Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

22.07.2023 Bible Quiz

Total questions: 8

Worksheet time: 3mins

Name
Class
Date
1.

ആര് വന്നാലാണ് നിങ്ങളുടെ ഇടയിൽ നിർഭയനായിരിപ്പാൻ നോക്കുവിൻ എന്ന് പൌലൊസ് പറഞ്ഞത് ?

a)

ദൈവം

b)

ഫിലിപ്പോസ്

c)

തിമൊഥെയൊസ്

d)

ഹെരോദാവു

2.

എവിടെ ഞങ്ങൾക്കുണ്ടായ കഷ്ടം നിങ്ങൾ അറിയാതിരിപ്പാൻ ഞങ്ങൾക്ക് മനസ്സില്ല എന്നാണ് പൌലൊസ് പറയുന്നത് ?

a)

ആസ്യയിൽ

b)

എഫേസോസ്‌

c)

അന്ത്യോക്യാ

d)

കൊരിന്ത്

3.

ആരെ കാണാഞ്ഞിട്ടാണ് പൗലോസിന് മനസ്സിൽ സ്വസ്ഥത ഇല്ലാതായത് ?

a)

ദിദിമോസ്

b)

പത്രോസ്

c)

തീതൊസ്

d)

യോഹന്നാൻ

4.

കർത്താവിന്റെ ആത്മാവ് ഉള്ളിടത്ത് എന്താണ് ഉള്ളത് ?

a)

ശിക്ഷാവിധി

b)

ആനന്ദം

c)

പ്രതികാരം

d)

സ്വാതന്ത്ര്യം

5.

ആരുടെ മുഖതേജസ് നിമിത്തമാണ് യിസ്രായേൽ മക്കൾക്ക് തന്റെ മുഖത്ത് നോക്കാൻ കഴിയാതിരുന്നത് ?

a)

മോശയുടെ

b)

ദാവീദിന്റെ

c)

ശലോമോന്റെ

d)

യേശുവിന്റെ

6.

യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ വെളിപ്പെടേണ്ടതിന്നു യേശുവിന്റെ ................. ശരീരത്തിൽ എപ്പോഴും വഹിക്കുന്നു.

a)

തേജസ്സ്

b)

മരണം

c)

ശക്തി

d)

ആത്മാവ്

7.

കൃപ പലരിലും പെരുകി ദൈവത്തിന്റെ മഹിമെക്കായി ................. വർദ്ധിപ്പിക്കേണ്ടതിന്നു സകലവും നിങ്ങൾനിമിത്തമല്ലോ ആകുന്നു.

a)

ജീവൻ

b)

വിശുദ്ധി

c)

സ്തോത്രം

d)

ജ്ഞാനം

8.

എന്നുവരെ താൻ എഫേസോസിൽ പാർക്കുമെന്നാണ് പൌലൊസ് അറിയിച്ചത് ?

a)

പ്രഭാതം വരെ

b)

പെസഹാ വരെ

c)

പെന്തക്കോസ്ത് വരെ

d)

വേനൽക്കാലം വരെ