Worksheetsകാളകൾ
Total questions: 10
Worksheet time: 8mins
കാളകൾ എന്ന കൃതി ഏതു സമാഹാരത്തിൽനിന്നും എടുത്തിട്ടുള്ളതാണ് ?
മൃത്യുഞ്ജയം
ഒളിവിലെ ഓർമ്മകൾ
ഓർമ്മകൾക്ക് മരണമില്ല
ഓർക്കുക വല്ലപ്പോഴും
വിഷക്കാവിലിരുന്ന് ദുർമന്ത്രവാദം ചെയ്യുന്നതാരാണ് ?
മനുഷ്യർ
കന്യകമാർ
കൃഷിക്കാർ
മൂങ്ങകൾ
കാളവണ്ടിക്കാരന്റെ കാലുകൾ തേഞ്ഞുപോകാൻ കാരണമെന്ത് ?
ജീവിതഭാരം ചുമന്നതു കൊണ്ട്
ദുർവിധി കുടിച്ചുകുടിച്ച്
ജീവിതത്തിലെ കരാളമായ പാതകൾ താണ്ടിയതുകൊണ്ട്
മന്നിന്റെ നിലയ്ക്കാത്ത പ്രഹരം സഹിക്കയാൽ
താഴെക്കൊടുത്തിരിക്കുന്നവയിൽ പി.ഭാസ്കരന്റേതല്ലാത്ത കൃതി ഏത്
ഓടക്കുഴലും ലാത്തിയും
വയലാർ ഗർജ്ജിക്കുന്നു
ഓർമ്മച്ചെപ്പ്
മുൾക്കിരീടം
ഉച്ചസമയത്ത് സ്വച്ഛനിദ്രയിൽ ശയിക്കുന്നതാര് ?
പഥികർ
തത്തകൾ
കൃഷിക്കാർ
കന്യകൾ
താഴെക്കൊടുത്തിരിക്കുന്നതിൽ പി. ഭാസ്കരന് യോജിച്ച വിശേഷണം കണ്ടെത്തുക
മാധ്യമപ്രവർത്തകൻ
നോവലിസ്റ്റ്
കാർട്ടൂണിസ്റ്
പ്രഭാഷകൻ
മറ്റൊരു വണ്ടിക്കാള ആരാണ്
വെറെ കാള
കാളവണ്ടിക്കാരൻ
കവി
നിർവികാരങ്ങളും നിർജിവങ്ങളെന്നും വിശേഷിപ്പിക്കുന്നതെന്ത് ?
കണ്ണുകളെ
കാളകളെ
വണ്ടിക്കാരനെ
കാളവണ്ടിക്കാരന്റെ കരൾക്കാമ്പിൽ പുണ്ണുകൾ പടരാൻ കാരണമെന്ത് ?
ദുർവിധി കുടിച്ചുകുടിച്ച്
മന്നിന്റെ നിലയ്ക്കാത്ത പ്രഹരം സഹിക്കയാൽ
പഞ്ഞക്കുടിലിൽ ജനിച്ചതുകൊണ്ട്
ജീവിതഭാരം പേറിയതുകൊണ്ട്
കാളകൾ എന്ന കവിതയിലെ വ്യംഗ്യസൂചന എന്ത് ?
തീവ്രമായ ദുഃഖം
അധ്വാനിക്കുന്ന തൊഴിലാളിയുടെ ജീവിതം
സമ്പന്നവർഗ്ഗം
മൃഗങ്ങളോടുള്ള സ്നേഹം
