WorksheetsQuiz no 14
Total questions: 15
Worksheet time: 6mins
ശ്രീബുദ്ധന്റെ ജന്മസ്ഥലം?
അനുരാധപുര
ലുംബിനി
ബോധ്ഗയ
എവിടത്തെ രാജാവായിരുന്നു ഭൂപീന്ദർ സിങ്?
പട്യാല
മൈസൂർ
വിജയനഗര
ശ്രീലങ്ക സ്വാതന്ത്ര്യം നേടിയ വർഷം?
1956
1951
1948
1943
ഏതു രാജ്യത്തിന്റെ ക്രിക്കറ്റ് താരമാണ് കേശവ് മഹാരാജ്?
ബംഗ്ലദേശ്
ദക്ഷിണാഫ്രിക്ക
ഓസ്ട്രേലിയ
2023 ജൂണിൽ സുരക്ഷ ഭീഷണിയെ തുടർന്ന് ഉക്രൈൻ അടച്ചുപൂട്ടിയ യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയം?
അൽമാരസ്
ബറാക്ക
സാപോറിസ്സിയ
കേന്ദ്ര സർവകലാശാലകളിൽ ബിരുദപ്രവേശനത്തിനുള്ള പൊതുപരീക്ഷ?
സെൻട്ര
സിഇടി
സിയുഇടി
ഇന്ത്യയിലെ ആദ്യത്തെ ശുദ്ധമായ ഹരിത ഹൈഡ്രജൻ പ്ലാന്റ് നിലവിൽ വന്ന സംസ്ഥാനം ?
അസം
ഒഡീഷ
ബിഹാർ
ഇന്ത്യൻ ഫ്ലാഗ് കോഡ് പ്രകാരം വിവിഐപി വിമാനങ്ങളിൽ ഉപയോഗിക്കുന്ന പതാകയുടെ അളവ്?
150 × 100 mm
225 × 150 mm
450 × 300 mm
ലോകത്തെ ഏറ്റവും വലിയ പക്ഷി ശിൽപം?
അറ്റ്ലാൻഡ് ഫാൽക്കൺ
ഗരുഡ വിസിന് കേൽകാന
ജടായു ശിൽപം
ഭൂമിയുടെ വൻകര ഭൂവൽക്കത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ധാതുക്കൾ ഏതെല്ലാം?
സിലിക്ക, ഇരുമ്പ്
അലുമിനിയം, സിലിക്ക
അലുമിനിയം, മഗ്നീഷ്യം
ഇന്ത്യയിൽ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള സംസ്ഥാനം?
ഉത്തർപ്രദേശ്
ബിഹാർ
കേരളം
ഇന്ത്യയുടെ ദേശീയ വൃക്ഷമായ പേരാലിന്റെ ശാസ്ത്രീയ നാമം എന്താണ്?
കോക്കോസ് ന്യുസിഫെറ
മാഞ്ചിഫെറ ഇൻഡിക്ക
ഫൈക്കസ് ബംഗാളൻസിസ്
സമാധാന നൊബേൽ പുരസ്കാരം നേടിയ മരിയ റെസയുടെ രാജ്യം?
ഡെൻമാർക്ക്
ഫിലിപ്പീൻസ്
റഷ്യ
രാജ്യസഭാംഗമായിരുന്ന കായികതാരം?
സൗരവ് ഗാംഗുലി
മേരി കോം
ദീപ് ദാസ്ഗുപ്തദീപ് ദാസ്ഗുപ്ത
ഇന്ത്യയുടെ ദേശീയ പൈതൃകജീവിയായി ആനയെ പ്രഖ്യാപിച്ചത് ഏതു വർഷം?
2010
1998
2007
