Free Printable Worksheets
Font size
More settings
1.ആര് എഴുതിയതാണ് കാണുന്നുണ്ട് അനേകമക്ഷരങ്ങൾ?
കുമാരനാശാൻ
ഇടശ്ശേരി
രേണുകുമാർ
2. മുറ്റത്തിന്റെ അതിരിൽ മണമൂറി പൊട്ടിച്ചിരിച്ച് നിൽക്കുന്നതെന്ത്?
പുളിമാവ്
ഇലഞ്ഞിമരം
ഒട്ടുമാവ്
3. കവിത മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശയമെന്ത്?
പരിസ്ഥിതിപ്രശ്നം
അടിസ്ഥാനവർഗ്ഗത്തിന്റെ ജീവിതത്തിൽ വന്ന മാറ്റം
വാർദ്ധക്യത്തിലെ അവഗണന
4.ഈർക്കിലി വരകൾ കൊണ്ട് നിറഞ്ഞത് എന്താണ്?
വീട്
മുറ്റം
പൂന്തോട്ടം
5.വഴിക്കണ്ണുമായി ഇരിക്കുന്നതാര്?
മുത്തശ്ശി
കാറ്റ്
കറുത്ത കുഞ്ഞുങ്ങൾ