Font size
S
M
L
XL
Worksheetsവിശ്വം ദീപമയം
Total questions: 10
Worksheet time: 5mins
Name
Class
Date
1.
ഉള്ളൂരിന്റെ വിശേഷണം എന്ത്?
a)
ശബ്ദസുന്ദരൻ
b)
ആശയഗംഭീരൻ
c)
സ്നേഹഗായകൻ
d)
ഉജ്ജ്വലശബ്ദാഡ്യൻ
2.
ഇവയിൽ ആധുനിക കവിത്രയത്തിൽ ഉൾപെടാത്ത കവി എത്?
a)
കുമാരനാശൻ
b)
വൈലോപ്പിള്ളി
c)
വള്ളത്തോൾ
d)
ഉള്ളൂർ
3.
വിശ്വം എന്നർത്ഥം വരാത്ത പദമേത്
a)
ഭുവനം
b)
ലോകം
c)
ഉലകം
d)
ധരണി
4.
വപുസ്സിനുത്ഥാനമുഷസ്സിലേകാൻ എന്താണ് വേണ്ടത്?
a)
മാല്
b)
സൂര്യൻ
c)
നിശ
d)
നക്ഷത്രം
5.
സൂര്യൻ അസ്‌തമിച്ചാൽ ഈശ്വരൻ ഇരുട്ട് അകറ്റുന്നതെങ്ങനെ?
a)
ദീപത്താൽ
b)
തീക്കോലുകൊണ്ട്
c)
ചന്ദ്രനാൽ
d)
നക്ഷത്രത്താൽ
6.
സൂര്യന്റെ അർത്ഥമല്ലാത്തതു ഏത്?
a)
ഇനൻ
b)
ദിവാകരൻ
c)
ദിനകരൻ
d)
സോമൻ
7.
അതായിരിക്കാം പൊരുളാപ്രവർത്തി-
a)
ക്കജൻ മർത്ത്യൻഹിതം അറിഞ്ഞു ചെയ്‌വോൻ
b)
ക്കജൻ ഹിതം മർത്യനറിഞ്ഞു ചെയ്‌വോൻ
c)
ക്കജൻ മർത്ത്യനറിഞ്ഞു ചെയ്‌വോൻ
d)
ക്കജൻ ഹിതം മർത്ത്യനറിഞ്ഞു ചെയ്‌വോൻ
8.
ധീരൻ - വിപരീതം കണ്ടെത്തുക
a)
ഭീരൻ
b)
ഭീരു
c)
സുധീരൻ
d)
ഭീരുത്വമുള്ളവൻ
9.
വിശ്വം - അർഥം കണ്ടെത്തുക
a)
ഭുവനം
b)
ഭൂമി
c)
ആകാശം
d)
പൃഥ്‌വി
10.
പക്തി എന്നതിന്റെ വ്യത്യസ്ത അർഥങ്ങൾ ഏതെല്ലാം?
a)
കൂട്ടം
b)
നിലം
c)
നിര
d)
കതിർ
Reset
