wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

KEYI SAHIB TRAINING COLLEGE CURRENT AFFAIRS QUIZ AUGUST 2023

Total questions: 25

Worksheet time: 25mins

Name
Class
Date
1.

ലണ്ടനിലെ ഔട്ടർമാൻ ഇൻസ്റ്റിറ്റ്യൂട്ട് ലോകത്തിലാദ്യമായി വികസിപ്പിച്ച നിർമ്മിതബുദ്ധി ( Artificial intelligence ) അധ്യാപികയുടെ പേര്

a)

ബിയാട്രിസ്

b)

അലെക്സ

c)

പോൾഡി

d)

ദേവ്

2.

ഈയിടെ അഴിമതിക്കേസിൽ വിചാരണക്കോടതി തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി

a)

പർവേസ് മുഷറഫ്

b)

ഇമ്രാൻ ഖാൻ

c)

നവാസ് ഷെരീഫ്

d)

ബേനസിർ ഭൂട്ടോ

3.

ദേശീയ ജാവലിൻദിനം

a)

ഓഗസ്റ്റ് 5

b)

ഓഗസ്റ്റ് 6

c)

ഓഗസ്റ്റ് 7

d)

ഓഗസ്റ്റ് 8

4.

ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോംബ് വർഷിച്ച ദിവസങ്ങൾ

a)

1945 august 6 & 7

b)

1945 august 6 & 8

c)

1945 august 6 & 10

d)

1945 august 6 & 9

5.

ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോംബ് വർഷിച്ച ദിവസങ്ങൾ

a)

1945 august 6 & 7

b)

1945 august 6 & 8

c)

1945 august 6 & 10

d)

1945 august 6 & 9

6.

അടിസ്ഥാന സാക്ഷരതാ പ്രോത്സാഹിപ്പിക്കാനായികേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതലയിൽ ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ

a)

SHIKSHA

b)

ULLAS

c)

PMG DISHA

d)

VIDYA

7.

ഇന്ത്യൻ ശിക്ഷാനിയമങ്ങൾക്കു കേന്ദ്ര സർക്കാർ നിർദ്ദേശിച്ച പുതിയ പേരുകൾ

a)

ഭാരതീയ ന്യായ,

ഭാരതീയ സുരക്ഷാസംഹിത ,

ഭാരതീയ സാക്ഷ്യ സംഹിത

b)

ഭാരതീയ ന്യായ സുരക്ഷ ,

ഭാരതീയ സംഹിത,

ഭാരതീയ സംഹിത സാക്ഷ്യ

c)

ഭാരതീയ ന്യായ സംഹിത,

ഭാരതീയ നാഗരിക് സുരക്ഷാസംഹിത,

ഭാരതീയ സാക്ഷ്യ

d)

ന്യായ സുരക്ഷ ,

സംഹിത ,

സംഹിത സാക്ഷ്യ

8.

ഏത് രാജ്യത്തെ കീഴടക്കിയാണ് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി കിരീടം നേടിയത്

a)

മലേഷ്യ

b)

ശ്രീലങ്ക

c)

ജപ്പാൻ

d)

ദക്ഷിണ കൊറിയ

9.

സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി അംഗീകരിച്ച കരട് ചട്ടക്കൂടിലെ നിർദ്ദേശപ്രകാരം ഏത് ക്ലാസ്സിലാണ് പൊതു പരീക്ഷ നിർദ്ദേശിക്കുന്നത്

a)

8

b)

9

c)

10

d)

12

10.

ദേശീയ കൈത്തറി ദിനം

a)

AUGUST 7

b)

AUGUST 8

c)

AUGUST 9

d)

AUGUST 10

11.

ഓസ്‌ട്രേലിയ -ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിച്ച 2023 ലെ വനിതാ ഫുട്ബോൾ ലോകകപ്പിൽ കിരീടം നേടിയത് ആരാണ്

a)

ENGLAND

b)

SPAIN

c)

U S A

d)

JAPPAN

12.

ചന്ദ്രയാൻ 3 യിലെ പര്യവേക്ഷണ വാഹനത്തിന്റെ പേര്

a)

Pragyan rover

b)

Pragyan rover-1

c)

Pragyan rover 2

d)

Pragyan rover 3

13.

ഫോക്‌ലോർ ദിനം

a)

AUGUST 18

b)

AUGUST 20

c)

AUGUST 22

d)

AUGUST 24

14.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ പ്രചാരണനായകനായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്

a)

സച്ചിൻ ടെണ്ടുൽക്കർ

b)

മേരികോം

c)

എം എസ് ധോണി

d)

ആമിർഖാൻ

15.

15 മത് ബ്രിക്‌സ് ഉച്ചകോടിയുടെ വേദി

a)

ബീജിംഗ് -ചൈന

b)

മോസ്കോ -റഷ്യ

c)

റിയോഡി ജെനീറോ - ബ്രസീൽ

d)

ജൊഹാനസ് ബർഗ് - ദക്ഷിണാഫ്രിക്ക

16.

ചന്ദ്രനിലെ ദക്ഷിണധ്രുവത്തിൽ പേടകമിറക്കിയ ആദ്യ രാജ്യം

a)

RUSSIA

b)

CHINA

c)

INDIA

d)

U S A

17.

ദേശീയ വിദ്യാഭ്യാസ നയമനുസരിച്ചുള്ള പാഠ്യപദ്ധതി കേന്ദ്ര സർക്കാർ ഏത് അക്കാദമിക വർഷം മുതലാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് ?

a)

2024

b)

2025

c)

2026

d)

2027

18.

ദേശീയ വിദ്യാഭ്യാസ നയമനുസരിച്ചുള്ള പാഠ്യപദ്ധതി കേന്ദ്ര സർക്കാർ ഏത് അക്കാദമിക വർഷം മുതലാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് ?

a)

2024

b)

2025

c)

2026

d)

2027

19.

സൂര്യനെക്കുറിച്ച് പഠിക്കുവാൻ ISRO വിക്ഷേപിക്കുവാൻ ഉദ്ദേശിക്കുന്ന പേടകത്തിന്റെ പേര്

a)

ആദിത്യ L

b)

ആദിത്യ L1

c)

ആദിത്യ L 2

d)

ആദിത്യ L 3

20.

2021 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്

a)

ഇന്ദ്രൻസ്

b)

മാധവൻ

c)

രാജമൗലി

d)

അല്ലു അർജുൻ

21.

ചെസ്സ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ പ്രഗ്നാനന്ദ യെ തോൽപ്പിച്ചു ജേതാവായത് ആരാണ്

a)

ഫാബിയാനോ കരുവാന

b)

മാഗ്നസ് കാൾസൺ

c)

നിജത് അബസോവ്

d)

ഡിങ് ലിറൻ

22.

ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിന്റെ ഓർമയ്ക്കായി ഇനി മുതൽ ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുന്ന ദിവസം

a)

ഓഗസ്റ്റ് 21

b)

ഓഗസ്റ്റ് 22

c)

ഓഗസ്റ്റ് 23

d)

ഓഗസ്റ്റ് 24

23.

ചന്ദ്രനിൽ ചന്ദ്രയാൻ വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലം ഇനി മുതൽ അറിയപ്പെടുന്നത് ഏത് പേരിലാണ്

a)

തിരംഗ

b)

ശിവശക്തി പോയന്റ്

c)

APJ പോയിന്റ്

d)

ജവാഹർ പോയിന്റ്

24.

ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ മലയാളി താരം എച് എസ് പ്രണോയ് നേടിയത്

a)

സ്വർണം

b)

വെള്ളി

c)

വെങ്കലം

d)

അഞ്ചാം സ്ഥാനം

25.

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സുവർണ നേട്ടം കരസ്തമാക്കിയ ആദ്യ ഇന്ത്യൻ താരം

a)

പി ടി ഉഷ

b)

മെരി കോം

c)

പി വി സിന്ധു

d)

നീരജ് ചോപ്ര