Worksheetsഅടിസ്ഥാന ശാസ്ത്രം
Total questions: 10
Worksheet time: 3mins
ദ്രാവകങ്ങൾ ചൂടേറ്റ് ബാഷ്പമായി മാറുന്ന പ്രക്രിയയാണ് ?
ദ്രവീകരണം
സാന്ദ്രീകരണം
ബാഷ്പീകരണം
നിർജലീകരണം
പ്രകാശത്തെ ഭാഗികമായി കടത്തിവിടുന്ന വസ്തുക്കളാണ്
അതാര്യവസ്തുക്കൾ
അർധതാര്യവസ്തുക്കൾ
സുതാര്യവസ്തുക്കൾ
ഭാഗികതാര്യവസ്തുക്കൾ
താഴെ പറയുന്ന ഘടകങ്ങളിൽ വിത്തു മുളയ്ക്കാൻ ആവശ്യമല്ലാത്തത് ഏത്?
വായു
ജലം
അനുകൂല താപനില
മണ്ണ്
അനുകൂലസാഹചര്യത്തിൽ വിത്തിനകത്തുള്ള ഭ്രൂണം തൈച്ചെടിയായി വളരുന്ന പ്രവർത്തനമാണ്
ബീജാങ്കുരണം
ബീജാകുരണം
ഭ്രൂണാങ്കുരണം
ഭ്രൂണാകുരണം
രാസമാറ്റങ്ങൾക്ക് ഒരു ഉദാഹരണമാണ് .........
പച്ചക്കറി മുറിക്കുന്നു.
കുപ്പി പൊട്ടുന്നു.
മെഴുക് ചൂടാക്കുന്നു.
പേപ്പർ കത്തിക്കുന്നു
സസ്യങ്ങളുടെ ഭാഗങ്ങളായ വേര്, തണ്ട്, ഇല മുതലായവയിൽനിന്നു പുതിയ സസ്യം ഉണ്ടാകുന്നതാണ് ...... .
കായികപ്രജനനം
പ്രചനനം
ഇല്ല മുളച്ചി
ബൗദ്ധിക പ്രജനനം
ലഘുഫലങ്ങൾക്ക് ഉദാഹരണമാണ്
മാങ്ങ
ചക്ക
സീതപ്പഴം
കശുമാങ്ങ
പുഞ്ചഫലങ്ങൾക്ക് ഉദാഹരണമാണ്
മാങ്ങ
ചക്ക
സീതപ്പഴം
കശുമാങ്ങ
സംയുക്തഫലങ്ങൾക്ക് ഉദാഹരണമാണ്
മാങ്ങ
ചക്ക
സീതപ്പഴം
കശുമാങ്ങ
കപടഫലങ്ങൾക്ക് ഉദാഹരണമാണ്
മാങ്ങ
ചക്ക
സീതപ്പഴം
കശുമാങ്ങ
