wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

cricket

Total questions: 10

Worksheet time: 4mins

Name
Class
Date
1.

മുത്തയ്യ മുരളീധരന്റെ ജീവിതകഥ ആസ്പദമാക്കിയുള്ള സിനിമയുടെ പേര്

a)

800

b)

The untold story

c)

Who iam I

d)

1000

2.

ബാബർ അസം ഏത് രാജ്യത്തെ ക്രിക്കറ്റ് കളിക്കാരൻ ആണ്?

a)

ബംഗ്ലാദേശ്

b)

പാകിസ്‌താൻ

c)

നേപ്പാൾ

d)

ഇന്ത്യ

3.

1983 വേൾഡ് കപ്പ് നേടിയ സമയത്ത്‌, ഇന്ത്യൻ ടീം ക്യാപ്റ്റൻ ആരാണ്?

a)

കപിൽദേവ്

b)

സച്ചിൻ

c)

രവിശാസ്ത്രി

d)

സഹീർ ഖാൻ

4.

2024- under 19 ക്രിക്കറ്റ് വേൾഡ് കപ്പ് നടക്കാൻ പോകുന്ന രാജ്യം ഏതാണ്‌

a)

ഇന്ത്യ

b)

ഓസ്ട്രേലിയ

c)

ഇംഗ്ലണ്ട്

d)

ശ്രീലങ്ക

5.

ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം

a)

ഹരിയാന

b)

കർണാടക

c)

തമിഴ്നാട്

d)

ഗുജറാത്ത്

6.

ഏറ്റവും അധികം ക്രിക്കറ്റ് വേൾഡ് കപ്പ് നേടിയ രാജ്യം ഏതാണ്‌

a)

ഇന്ത്യ

b)

ഇംഗ്ലണ്ട്

c)

ഓസ്ട്രലിയ

d)

വെസ്റ്റ് ഇൻഡീസ്

7.

LBW -പുർണരുപം എന്താണ്?

a)

Leg before wicket

b)

Leg edge wicket

c)

Long end wicket

d)

Leg end wicket

8.

2023 ക്രിക്കറ്റ് വേൾഡ് കപ്പിന്റെ സ്പോണ്സേർ ആര്

a)

Byjuss

b)

Amul

c)

Nissan

d)

Coca-cola

9.

ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഒരു ഓവറിൽഏറ്റവുമധികം വിക്കറ്റ് നേടിയ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആരാണ്

a)

കപിൽദേവ്

b)

ശ്രീശാന്ത്

c)

മുഹമ്മദ്‌ കൈഫ്‌

d)

മുഹമ്മദ് സിറാജ്

10.

2023-സെപ്റ്റംബറിൽ നരേന്ദ്ര മോദി ശിലാസ്ഥാപനം നടത്തിയ സ്റ്റേഡിയം എവിടെ?

a)

മോഹലി

b)

വാരണാസി

c)

നോയിഡ

d)

കൊച്ചി

Similar Resources on Wayground