NEW
Font size
WorksheetsWeekend Gateway to Wayanad
Total questions: 30
Worksheet time: 13mins
In which year Kerala was formed as Indian State?
കേരളം ഇന്ത്യൻ സംസ്ഥാനമായി രൂപീകൃതമായ വർഷം?
1947
1952
1956
1960
Wayanad district formed?
വയനാട് ജില്ല രൂപീകരിച്ചത് ?
1 നവംബർ 1980
1 നവംബർ 1975
1 നവംബർ 1990
1 നവംബർ 1960
Headquarter of Wayanad District?
വയനാട് ജില്ലയുടെ ആസ്ഥാനം?
പൊഴുതന
മാനന്തവാടി
മേപ്പാടി
കൽപ്പറ്റ
A place known as Ganapativattam in ancient times?
പണ്ടുകാലത്ത് ഗണപതിവട്ടം എന്നറിയപ്പെടുന്ന സ്ഥലം?
മാനന്തവാടി
സുൽത്താൻബത്തേരി
കൽപ്പറ്റ
വയനാട്
Place of cultivation of vanilla in Kerala?
കേരളത്തിൽ വാനില കൃഷി ചെയ്യുന്ന സ്ഥലം?
അമ്പലവയൽ
സുൽത്താൻബത്തേരി
വയനാട്
കൽപ്പറ്റ
Which animal is recognized as the state animal of Kerala?
കേരളത്തിന്റെ സംസ്ഥാന മൃഗമായി അംഗീകരിക്കപ്പെട്ട മൃഗം ഏതാണ്?
ആന
പശു
സിംഹം
കടുവ
Which is the longest river in Kerala?
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ് ?
ഭാരതപ്പുഴ
നെയ്യാർ
പമ്പ നദി
പെരിയാർ
In which year for the first time Vasco da Gama reached Kozhikkod in Kerala? വാസ്‌കോഡ ഗാമ ആദ്യമായി കേരളത്തിലെ കോഴിക്കോട് എത്തിയ വർഷം?
1435
1465
1498
1508
Who is the first Chief Minister of Kerala?
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആരാണ് ?
പട്ടം എ.താണുപിള്ള
സി.അച്യുതമേനോൻ
ഇ.എം.എസ്.നമ്പൂതിരിപ്പാട്
കെ.കരുണാകരൻ
Which one is the highest populated city in Kerala? കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരം ഏതാണ്?
കൊച്ചി
തൃശൂർ
തിരുവനന്തപുരം
കൊല്ലം
The Kerala High Court was established in the year?
കേരള ഹൈക്കോടതി സ്ഥാപിതമായ വർഷം?
1947
1956
1962
1965
Who wrote the Malayalam novel named Indulekha?
ഇന്ദുലേഖ എന്ന മലയാള നോവൽ എഴുതിയത് ആരാണ് ?
എ.ആർ. രാജ രാജ വർമ്മ
അപ്പു നെടുങ്ങാടി
ചന്തു മേനോൻ
മുകളിൽ പറഞ്ഞവ ഒന്നുമല്
കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക മത്സ്യം ?
കരിമീൻ
മത്തി കൊഞ്ച്ലോകത്തിലെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉൽസവം – ആറ്റുകാൽ പൊങ്കാല?
തൃശൂർ പൂരം
മകരവിളക്ക്ആറ്റുകാൽ പൊങ്കാല
മലയാളത്തിലെ ആദ്യ സിനിമ?
യാവ്നികനിർമ്മാല്യം
വിഗതകുമാരൻ
മലയാളത്തിൻറെ വാനമ്പാടി ?
കെ.എസ്.ചിത്ര
സുജാത മോഹൻ
എസ്. ജാനകി
മലയാളം ഏത് ഭാഷാകുടുംബത്തിൽപ്പെടുന്നു ?
ലത്തീന്‍ഭാഷ
ദ്രാവിഡ ഭാഷാ കുടുംബത്തിൽ
ഗ്രീസ്
കേരള സംസ്ഥാനത്തിന്റെ സംസ്ഥാന പക്ഷി ?
മലമുഴക്കി വേഴാമ്പൽ
കാക്ക
മയിൽ
കേരളത്തിലെ നദികളുടെ എണ്ണം ?
40
12
44
ഇന്ത്യയിലെ മണ്ണു കൊണ്ടുണ്ടാക്കിയ ഏറ്റവും വലിയ അണക്കെട്ട് (Earth Dam) ?
idukki
malampuzha
ബാണാസുരസാഗർ (വയനാട്)
രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല ?
malappuram
wayanad
eranamkulam
കേരള ഗാന്ധി എന്നറിയപ്പെടുന്നത് ?
കെ. കേളപ്പൻ
വയലാർ രാമവർമ്മ
ഇ.എം.എസ്. നമ്പൂതിരിപ്പാട്
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ?
മഹാത്മാ ഗാന്ധി
ശ്രീനാരായണ ഗുരു
ജവഹർലാൽ നെഹ്രു
മലയാളത്തിലെ ആദ്യത്തെ പത്രം ?
രാജ്യസമാചാരം
കേരളകൗമുദി
മാതൃഭൂമി
കേരളത്തിലെ കാശ്മീർ ?
കൊടൈക്കനാൽമൂന്നാർ
വയനാട്
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - ആനമുടി
പൊന്മുടി
ആനമുടി
ചെമ്പ്ര കൊടുമുടി
കേരളത്തിലെ ഏറ്റവും വലിയ ജയില് ?
പൂജപ്പുര
വിയ്യൂർ
കൊല്ലം
ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി വനിത ആര് ?
ഷൈനി വിൽസൺ
എം.ഡി. വത്സമ്മ
പി ടി ഉഷ
കേരളത്തിലെ ഗംഗ എന്ന് അറിയപ്പെട്ടിരുന്ന നദി ?
പെരിയാർ
പമ്പ
ഭാരതപ്പുഴ
മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം ?
ചെമ്മീന്‍
ബാലൻ
