wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

SUBJUNIOR

Total questions: 30

Worksheet time: 5mins

Name
Class
Date
1.

ഇന്ത്യയുടെ റൂൾ ബുക്ക് എന്ന്അറിയപ്പെടുന്നത്:

a)

ഇന്ത്യൻ ഭരണഘടന

b)

ഭഗവത് ഗീത

c)

ഉപനിഷത്ത്

2.

കടൽമാർഗം ഇന്ത്യയിലെത്തിയ ആദ്യത്തെ യൂറോപ്യൻ പര്യവേക്ഷകൻ ആരാണ്?

a)

വാസ്കോ ഡ ഗാമ

b)

മാർക്കോ പോളോ

c)

ഫെർഡിനാൻഡ് മഗല്ലൻ

3.

ഏറ്റവുമധികം ഏഷ്യൻ ഗെയിമുകൾ നടന്ന രാജ്യം ഏതാണ്:

a)

ഇന്ത്യ

b)

ചൈന

c)

ജപ്പാൻ

4.

ഇന്ത്യ ഏത് ഭൂഖണ്ഡത്തിലാണ് സ്ഥിതി ചെയ്യുന്നത്?

a)

ഏഷ്യ

b)

ആഫ്രിക്ക

c)

യൂറോപ്പ്

5.

ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏതാണ്?

a)

ആന

b)

കടുവ

c)

കുതിര

6.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം ഏതാണ്?:

a)

ഇന്ത്യ

b)

അമേരിക്ക

c)

ഇംഗ്ലണ്ട്

7.

ഇന്ത്യയുടെ ദേശീയ പതാക രൂപകൽപന ചെയ്തത് ആരാണ്?

a)

പിംഗളി വെങ്കയ്യ

b)

മഹാത്മാ ഗാന്ധി

c)

ചാൾസ് കൊറിയ

8.

ഇന്ത്യയുടെ ദേശീയ ഗെയിം എന്താണ്?:

a)

ഹോക്കി

b)

ക്രിക്കറ്റ്

c)

ഫുട്ബോൾ

9.

ഇന്ത്യയുടെ ദേശീയ മുദ്രാവാക്യം എന്താണ്?:

a)

സത്യമേവ ജയതെ

b)

ജയ് ഹിന്ദ്

c)

വന്ദേ മാതരം

10.

"ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ" എന്നറിയപ്പെടുന്നത് ആരാണ്?:

a)

സർദാർ വല്ലഭായ് പട്ടേൽ

b)

ഭഗത് സിംഗ്

c)

ലാൽ ബഹദൂർ ശാസ്ത്രി

11.

മഹാത്മാഗാന്ധി ജനിച്ചത് എപ്പോഴാണ്?

a)

1869, ഒക്ടോബർ 2

b)

1896, ഒക്ടോബര്‍ 2

c)

1876, ഒക്ടോബര്‍ 2

12.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആരാണ്?

a)

ജവഹർലാൽ നെഹ്‌റു

b)

സുഭാഷ് ചന്ദ്രബോസ്

c)

ബാലഗംഗാധര തിലക്

13.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എപ്പോഴാണ്?

a)

1947

b)

1945

c)

1956

14.

ഇന്ത്യയുടെ തലസ്ഥാനം എന്താണ്?:

a)

ഡൽഹി

b)

മുംബൈ

c)

കൊൽക്കത്ത

15.

സ്വാതന്ത്ര്യ ദിനത്തിൽ, ഇന്ത്യയുടെ പ്രധാനമന്ത്രി രാഷ്ട്രപതാക ഉയർത്തുന്നത് എവിടെ?

a)

ചെങ്കോട്ട

b)

ഇന്ത്യ ഗേറ്റ്

c)

പാർലമെന്റ് ഭവനം

16.

ഇന്ത്യയുടെ ഇപ്പോഴത്തെ പ്രസിഡന്റ്:

a)

ദ്രൗപതി മുർമു

b)

രാംനാഥ് കോവിന്ദ്

c)

നരേന്ദ്ര മോദി

17.

ഇന്ത്യയുടെ ദേശീയ നദി ഏത്?

a)

ഗംഗ

b)

നർമ്മദ

c)

യമുന

18.

"മിസൈൽ മാൻ ഓഫ് ഇന്ത്യയുടെ" എന്നറിയപ്പെടുന്നത് ആരാണ്?:

a)

എപിജെ അബ്ദുൾ കലാം

b)

ഡോ. വിക്രം സാരാഭായ്

c)

സി.വി.രാമൻ

19.

അശോക ചക്രത്തിന് എത്ര ആരക്കാലുകൾ ഉണ്ട്:

a)

24

b)

26

c)

23

20.

ഇന്ത്യൻ ദേശീയ ഗാനത്തിൽ "ജയ" എന്ന വാക്ക് എത്ര തവണ കാണാം?:

a)

7

b)

6

c)

8

21.

ഇന്ത്യയിൽ ആകെ എത്ര സംസ്ഥാനങ്ങളുണ്ട്?

a)

29

b)

28

c)

30

22.

ഇന്ത്യയിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി ഏതാണ്?

a)

പരംവീര ചക്ര

b)

കീർത്തി ചക്ര

c)

അർജുന അവാർഡ്

23.

ഇന്ത്യയിലെ പരമോന്നത സിവിലിയൻ അവാർഡ് ഏതാണ്?:

a)

ഭാരത് രത്ന

b)

പത്മഭൂഷൺ

c)

പത്മശ്രീ

24.

ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം?

a)

ആറ്റിങ്ങൽ കലാപം

b)

മലബാർ കലാപം

c)

ശിപായി ലഹള

25.

കേരളത്തിലെ ഔഷധസസ്യങ്ങളെ കുറിച്ച് ഡച്ചുകാർ തയ്യാറാക്കിയ ഗ്രന്ഥം?

a)

ഹോർത്തൂസ് മലബാറിക്കസ്

b)

നാച്ചുറൽ ഹിസ്റ്റോറിക്ക

c)

ഇൻഡിഗോ

26.

ഇന്ത്യയിൽ തപാൽ റെയിൽവേ സമ്പ്രദായങ്ങൾ ആരംഭിച്ച വൈസ്രോയി ആര്?

a)

ഡെൽഹൗസി പ്രഭു

b)

കഴ്സണ് പ്രഭു

c)

റിപ്പൺ പ്രഭു

27.

ഒന്നാം ലോകമഹായുദ്ധത്തിൽ രക്തസാക്ഷിത്വം വരിച്ച ഇന്ത്യൻ സൈനികരുടെ സ്മാരകം?

a)

ഇന്ത്യ ഗേറ്റ്

b)

ചെങ്കോട്ട

c)

ചാർമിനാർ

28.

ലോകം മുഴുവൻ ഉറങ്ങിക്കിടക്കുമ്പോൾ ഒരു രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ഉണർന്നെണീക്കുന്നൂ " എന്ന് പറഞ്ഞ വ്യക്തി?

a)

ജവഹർലാൽ നെഹ്‌റു

b)

ഗാന്ധിജി

c)

സുബാഷ് ചന്ദ്ര ബോസ്

29.

ഒന്നാം വട്ടമേശസമ്മേളനത്തിൽ വച്ച് മരണപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനി?

a)

മുഹമ്മദലി ജൗഹർ

b)

ഷൗക്കത്തലി ജൗഹർ

c)

അബ്ദുൽ അലിഖാൻ

30.

വെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി സ്ഥാപിച്ചത് ആര് ?

a)

മൗലാനാ അബുൽ കലാം ആസാദ്

b)

രവീന്ദ്രനാഥ ടാഗോർ

c)

അബ്ദുൽ ഗാഫർ ഖാൻ