wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Catch the Rain

Total questions: 18

Worksheet time: 9mins

Name
Class
Date
1.

മഴവെള്ളം സംഭരിക്കുന്നത് എന്തിനു ?

a)

“Catch the Rain” പദ്ധതിയിൽ പങ്കെടുക്കാൻ

b)

ഭൂഗർഭ ജലത്തിന്റെ കുറവ് പരിഹരിക്കാൻ

c)

ജലത്തിന്റെ ഉപയോഗം കുറക്കാൻ 

d)

ജല ശക്തി പദ്ധതിയിൽ പങ്കെടുക്കാൻ

2.

കിണർ റീചാർജിനു ഉപയോഗിക്കുന്ന വെള്ളം ?

a)

തൊടിയിലെ വെള്ളം

b)

തോട്ടിലെ വെള്ളം

c)

ആറ്റിലെ വെള്ളം

d)

പുരപ്പുറത്തെ വെള്ളം

3.

കിണർ റീചാർജിനു ഉപയോഗിക്കുന്ന ഫിൽറ്റർ ?

a)

മണൽ ചിരട്ടക്കരി ഫിൽറ്റർ സംവിധാനം

b)

പ്ലാസ്റ്റിക് ഫിൽറ്റർ

c)

മെറ്റൽ  ഫിൽറ്റർ

d)

പേപ്പർ  ഫിൽറ്റർ

4.

ഭൂമിയിൽ ലഭ്യമായ ശുദ്ധ ജലത്തിന്റെ ശതമാനം ?

a)

Aprox 3%

b)

Aprox 13%

c)

Aprox 30%

d)

Aprox 60%

5.

പുരയിടത്തിൽ കുറഞ്ഞ ചിലവിൽ മഴവെള്ളം ശേഖരിക്കാനുള്ള മാർഗമാണ് ?

a)

ചെക്ക്ഡാം

b)

Concrete Water Tank

c)

Swimming Pool

d)

പടുതാക്കുളം

6.

പാടശേഖരങ്ങൾക്ക് നടുവിലെ ശുദ്ധജലതടാകങ്ങൾക്ക് ______എന്ന് പറയുന്നു

a)

ചെക്ക്ഡാം

b)

പാടശേഖരകൊയ്ത്തു

c)

കായൽ

d)

പടുതാക്കുളം

7.

മഴവെള്ള ശേഖരണത്തിന് രാജസ്ഥാനിലെ പുരാതന രീതിയാണ്_____?

a)

കുഴൽക്കിണർ

b)

ടാങ്കാ

c)

ധാബ

d)

ബങ്കര

8.

കേരളത്തിൽ  മണ്ണൊലിപ്പ് തടഞ്ഞു മണ്ണിൽ ജല സംഭരണം സാധ്യമാക്കുന്ന രീതിയാണ് ?

a)

കുഴൽക്കിണർനിർമ്മിക്കുന്നത് 

b)

ടാങ്കാ നിർമ്മിക്കുന്നത്

c)

അണക്കെട്ടു നിർമ്മിക്കുന്നത്

d)

കൃഷി ഇടങ്ങൾ തട്ടുകളായി തിരിച്ചു കല്ലുകയ്യാലകൾ വെക്കുന്നത്

9.

“Catch the Rain”പദ്ധതിയുടെ പ്രയോക്താവായ മന്ത്രാലയം ?

a)

Ministry of Housing and Urban Affairs 

b)

പഞ്ചായത്തി രാജ്

c)

ജല ശക്തി

d)

കൃഷി മന്ത്രാലയം

10.

ഭൂമിയിൽ ഏറ്റവും കൂടുതൽ ശുദ്ധജലശേഖരമുള്ളതു എവിടെയാണ്?

a)

കായലിൽ

b)

കടലിൽ

c)

നദികളിൽ

d)

മഞ്ഞുമലകളിൽ

11.

“ക്യാച്ച് ദി റെയിൻ ക്യാമ്പയിന്റെ Taglineഎന്താണ് ”?

a)

Catch me, if you can”

b)

Rain reminds all things to grow”

c)

There is no better smell than earth after a heavy rain”

d)

Catch the rain, where it falls, when it falls”

12.

“ക്യാച്ച് ദി റെയിൻ ക്യാമ്പയിന്റെ Logo എന്താണ് ”?

a)

APPU

b)

BHIN BHIN

c)
d)

SAOLA

13.

ഭാരതത്തിൽ എത്ര പേര് ജല ദൗർലഭ്യം നേരിടുന്നു?

a)

40 കോടി

b)

50 കോടി

c)

60 കോടി

d)

70 കോടി

14.

ഒരു ദിവസം ഏറ്റവും കൂടുതൽ വെള്ളം ഉപയോഗിക്കുന്നത്?

a)

കുളിക്കാൻ

b)

കുടിക്കാൻ

c)

പാചകം ചെയ്യാൻ

d)

വൃത്തിയാക്കാൻ

15.

കേരളത്തിൽ ഇടവപ്പാതി എപ്പോൾ ആണ് ?

a)

End of December-Start of January

b)

End of March-Start of April

c)

End of May- Start of June

d)

End of September – Start of October

16.

മനുഷ്യ ശരീരത്തിലെ വെള്ളത്തിന്റെ അളവ് ?

a)

ഏകദേശം 10%

b)

ഏകദേശം 30%

c)

ഏകദേശം 60%

d)

ഏകദേശം 90%

17.

മഴ മേഘങ്ങളിൽ നിന്ന് മഴത്തുള്ളികൾ ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?

a)

1-7 Seconds

b)

1-7 Minutes

c)

1-7 Hours

d)

None of the above

18.

ആരാണ് ഭാരതത്തിന്റെ ജലപുരുഷൻ ?

a)

Sardar Vallabhbhai Patel

b)

Dr Varghese Kurian

c)

Dr Abdul Kalam

d)

Rajendra Singh