NEW
Font size
WorksheetsBible Quiz on Zechariah
Total questions: 50
Worksheet time: 25mins
ഇദ്ദോവിന്റെ മകന്റെ പേര്?
Iddos son's name is _______
സെഖര്യാവ്
Zechariah
ദാര്യവേശ്
Darius
ബെരെഖ്യാവ്
Berekiah
യോശുവാ
Joshua
ആരും തല ഉയർത്താതെ വണ്ണം യെഹൂദയെ ചിതറിച്ചു കളഞ്ഞത് ആര് ?
Who scattered Judah so that no one could raise their head?
കൊല്ലന്മാർ
Craftsmen
കൊമ്പ്
Horn
കൊഴുന്തുകൾ
Myrtle trees
കുതിരകൾ
Horses
യഹോവ വിശുദ്ധ ദേശത്ത് തന്റെ ഓഹരിയായി കൈവശമാക്കുന്നത് ആരെ?
Whom will the Lord inherit as His portion in the Holy Land?
യിസ്രായേലിനെ
Israel
യെരുശലേമിനെ
Jerusalem
സീയോനെ
Zion
യഹൂദായെ
Judah
തീയിൽ നിന്ന് വലിച്ചെടുക്കപ്പെട്ടവൻ മുഷിഞ്ഞ വസ്ത്രം ധരിച്ച് ദൂതന്റെ മുമ്പിൽ നിന്നത് ആര്?
Who stood before the angel dressed in filthy clothes and was snatched from the fire?
യോശുവ
Joshua
സെഖര്യാവ്
Zechariah
സെരുബാബേൽ
Zerubabel
ഇദ്ദോ
Iddo
കർത്താവിന്റെ സന്നിധിയിൽ നിൽക്കുന്ന അഭിഷിക്തൻമാരെ എന്തിനോട് ഉപമിച്ചിരിക്കുന്നതു?
To what are the anointed who stand before the Lord compared with?
തൂക്കുകട്ട
Plumb line
ഒലിവുമരം
Olive tree
വിളക്ക്
Lamp
ഏഴു കുഴൽ
7 channels
ഏഫായും അതിനു നടുവിലുള്ള സ്ത്രീയും എന്ത്?
What is Ephah (measuring basket) and the woman in the basket mean?
ശാപവും ദുഷ്ടതയും
Curse & wickedness
ദുഷ്ടതയും അകൃത്യവും
Wickedness & iniquity
ശാപവും അകൃത്യവും
Curse & Iniquity
അകൃത്യവും ദുഷ്ടതയും
Iniquity & Wickedness
തെക്കേ ദേശത്തേക്ക് പുറപ്പെട്ട കുതിരയുടെ നിറമെന്ത് ?
What is the colour of the horse that went towards the south?
പുള്ളിയുള്ളവ
Dappled
കറുത്തനിറം
Black horse
ചുവപ്പുനിറം
Red horse
വെളുത്തനിറം
White horse
ആരുടെ പക്കൽ നിന്ന് വെള്ളിയും പൊന്നും വാങ്ങി കിരീടമുണ്ടാക്കി മഹാപുരോഹിതന്റെ തലയിൽ വയ്ക്കുവാനാണ് യഹോവ അരുളി ചെയ്തത്?
From whom did the Lord ask to take the silver & gold, make a crown and set it on the head of the high priest?
യെദായാവ്
Jedaiah
ഹേൻ
Hen
യോശീയാ
Josiah
തോബിയാവ്
Tobijah
ആരാണ് യഹോവയെ പ്രസാദിപ്പിക്കേണ്ടതിനു സരേസരിനെയും രേഗേ-മേലെക്കിനെയും അയച്ചത്?
Who sent Sharezer & Regem-Melech to entreat the Lord?
ദാര്യാവേശ്
Darius
പുരോഹിതന്മാർ
Priests
യഹൂദന്മാർ
Jews
ബെഥേൽകാർ
People of Bethel
"സത്യനഗരം" എന്ന് പേര് പറയുന്നത് എന്തിനെ?
What is called the "City of Truth"?
യെരുശലേം
Jerusalem
യഹൂദ
Judah
സീയോൻ
Zion
ബാബേൽ
Babel
യോശുവയെ ഉത്സവവസ്ത്രം ധരിപ്പിച്ച ശേഷം തലയിൽ വെച്ചത് എന്ത്?
What was placed on Joshua's head after he was dressed in rich garments?
കിരീടം
Crown
സ്വർണ്ണമുടി
Golden turban
വെടിപ്പുള്ളൊരു മുടി
Clean turban
വെടിപ്പുള്ളൊരു കിരീടം
Rich crown
സർവ്വഭൂമിയിലും ഉടാടി ചെല്ലുന്ന യഹോവയുടെ ഏഴു കണ്ണ് സെരുബാബേലിന്റെ കൈയ്യിലുള്ള ______ കണ്ട് സന്തോഷിക്കുന്നു.
Men will rejoice when they see the _______ in the hand of Zerubbabel.
രണ്ടു ഒലിവുമരം
2 Olive trees
പൊൻനിറമുള്ള എണ്ണ
Golden oil
വിളക്ക്
Lamp
തൂക്കുകട്ട
Plumb line
കള്ളന്റെ വീട്ടിലേക്കും യഹോവയുടെ നാമത്തിൽ കള്ളസത്യം ചെയ്യുന്നവന്റെ വീട്ടിലേക്കും ശാപമായി ചെന്ന്, അതിനെ മരവും കല്ലുമായി നശിപ്പിച്ചു കളയാൻ പുറപ്പെട്ടു പോയതായി കണ്ടത് എന്ത്?
What is it that will enter the house of the thief and the house of him who swears falsely by the name of God?
ചുരുൾ
Scroll
ഈയ്യപ്പലക
Lead cover
നാലു രഥം
4 Chariots
നാലു കാറ്റ്
4 winds
ഏഫായ്ക്ക് എവിടെ വീടു പണിയുവാൻ പോകുന്നു എന്നാണ് ദൂതൻ പറഞ്ഞത്?
According to angel where will they build a house for Ephah(measuring basket)?
സീനായി
Sinai
ശീനാർ
Babylon
യഹൂദാ ദേശത്ത്
Land of Judah
വടക്കേ ദേശത്ത്
Country of North
യഹോവ മഹാതീക്ഷണതയോടെ എരിയുന്നത് എന്തിനു വേണ്ടി?
What is the Lord Almighty very jealous for?
സർവ്വദേശത്തിനും വേണ്ടി
All nations
ബാബേലിനു വേണ്ടി
Babel
യെരുശലേമിനും സീയോനും വേണ്ടി
Jerusalem and Zion
യഹൂദാ പട്ടണങ്ങൾക്കു വേണ്ടി
The towns of Judah
യഹോവ "ചുറ്റും തീമതിലായും, നടുവിൽ മഹത്വമായും ഇരിക്കുന്നത്" എവിടെ ?
In which place will be the Lord "A wall of fire around it and glory within it"?
സ്വർഗ്ഗത്തിൽ
In heaven
ജാതികളുടെ ഇടയിൽ
Among the gentiles
യെരുശലേം
Jerusalem
യിസ്രായേലിൽ
In Israel
ആലയത്തിന് അടിസ്ഥാനം ഇട്ടിരിക്കുന്നത് ആര്?
Who has laid the foundation of the temple?
യഹോവ
Jehova
മഹാപുരോഹിതൻ
High Priest
അഭിഷിക്തന്മാർ
Anointed ones
സെരുബാബേൽ
Zerubbabel
യഹോവയുടെ മന്ദിരം പണിയുന്നവൻ _______ ധരിച്ചു സിംഹാസനത്തിൽ ഇരുന്നു വാഴും?
He who will build the temple of the Lord will be clothed with _______ and will sit and rule on his throne.
മാനമഹത്വം ധരിച്ച്
Honour and glory
ബഹുമാനം ധരിച്ച്
Respect
ബഹുമാനം ഭൂഷണം ധരിച്ച്
Majesty
പൊന്നും വെള്ളിയും കൊണ്ടുള്ള കിരീടം ധരിച്ച്
Crown of gold and silver
എത്ര സംവത്സരമായി 5-)o മാസത്തിലും 7-)o മാസത്തിലും ഉപവസിച്ചു വിലപിക്കുന്നത് ?
For how many years did the people of the land fast and mourn in the 5th and 7th month ?
അറുപതു
Sixty
എഴുപതു
Seventy
എൺപതു
Eighty
നാല്പതു
Forty
ആരുടെ നേരെ ഹൃദയത്തിൽ ദോഷം നിരൂപിക്കരുത് എന്നാണ് യഹോവ അരുളിച്ചെയ്യുന്നതു?
One should not think of evil in one's heart against whom says the Lord?
സഹോദരന്റെ
Each other
സ്നേഹിതന്റെ
Friend's
സഭയുടെ
Church
വിശുദ്ധരുടെ
Saints
യെരുശലേമിൽ പാർക്കുന്നവർ എങ്ങനെയെല്ലാം ദൈവത്തിനു ജനമായിരിക്കും?
How will God be to the people of Jerusalem when He will bring them back to live in Jerusalem?
നീതിയിലും വിശുദ്ധിയിലും
Righteous & Holy
സത്യത്തിലും നീതിയിലും
Faithful & Righteous
സത്യത്തിലും സമാധാനത്തിലും
Truth & Peace
സ്നേഹത്തിലും സത്യത്തിലും
Love & Truth
ഇവയിൽ എന്താണ് ജനത്തിന്റെ ശേഷിപ്പുള്ളവർക്ക് യഹോവ അവകാശമായി കൊടുക്കുന്നത്?
What will God give as an inheritance to the remnant of the people of Israel?
ഭൂമിയിൽ സമാധാനം
Peace on Earth
വൈരികളിൽ നിന്നു വിടുതൽ
Deliverance from enemies
യഹൂദാഗൃഹത്തിനു നന്മ
Goodness to the house of Judah
വിത സമാധാനത്തോടെ Seed will grow well
നിങ്ങളുടെ ഗോപുരങ്ങളിൽ നേരോടും സമാധാനത്തോടും കൂടെ ________ ചെയ്‍വിൻ
Speak the truth to each other and render true and sound ______ in your courts.
സത്യം
Truth
വാസം
Lives
ന്യായപാലനം
Judgement
ഭരണം
Rule
യഹോവ വെറുക്കുന്നത് എന്തെല്ലാം?
What are the things the Lord hates?
ദോഷം നിരൂപിക്കുന്നതു
Plotting evil against each other
നന്മ ചെയ്യാത്തത്
Love to swear falsely
ഒന്നും ഇല്ല
Nothing
a & b
ഏതെല്ലാം മാസത്തിലെ ഉപവാസമാണ് ആനന്ദവും സന്തോഷവും പ്രമോദമായുള്ള ഉത്സവം ആയിരിക്കേണ്ടത്?
Which month's fasts will become joyful and glad occasions and happy festivals for Judah?
1,4,5,7
4,5,7,10
4,6,7,10
1,5,7,10
സകല ഭാഷകളിൽ നിന്നും എത്ര പേർ ആണ് ഒരു യഹൂദന്റെ വസ്ത്രാഗ്രം പിടിച്ച്: "ദൈവം നിങ്ങളോടു കൂടെ ഉണ്ട് എന്ന് കേട്ടിരിക്കയാൽ ഞങ്ങളും നിങ്ങളോടു കൂടെ പോരുന്നു" എന്ന് പറയുന്നത്?
In those days, how many men from all languages & nations will take firm hold of one Jew by the hem of his robe & say, "Let us go with you"
10
7
3
5
യഹോവയുടെ വിരോധം എവിടെ വന്നമരും എന്നാണ് യഹോവയുടെ അരുളപ്പാട്?
The word of the Lord is against the land of Hadrach & will rest upon _______
ഹദ്രാക്കു ദേശത്തിൽ
Hadrach
എക്രോനിൽ
Ekron
ദമ്മേശെക്കിന്മേൽ Damascus
അസ്‌കോലിനുമേൽ
Ashkelon
യഹോവ സോർ-നെ ഇറക്കി, അവളുടെ കൊത്തളം കടലിൽ ഇട്ടു കളയുകയും, തീയ്ക്കു ഇരയാക്കുകയും ചെയ്യുന്നത് കണ്ട് ഭയപ്പെടുന്നത് ആര്?
When the Lord will take away the possessions of Tyre, destroy her power by the sea and consume her by fire, who will see it & fear?
ഗസ്സ
Gaza
അസ്തോദ്
Ashdod
എക്രോൻ
Ekron
അസ്കലോൻ
Ashkelon
യഹോവ എഫ്രയീമിൽ നിന്നു ________ യെരുശലേമിൽ നിന്നു _______ ഛേദിച്ചു കളയും എന്നു കൽപ്പിച്ചു.
God will take away _____ from Ephraim & ____________ from Jerusalem.
പടവില്ലും കുതിരയും
Battle bow & war horses
രഥത്തെയും കുതിരയേയും
Chariots & war horses
രഥത്തെയും പടവില്ലും
Chariots & battle bow
വാളും കുതിരയേയും
Swords & war horses
ഏതു കാലത്താണ് യഹോവയോട് മഴയ്ക്ക് വേണ്ടി അപേക്ഷിക്കേണ്ടത്?
When to ask the Lord for rain?
വിതയുടെ
Sowing time
പിന്മഴയുടെ
Spring time
മടങ്ങി വരവിന്റെ
Return time
കൊയ്ത്തിന്റെ
Harvest time
സൈന്യങ്ങളുടെ യഹോവ യെഹൂദാഗൃഹത്തെ പടയിൽ തനിക്കു മനോഹരമായ എന്ത് ആക്കും?
The Lord Almighty will make the house of Judah like ________ in battle.
തുരഗം
Proud horse
പടവില്ല്
Battle bow
ചേകവർ
Soldiers
മൂലക്കൽ
Corner stone
യഹോവ എഫ്രയിമ്യരെ എവിടെ നിന്നു ശേഖരിക്കും എന്ന് പറഞ്ഞിരിക്കുന്നു?
Where will the Lord gather the Ephramites from?
മിസ്രയിമിൽ
Egypt
ഗിലയാദിൽ
Gilead
അശ്ശൂരിൽ
Assyria
ലെബാനോനിൽ
Lebanon
"അശ്ശൂരിൻറെ ഗർവ്വം താഴുകയും മിസ്രയിമിന്റെ ______ നീങ്ങി പോവുകയും ചെയ്യും."
Assyria's pride will be brought down and Egypt's _______ will pass away.
അനുഗ്രഹം
Blessings
രക്ഷ
Salvation
കിരീടം
Crown
ചെങ്കോൽ
Sceptre
ലെബാനോനോട് തന്റെ എന്ത് തീയ്ക്കു ഇരയായി തീരേണ്ടതിനു വാതിൽ തുറന്നു വയ്ക്കാൻ ആണ് കൽപ്പിക്കുന്നത്?
Open your doors, O Lebanon so that fire may devour your ______.
കരുവേലങ്ങൾ
Oak trees
മുറ്റുകാട്
Dense forest
സരള വൃക്ഷം
Juniper
ദേവദാരു
Cedars
അറുപ്പാനുള്ള ആടുകളെ കുറ്റം എന്നെണ്ണാതെ അറുക്കുന്നതു ആര്?
Who slaughters the flock and goes unpunished?
മേടിക്കുന്നവർ
The buyers
കവർച്ചക്കാർ
The Robbers
വിൽക്കുന്നവർ
The sellers
ഇടയന്മാർ
The shepherds
സകല ജാതികളോടുമുള്ള നിയമത്തെ മുറിക്കേണ്ടതിനു യഹോവ ആദ്യം മുറിച്ച കോൽ ഏതു?
Which staff did God break, revoking the covenant He had made with all the nations?
അരിഷ്ടത
Displeasure
ഇമ്പം
Favour
ഒരുമ
Union
നീരസം
Resentment
യെഹൂദ - യിസ്രയേൽ സഹോദരത്വം ഭിന്നിപ്പിക്കേണ്ടതിനു മുറിച്ച കോൽ ഏതു?
Which staff was broken to break the brotherhood between Judah and Israel?
ഭിന്നത
Difference
ഇമ്പം
Favour
ഒരുമ
Union
നീരസം
Disappointment
ശെബാത്ത് മാസം എന്നറിയപ്പെടുന്ന മാസം?
Which month is known as Shebat month?
7th month
9th month
11th month
12th month
6-)o അദ്ധ്യായത്തിൽ താൻ വീണ്ടും തല പൊക്കി നോക്കിയപ്പോൾ ആദ്യം കണ്ടത് എന്താണ് എന്ന് പറഞ്ഞിരിക്കുന്നു?
In the sixth chapter, when the prophet looked up, what did he see first?
പാറി പോകുന്ന
ചുരുൾ
Flying scroll
4 രഥം
4 chariots
7 വിളക്ക്
7 Lamps
ഒലിവു മരം
Olive tree
"അന്നാളിൽ ഞാൻ ഏതു കുതിരയെയും ______ കൊണ്ടും പുറത്തു കയറിയവനെ ഭ്രാന്തു കൊണ്ടും ബാധിക്കും."
God will strike every horse with _____ and the rider with madness.
വ്യാധി
Plague
സ്തംഭനം
Panic
ഭയം
Fear
അന്ധത
Blindness
യെഹൂദയുടെ നേരെ പ്രശംസ ഏറിപോകാതിരിക്കേണ്ടതിനു യഹോവ ആദ്യം രക്ഷിക്കുന്നത് ആരെ?
Whom will the Lord save first, so that the honour of the house of David & of Jerusalem's inhabitants will not be greater than that of Judah?
യെഹൂദാ കൂടാരങ്ങളെ
The dwellings of Judah
യെരുശലേം നിവാസികളെ
Inhabitants of Jerusalem
ദാവീദ് ഗൃഹത്തെ
House of David
യെഹൂദാ മേധാവികളെ
The leaders of Judah
ഹദദ് - രിമ്മോൻ എവിടെ സ്ഥിതി ചെയ്യുന്നു?
Where is Hadad - Rimmon located?
ബാശാൻ
Bashan
ഹദ്രാക്ക്
Hadrach
മെഗിദ്ദോ
Megiddo
ശിമെയി
Shimei
പ്രവാചകന്മാർ എന്തിനു വേണ്ടിയാണ് രോമമുള്ള മേലങ്കി ധരിക്കാതിരിക്കുന്നതു?
Why will not the prophet put on garment of hair?
കൃഷി ചെയ്യുവാൻ
For farming
ലജ്ജിക്കുവാൻ
To deceive
പ്രവചിക്കുവാൻ
To prophecy
വിലപിക്കുവാൻ
To weep & wail
ഇടയന്റെ നേരെയും കൂട്ടാളിയായ പുരുഷന്റെ നേരെയും ഉണരാൻ ആരോടാണ് കൽപ്പിക്കുന്നത്?
To whom is the command given to "awake against the shepherd and the man who is close to God"?
പ്രവാചകരോട്
To the prophets
കല്ലിനോട്
To the stones
കോലിനോട്
To the staff
വാളിനോട്
To the sword
കിഴക്കു പടിഞ്ഞാറായി നടുവേ പിളർന്നു പോകുന്നത് എന്ത്?
What will split in two from east to west?
മലകളുടെ താഴ്വര
Valley of the mountains
ബെന്യാമീൻ ഗോപുരം
Tower of Benjamin
ഒലിവുമല
Mount of Olives
ഹനനേൽ ഗോപുരം
Tower of Hananel
ബാധയുണ്ടാകും എന്ന് പറഞ്ഞിരിക്കുന്ന മൃഗം ഇവയിൽ ഏതു?
Which among these will be stricken with the plague?
ഒട്ടകം
Camels
കോവർ കഴുത
Mules
കുതിര
Horses
ഇവയെല്ലാം
All of the above
യെരുശലേമിലും യെഹൂദായിലും ഉള്ള _______ സൈന്യങ്ങളുടെ യഹോവയ്‌ക്കു വിശുദ്ധമായിരിക്കും?
Every ____ in Jerusalem & Judah will be holy to the Lord Almighty.
കലം
Pot
കലശങ്ങൾ
Sacred bowls
മണികൾ
Bells
കൂടാരങ്ങൾ
Tents
2-)o അദ്ധ്യായത്തിൽ സെഖര്യാവ്, കൈയിൽ എന്ത് പിടിച്ചിരിക്കുന്ന പുരുഷനെ ആണ് കണ്ടത്?
In chapter 2, Zechariah sees a man holding _________ in his hand.
വാൾ
Sword
അളവുനൂൽ
Measuring line
കൊമ്പ്
Horn
മുള
Branch
പാറിപ്പോകുന്ന ചുരുളിന്റെ നീളം എത്ര?
what is the length of the flying scroll?
പത്തു മുഴം
10 cubits
അഞ്ചു മുഴം
5 cubits
ഇരുപതു മുഴം
20 cubits
മുപ്പതു മുഴം
30 cubits
കൗലടേയ ജാതി പാർക്കുന്നത് എവിടെ എന്നാണ് അരുളിച്ചെയ്തതു?
Mongrel (foreigners) will occupy which land?
എഫ്രയിമിൽ
Ephraim
ഫെലിസ്ത്യയിൽ
Philistia
അസ്കലോനിൽ
Ashkelon
അസ്തോദിൽ
Ashdod
