NEW
Font size
WorksheetsUSS 2
Total questions: 50
Worksheet time: 25mins
ഇന്ത്യയിൽ പ്രവാസി ദിനം ആചരിക്കുന്നതെന്ന്
ജനു 8
Feb- 8
Jan -9
Jan-10
ഇന്ത്യയിൽ റെയിൽവേ ആരംഭിച്ച വർഷം
1851
1856
1854
1853
സതി നിരോധിച്ച ബ്രിട്ടീഷ് ഗവർണ്ണർ
വാറൻ ഹേസ്റ്റിംഗ്സ്
കൾസൺ പ്രഭു
വില്യം ബൻറിക്ക് പ്രഭു
ഡൽഹൗസി
രാജാറാം മോഹൻ റായ് സ്ഥാപിച്ച സംഘടന
ബ്രഹ്മസമാജം
ആര്യസമാജം
സമത്വസമാജം
രാമകൃഷ്ണ മിഷൻ
ആര്യ മഹിളാ സഭ സ്ഥാപിച്ചത്
ആനിബസന്റ്
മാഡം ബിക്കാജി കാമ
പണ്ഡിതരമാഭായി
ക്യാപ്റ്റൻക്ഷ്മി
സമുദ്ര മാർഗം ലോകം ചുറ്റിയ അഭിലാഷ് ടോമി യാത്ര ആരംഭിച്ച സ്ഥലം
എറണാകുളം
അന്ധ്രപ്രദേശ്
മുംബൈ
ത്രിപ്പൂണിത്തറ
അച്ചടി യന്ത്രം കണ്ടുപിടിച്ചത്
കോപ്പർനിക്കസ്
ആൽബർട്ട് ഐൻസ്റ്റീൻ
ഗുട്ടൻബർഗ്
കെപ്പളർ
2020ലെ എഴുത്തച്ഛൻ പുരസ്കാകാരം
എസ്.ഹരീഷ്
ബന്യാമിൻ
പി.വത്സല
സക്കറിയ
ആരുടെ തൂലികനാമമാണ് ഇന്ദുചൂഡൻ
എൻ നാരായണപ്പിള്ള
പി.സി. കുട്ടികൃഷ്ണൻ
ജോർജ് വർഗീസ്
കെ.കെ. നീലകണ്ഠൻ
നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ആർ.വെങ്കട്ടരമണി
ജഗദീപ് ധൻകർ
ഉത്പൽ കുമാർ
D. Y. ചന്ദ്രചൂഡ്
ലലാടം എന്ന വാക്കിന്റെ അർത്ഥം
ശരീരം
നെറ്റി
പൊതിച്ചോറ്
പഞ്ചസാര
ദേശീയ വിദ്യാഭ്യാസ ദിനം
സെപ്ത. 5
ഒക്ടോ. 5
നവം.11
ഫെബ്രു 2
ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറ് ഭാഗം
അറബിക്കടൽ
ബംഗാൾ ഉൾക്കടൽ
പസഫിക്
ഇന്ദിരാ പോയിന്റ്
ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം
സ്പുട്നിനിക്ക് 01
അപ്പോളോ
ആര്യഭട്ട
ഭാസ്കര
ജപ്പാന്റെ ബഹിരാകാശ ഏജൻസി
NA SA
E SA
JAXA
R SA
നദികളുടെ ഭവനം എന്നറിയപ്പെടുന്ന ജില്ല
കാസറഗോഡ്
പത്തനംതിട്ട
കണ്ണൂർ
തിരുവനന്തപുരം
പശ്ചിമഘട്ടം കടന്നുപോകുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം
05
06
07
08
കണ്ണൂരിനേയും കൂർഗിനേയും ബന്ധിപ്പിക്കുന്ന ചുരം
നാടുകാണിച്ചുരം
താമരശ്ശേരി ചുരം
പേരമ്പാടി
കമ്പം ചുരം
പശ്ചിമഘട്ടം കടന്നുപോകാത്ത ജില്ല
ആലപ്പുഴ
വയനാട്
തൃശ്ശൂർ
മലപ്പുറം
ഇന്ത്യയുടെ അയൽ രാജ്യങ്ങളുടെ എണ്ണം
8
9
6
11
ഏത്തവാഴ ഗവേഷണേ കേന്ദ്രം
ആനക്കയം
പന്നിയൂർ
പിലിക്കോട്
കണ്ണാറ
നിളയുടെനിളയുടെ കഥാകാരൻ
എം.ടി.
പി. കുഞ്ഞിരാമൻ
മുകുന്ദൻ
ത കഴി
ശോകനാശിനിപ്പുഴ
പെരിയാർ
ഭാരതപ്പുഴ
പമ്പ
ചാലിയാർ
അഞ്ചാമത് ജ്ഞാനപീഠ പുരസ്കാകാരേ ജേ ജേതാവ്
ത കഴി
ഒ എൻ വി
എം.ടി
അക്കിത്തം
ആസിഡിൽ ലിറ്റ്മസ് പേപ്പറിന്റെ നിറം
നീല
ചുവപ്പ്
മഞ്ഞ
കറുപ്പ്
നാരങ്ങയിൽ അടങ്ങിയ ആസിഡ്
മാലിക്ക്
ടാർടാറിക്
സിട്രിക്ക്
അസറ്റിക്
ഹൈഡ്രജന് പേര് നല്കിയത്
കാവൻറിഷ്
ലാവോസിയർ
അരി േസ്റ്റാട്ടിൽ
ഹി പ്പോക്രാറ്റസ്
സോഡിയം ബൈകാർബണേറ്റ്
അപ്പക്കാരം
കാസ്റ്റിക് സോഡ
കാസ്റ്റിക്് പൊട്ടാഷ്
വിനാഗിരി
ശുദ്ധജലത്തിന്റെ PH മൂല്യം
08
07
06
8.5
അർധ പരാദത്തിന് ഉദാഹരണം
മൂടില്ലാത്താളി
മോണോ ട്രോപ്പ
ചന്ദനം
ഇത്തിൾ ചെടി
ഷഡ്പദത്തിന്റെ ശ്വസനാവയവം
കോശസ്തരം
ത്വക്ക്
ചെകിളപ്പൂക്കൾ
നാളികാ ജാലം
മത്സ്യത്തിന്റെ ഹൃദയ അറകൾ
13
4
5
2
മനുഷ്യ ഭ്രൂണത്തിന്റെ ഹൃദയം സ്പന്ദിക്കാൻ തുടങ്ങുന്നത്
21 ദിവസം
ഒരു മാസം
22 ദിവസം
3 മാസം
വർണ്ണാന്ധത രോഗ നിർണ്ണയ ടെസ്റ്റ്
സിഫിലിസ്
മാമോഗ്രാഫി
ബിലി റുബിൻ
ഇഷി ഹാര
2021 ൽ ഓടക്കുഴൽ അവാർഡ് ലഭിച്ചത്
അംബികാസുതൻ
സാറാ ജോസഫ്
പോൾ സക്കറിയ
ഏഴാച്ചേരി
ലോകസഭാ സ്പീക്കർ
ഓം ബിർള
ഷംസിർ
സുമൻ ബേരി
അജിത് കുമാർ
ഇന്ത്യയിൽ കടൽ തീരമുള്ള സംസ്ഥാനങ്ങളുടെ എണ്ണം
06
08
09
12
മന്ത് പരത്തുന്ന കൊതുക്
ഈഡിസ്
ക്യൂലക്സ്
സിഫിലിസ്
ആൽബോ
സാധാരണഹൃദയ സ്പന്ദനനിരക്ക് മിനിറ്റിൽ
75
73
72
71
കേരള വാല്മികി
കേരള വർമ
കുഞ്ഞിക്കുട്ടൻ തമ്പുരാൻ
വള്ളത്തോൾ
രാജരാജവർമ
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയെ കെ കൊടുമുടി
ആനമുടി
എവറസ്റ്റ്
കാഞ്ചൻജംഗ
മൗണ്ട്K 2
അന്താരാഷ്ട്ര നദി എന്നറിയപ്പെടുന്നത്
സിന്ധു
നൈൽ
യൂഫ്രട്ടീസ്
ടൈഗ്രീസ്
ഡൽഹിയിലെ അവസാന ഭരണാധികാരി
ഔറഗസീബ്
റസീയ സുൽത്താന
ബഹദൂർഷ 11
ഷാജഹാൻ
കിഴക്കോട്ട് ഒഴുക്കുന്ന നദികളിൽ പെടാത്തത്
കമ്പനി
പമ്പ
ഭവാനി
പാമ്പാർ
ആനമുടി സ്ഥിതി ചെയ്യുന്ന ജില്ല
വയനാട്
കോട്ടയം
പത്തനംതിട്ട
ഇടുക്കി
പശ്ചിമഘട്ടത്തിലെ ഏറ്റവുംവലിയ നഗരം
പൂനെ
കൊൽക്കത്ത
ചെന്നൈ
ബാംഗ്ലൂർ
എഴുത്തച്ഛൻ ഭാരതപ്പുഴയെ വിശേഷിപ്പിച്ചത്
പാപനാശിനി
പൊന്നാനി
മൂകനാശിനി
ശോകനാശിനി
വരുന്നില്ല
ആഗമം
ആദേശം
ലോപം
ദിത്വം
ദിത്വ സന്ധി
കന്മദം
നെൻമണി
അല്ലെങ്കിൽ
എണ്ണായിരം
ഇന്ത്യ-ശ്രീലങ്ക അതിർ ത്തി
8ഡിഗ്രി ചാനൽ
9 ഡിഗ്രി ചാനൽ
പാക്കാ കടലിടുക്ക്
ഇന്ദിര പോയിന്റ്
