wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

QHLS Masjidu Thaqwa Pulpata

Total questions: 5

Worksheet time: 3mins

Name
Class
Date
1.

أَعْطَى എന്നാൽ എന്താണ് അർത്ഥം?

a)

നൽകി

b)

എല്ലാ വസ്തുക്കളും

c)

സൃഷ്ടിപ്പ്

d)

എടുത്തു

2.

عَذَاب എന്നാൽ എന്താണ് അർത്ഥം

a)

വേദന

b)

ശിക്ഷ

c)

ആശ്വാസം

d)

നരകം

3.

قَالَ فَمَن رَّبُّكُمَا يَا مُوسَىٰ എന്ന ആയത്തിൽ മൂസ നബിയെ മാത്രം അഭിസംബോധന ചെയ്യാനുള്ള കാരണം

a)

അവിടെ മൂസ നബി മാത്രമാണ് ഉണ്ടായിരുന്നത്

b)

മൂസ നബി മാത്രമായിരുന്നു ഫിർഔനിനോട് സംസാരിക്കുന്നത്

c)

ഫിർഔൻ ഹാറൂൻ നബിയെ കണ്ടിരുന്നില്ല

d)

മൂസ നബിക്ക് വിക്ക് ഉണ്ടായിരുന്നതിനാൽ പരിഹസിക്കാൻ വേണ്ടി

4.

مَا عَلِمْتُ لَكُم مِّنْ إِلَٰهٍ غَيْرِي...  (القصص – 38) ഇത് ആരുടെ വാചകമാണ് എന്നാണ് അല്ലാഹു പറയുന്നത്.

a)

ഫിർഔൻ

b)

മൂസ

c)

മുഹമ്മദ് നബി സ

d)

ഇബ് ലീസ്

5.

മൂസ നബി കൊട്ടാരത്തിൽ വന്ന് ഫിർഔനിനോട് സംസാരിക്കുന്ന രംഗം ഖുർആനിൽ വേറെ ഏത് സൂറത്തിലാണ് പറയുന്നത്

a)

തൌബ

b)

നൂർ

c)

ദുഖാൻ

d)

അശ്ശുഅറാഅ്