WorksheetsProteins
Total questions: 10
Worksheet time: 5mins
മാംസ്യത്തിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ ഏതൊക്കെ?
ഹൈഡ്രജൻ, ഓക്സിജൻ, കാർബൺ, നൈട്രജൻ
ഹൈഡ്രജൻ, സൾഫർ, ഓക്സിജൻ, കാർബൺ, നൈട്രജൻ
ഹൈഡ്രജൻ, ഓക്സിജൻ, കാർബൺ, നൈട്രജൻ, സിൻക്
ഹൈഡ്രജൻ, ഓക്സിജൻ, കാർബൺ, നൈട്രജൻ, സോഡിയം
മാംസ്യം അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഏതൊക്കെ?
മുട്ട
കിഴങ്ങ്
അരി
പാൽ
മാംസ്യത്തിന്റെ മുഖ്യ ധർമ്മം ഏതാണ്
ശരീരത്തിന് ഊർജ്ജം നൽകുന്നു
രക്തപര്യടനം
കാഴ്ചശക്തി
ശരീര വളർച്ച
ഒരാളുടെ ശരീരഭാരത്തിന് അനുസരിച്ച് ഒരു കിലോഗ്രാമിനു എത്ര അളവ് പ്രോട്ടീൻ ആവശ്യമുണ്ട്?
10 ഗ്രാം
2 ഗ്രാം
15 ഗ്രാം
1 ഗ്രാം
ഇതിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകം ഏത്
വിറ്റാമിൻ
ധാന്യകം
പ്രോട്ടീൻ
ധാതു ലവണങ്ങൾ
ഇവയിൽ ഏതിനാണ് പ്രോട്ടീന്റെ സാന്നിധ്യം ഉള്ളത്?
1
2
3
ഈ ഭക്ഷ്യവസ്തുക്കളിൽ അടങ്ങിയിരിക്കുന്ന പോഷകഘടകം ഏതാണ്?
കൊഴുപ്പ്
വിറ്റാമിനുകൾ
പ്രോട്ടീൻ
ധാന്യകം
ഈ കുട്ടിക്ക് ഏതു പോഷകഘടകത്തിന്റെ കുറവാണ് ഉള്ളത്?
ധാന്യകം
കൊഴുപ്പ്
ഊർജ്ജം
പ്രോട്ടീൻ
ഒരു ഭക്ഷ്യ വസ്തുവിൽ പ്രോട്ടീന്റെ സാന്നിധ്യം എങ്ങനെ തിരിച്ചറിയാൻ കഴിയും?
വയലറ്റ് നിറത്തിന്റെ സാന്നിധ്യം
കടും നീല നിറത്തിന്റെ സാന്നിധ്യ
കറുപ്പ് നിറത്തിന്റെ സാന്നിധ്യം
മാംസ്യത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം ഏതാണ്?
നിഷാന്ധത
കൊളസ്ട്രോൾ
ക്വാഷിയോർക്കർ
ഹൃദ്രോഗം
