Font size
WorksheetsQuiz 1
Total questions: 20
Worksheet time: 10mins
സരിഫിൽ ഖബറടക്കിയ നബി പത്നി
സ്വഫിയ
മൈമൂന
ജുവൈരിയ
ആഇശ (റ) ൽ നിന്നും ശൈഖനി റിപ്പോർട്ട് ചെയ്ത ഹദീസുകൾ
(a)
ഖദീജ ബീവിയുടെ നിക്കാഹ് ചെയ്തു കൊടുത്തത്
വറഖത്തുബിന് നൗഫൽ
അംറ് ബിനു ആസ്
അംറ് ബിനു അസദ്
ആഇശ(റ) യുടെ മയ്യിത്ത് നിസ്കാര നേതൃത്വം?
അബൂ ഹുറേറ
മർവാൻ
മുആവിയ
അസ്വർ നിസ്കാരാനന്തരം നബി ആദ്യം പോയിരുന്നത് ഏതു ഭാര്യയുടെ അടുത്തേക്ക്
ആഇശ
ഹഫ്സ
ഉമ്മുസലമ
പ്രധാന കാര്യങ്ങൾക്ക് മുൻപ് ഇസ്തിഗാറാ നിസ്കാരം നിർവഹിക്കുമായിരുന്നത്
സൈനബ് ബിൻത് ഖുസൈമ
സൈനബ് ബിൻത് ജഹ്സ്
ഹഫ്സ
മുറൈസീഅ ജലാഷയം ആരുടെ അധീനതയിൽ ആയിരുന്നു
ബനൂ അസദ്
ഖുറൈശി
ബനൂ മുസ്ഥലഖ്
റംല (റ) ഇസ്‌ലാം സ്വീകരിച്ചപ്പോൾ ബീവിക്ക് എത്ര വയസ്സ്
(a)
ഉമ്മുഹകം എന്ന പേരിൽ അറിയപ്പെട്ട നബി പത്നി
സൈനബ് ബിൻത് ജഹ്ഷ്
സൈനബ് ബിൻത് ഖുസൈമ
റംല
മദീനയിൽ എത്തിയ നബി(സ്വ) മക്കയിൽ നിന്നും ഭാര്യയെയും മക്കളെയും കൊണ്ടുവരാൻ ഏൽപ്പിച്ചത്
അബൂ റാഫിഅ
അബ്ദുല്ലാഹ്
സൈദ് ബിനു ഹാരിസ്
മൈമൂന(റ) യുടെ ഗോത്രം
അബ്ദുഷംസ്
ബനൂ ഹിലാൽ
ബനൂ അസദ്
മൈമൂന(റ) റിപ്പോർട് ചെയ്ത ഹദീസുകൾ
(a)
നബി(സ്വ) യോടൊപ്പം ഖദീജ ബീവിയുടെ വീട്ടിൽ വുവാഹാന്വേഷണത്തിനു പോയത്
അബ്ബാസ്(റ)
അബൂത്വാലിബ്
ഹംസ(റ)
ആഇശ(റ) യുമായി ആദ്യം വിവാഹം ഉറപ്പിച്ചത്
ജാബിറ് ബിനു ആസ്
സുഹൈല് ബിനു സാബിത്
ജുബൈറ് ബിനു മത്ആം
മുആവിയ ഭരണത്തിന്റെ ഏതു വർഷമാണ് ആഇശ(റ) വഫാത്തായത്
(a)
അടമത്വ മോചനം മഹാറായി കൊടുത്തത് ഏതു ഭാര്യക്ക്
ജുവൈരിയ
സ്വഫിയ
മൈമൂന
മദീനയിലേക്ക് ഹിജ്‌റ പോയ പ്രഥമ വനിത
ഉമ്മു സലമ
ഉമ്മു ഹബീബ
ഉമ്മു അയ്മൻ
ബനൂ മുസ്ഥലഖ് യുദ്ധ സമയത്തു ആഇശ(റ) യുടെ പ്രായം
(a)
സൈദ് ബിനു ഹാരിസ്(റ) യുടെ ആദ്യ ഭാര്യ
സൈനബ് ബിൻത് ഖുസൈമ
ഉമ്മു അയ്മൻ
സൈനബ് ബിൻത് ജഹ്സ്
ആഇശ(റ) യുടെ മാല രണ്ടാമത് കാണാതായ സ്ഥലം
ബർക്കത്തുൽഇമാദ്
ബനൂമുസ്ഥലഖ്
ദാത്തുൽ ദഇഷ്
