wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ത്യാഗം

Total questions: 2

Worksheet time: 60secs

Name
Class
Date
1.

"ഒരാൾക്ക് നിഷിദ്ധം ചെയ്യാനുള്ള അവസരമുണ്ടായിട്ടും അല്ലാഹുവിനെ പേടിച്ച് കൊണ്ട് അതുപേക്ഷിച്ചാൽ ദുനിയാവിൽ വച്ച് തന്നെ അല്ലാഹു അതിനേക്കാൾ ഉത്തമമായത് പകരം നൽകും" ഇങ്ങനെ പറഞ്ഞ താബിഈ പണ്ഡിതൻ ആര്?

a)

മുജാഹിദ് رحمه الله

b)

സഈദ് ബിൻ ജുബൈർ رحمه الله

c)

ഖതാദ رحمه الله

2.

സമ്പാദ്യം മുഴുവൻ ശത്രുക്കൾക്ക് നൽകി മദീനയിലേക്ക് ഹിജ്റ ചെയ്ത സ്വഹാബി ആര്?

a)

ഉമർ رضي الله عنه

b)

സുഹൈബു റൂമി

رضي الله عنه

c)

സൽമാനുൽ ഫാരിസി

رضي الله عنه