wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

uss3

Total questions: 53

Worksheet time: 27mins

Name
Class
Date
1.

ഭൂമിയിൽ ജീവജാലങ്ങളുടെ നിലനിൽപ്പിന് ആവശ്യമായ താപനില നിലനിർത്തുന്ന വാതകം

a)

ഓക്സിജൻ

b)

ഓസോൺ

c)

നൈട്രജൻ

d)

കാർബൺ ഡൈ ഓക്സൈഡ്

2.

താഴെപ്പറയുന്നവയിൽ വൈദ്യുതകാന്തം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണം

a)

ഇസ്തിരിപ്പെട്ടി

b)

ട്യൂബ് ലൈറ്റ്

c)

മിക്സി

d)

വൈദ്യുത ടോർച്ച്

3.

താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു ചെടിയിൽ നിന്ന് തെരഞ്ഞെടുക്കുന്ന വിത്തിന് ആവശ്യമായ ഗുണങ്ങളിൽ പെടാത്തത് ഏത്

a)

വളക്കൂറുള്ള മണ്ണ്

b)

ഉൽപ്പാദനശേഷിയുള്ളത്

c)

ശരിയായ മൂപ്പെത്താത്ത വിളവെടുത്തത്

d)

മധ്യകാല ഫലങ്ങളിൽ നിന്നെടുത്തത്

4.

ലൈംഗിക പ്രത്യുൽപാദനത്തിലൂടെ തൈച്ചെടികൾ ഉണ്ടാകുന്ന സസ്യത്തിന് ഉദാഹരണം

a)

ആഞ്ഞിലി

b)

മരച്ചീനി

c)

തെങ്ങ്

d)

ബ്രയോ ഫില്ലം

5.

നീല വിപ്ലവം താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ട് പെട്ടതാണ്

a)

തേനീച്ച വളർത്തൽ

b)

മത്സ്യകൃഷി

c)

കൂൺ കൃഷി

d)

പട്ടുനൽ പുഴു വളർത്തൽ

6.

ആഹാരം ഉമിനീരുമായി ലയിച്ച് ഉണ്ടാകുന്ന പഞ്ചസാരയാണ്

a)

ഗ്ലൂക്കോസ്

b)

മാൾട്ടൗസ്

c)

സൂക്രോസ്

d)

ഫ്ലക്റ്റസ്

7.

കരളിനെ ബാധിക്കുന്ന ഒരു രോഗമാണ്

a)

മലമ്പനി

b)

ടൈഫോയിഡ്

c)

ഹെപ്പറ്റൈറ്റിസ്

d)

പ്രമേഹം

8.

ബാക്ടീരിയകൾ അതിവേഗം പെരുകുന്ന താപനില

a)

0 ഡിഗ്രി സെൽഷ്യസ്

b)

7.2° C

c)

37°C

d)

62.8°C

9.

ശരിയായ പ്രസ്താവന ഏത്

a)

കരക്കാറ്റ് കരയിലേക്ക് വീശുന്നു

b)

കടൽക്കാറ്റ് കടലിലേക്ക് വീശുന്നു

c)

കടൽക്കാറ്റ് രാത്രി സമയത്ത് വീശുന്നു

d)

കടൽക്കാറ്റ് പകൽ സമയത്ത് വീശുന്നു

10.

ശബ്ദത്തിന്റെ പ്രതിഫലനം ഉപയോഗപ്പെടുത്തി സഞ്ചരിക്കുന്ന ഒരു ജീവിയാണ്

a)

പ്രാവ്

b)

മൂങ്ങ

c)

വവ്വാൽ

d)

കാക്ക

11.

കാർഷിക വിഭവങ്ങൾക് അഗ്ഗ്മാർക്ക് മുദ്ര നൽകുന്ന ഏജൻസി

a)

FSSAI

b)

ഡയറക്ടറേറ്റ് ഓഫ് മാർക്കറ്റിംഗ് ആൻഡ് ഇൻസ്പെക്ഷൻ

c)

കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഡിപ്പാർട്ട്മെന്റ്

d)

അഗ്ഗ്മാർക്ക്‌ഏജൻസി ഓഫ് ഇന്ത്യ

12.

രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന ശ്വേത രക്താണു

a)

മോണോ സൈറ്റ്

b)

ബേസോഫിൽ

c)

ലിംഫോസൈറ്റ്

d)

ന്യൂട്രോഫിൽ

13.

പുകയിലയിൽ അടങ്ങിയ പ്രധാന വിഷപദാർത്ഥം

a)

കഫീൻ

b)

ഡിഡിടി

c)

നിക്കോട്ടിൻ

d)

ആഴ്‌സനിക്ക്

14.

അലക്കുകാരലായനിയിൽ ഫിനോഫ് തലിൻ ചേർത്താൽ ലഭിക്കുന്ന നിറം

a)

ചുവപ്പ്

b)

പിങ്ക്

c)

നീല

d)

ഓറഞ്ച്

15.

പ്രകാശത്തിന് അപവർത്തനം സൃഷ്ടിക്കുന്ന വസ്തു

a)

ഗ്ലാസ് സ്ലാബ്

b)

ലെൻസ്

c)

പ്രിസം

d)

ഇവയെല്ലാം

16.

നമ്മുടെ ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യൻ ഭരണഘടനയ്ക്ക് അംഗീകാരം നൽകിയത് എന്നാണ്

a)

1946 ഡിസംബർ 9

b)

1949 നവംബർ 26

c)

1950 ജനുവരി 26

d)

1947 ആഗസ്റ്റ് 15

17.

സാമൂഹികരണത്തിൽ ഏറ്റവും വലിയ പങ്കു വഹിക്കുന്നത്

a)

കുടുംബം

b)

സമപ്രായക്കാർ

c)

വിദ്യാലയം

d)

മാധ്യമങ്ങൾ

18.

മഹാത്മാഗാന്ധിയുടെ സമാധിസ്ഥലം

a)

വീർ ഭൂമി

b)

ശാന്തിവനം

c)

രാജ് ഘട്ട്

d)

ശക്തിസ്ഥൽ

19.

25 വയസ്സിൽ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇദ്ദേഹം വിചാരണ വേളയിൽ തന്റെ പേര് സ്വാതന്ത്ര്യം വീട് ജയിൽ എന്നും പറഞ്ഞു ആരാണ് ഇദ്ദേഹം

a)

ഭഗത് സിംഗ്

b)

ചന്ദ്രശേഖർ ആസാദ്

c)

മംഗൾ പാണ്ഡെ

d)

സി ആർ ദാസ്

20.

ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്

a)

ഗാന്ധിജി

b)

നെഹ്റു

c)

എം വിശ്വേശ്വരയ്യ

d)

അംബേദ്കർ

21.

3 വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത സ്വാതന്ത്രസമര നേതാവ്

a)

അംബേദ്കർ

b)

നെഹ്റു

c)

ഗാന്ധിജി

d)

സർദാർ വല്ലഭായി പട്ടേൽ

22.

ശകവർഷം ആരംഭിച്ചത് ആര്

a)

ചന്ദ്രഗുപ്തൻ

b)

സമുദ്രഗുപ്തൻ

c)

അശോകൻ

d)

കനിഷ്കൻ

23.

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷുകാർ നൽകിയ ഏത് പദവിയാണ് ഗാന്ധിജി ഉപേക്ഷിച്ചത്

a)

സർ

b)

കൈസർ ഇ ഹിന്ദു

c)

ഷഹൻ ഷാ

d)

ആസാദ് ഹിന്ദ്

24.

കർണാടകം തമിഴ്നാട് എന്നീ അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല

a)

പാലക്കാട്

b)

കാസർഗോഡ്

c)

കണ്ണൂർ

d)

വയനാട്

25.

ആത്മവിദ്യാ സംഘം എന്ന പ്രസ്ഥാനം ആരംഭിച്ചത്

a)

സഹോദരൻ അയ്യപ്പൻ

b)

പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ

c)

വാഗ്ഭടാനന്ദൻ

d)

വൈകുണ്ഠ സ്വാമികൾ

26.

ഗുണഭോക്താക്കളിൽ മൂന്നിലൊരുഭാഗം സ്ത്രീകൾ ആയിരിക്കണം എന്ന നിബന്ധനയുള്ള സർക്കാർ പദ്ധതി താഴെപ്പറയുന്നവയിൽ ഏതാണ്

a)

അന്നപൂർണ്ണ

b)

ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം

c)

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

d)

സ്വർണ്ണ ജയന്തി ഷഹാരി റോസ് ഗാർ യോജന

27.

ഭൂപടങ്ങൾ തയ്യാറാക്കുന്ന ശാസ്ത്രശാഖയുടെ പേരെന്ത്

a)

കാർട്ടോഗ്രാഫി

b)

ജിയോളജി

c)

ഓർത്തോളജി

d)

ന്യൂ മിസ്മാറ്റിക്സ്

28.

ഭൂമിയിലെ ശുദ്ധജലത്തിന്റെ അളവ്

a)

1 ശതമാനം

b)

3 ശതമാനം

c)

1/3 ഭാഗം

d)

2/3 ഭാഗം

29.

താഴ്ന്ന ജാതിയിലുള്ള സ്ത്രീകൾക്ക് മേൽ മുണ്ട് ധരിക്കാൻ അവകാശം നൽകണമെന്ന് ആവശ്യവുമായി കേരളത്തിൽ നടന്ന സമരം

a)

തോൽവിരസമരം

b)

മേച്ചിൽ പുൽ സമരം

c)

കല്ലുമാല സമരം

d)

ചാന്നാർ ലഹള

30.

ഒന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു

a)

ബാബർ - ഇബ്രഹാം ലോതി

b)

അക്ബർ - ഇബ്രഹാംലോതി

c)

അക്ബർ - ഹെമു

d)

ഇവരിൽ ആരുമല്ല

31.

ആവിയന്ത്രം കണ്ടുപിടിച്ചത്

a)

ജോൺ കെ

b)

ജയിംസ് വാട്ട്

c)

ജെയിംസ് ഹർഗിവ്സ്

d)

കാർട്ടൽ

32.

ആര്യസമാജം സ്ഥാപകൻ

a)

സ്വാമി വിവേകാനന്ദൻ

b)

രാജാറാം മോഹൻ റോയ്

c)

സ്വാമി ദയാനന്ദ സരസ്വതി

d)

പണ്ഡിത രമാഭായി

33.

മഴവെള്ള ശേഖരിച്ച് സംഭരിച്ച് കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി വിനിയോഗിക്കുന്ന പദ്ധതി

a)

വർഷം

b)

ജലവാഹിനി

c)

ജലനിധി

d)

ജലധാര

34.

2020ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച യാത്രാവിവരണ കൃതി ഏത്

a)

ഗ്രാമപാതകൾ

b)

ഏതേതോ സരണികളിൽ

c)

ദൈവം ഒളിവിൽ പോയ നാളുകൾ

d)

നൈൽ വഴികൾ

35.

പല്ലവപുടം എന്നാൽ പല്ലവത്തിന്റെ പുടം ഇതുപോലെ താരാജാലം എന്ന പദം മാറ്റി എഴുതിയാൽ

a)

താരങ്ങളും ജാലവും

b)

താരങ്ങളുടെ ജാലം

c)

താരങ്ങളാകുന്ന ജാലം

d)

താരങ്ങളിലെ ജാലം

36.

മുഖത്ത് കരിതേക്കുക

a)

അപമാനിക്കുക

b)

കരി മുഖത്തടിക്കുക

c)

നാണിപ്പിക്കുക

d)

ഇവയെന്നുമല്ല

37.

'സ്വർണ്ണം' എന്ന അർത്ഥം വരുന്ന പദം ഏത്

a)

അരണം

b)

ഹിരണ്യം

c)

ആരണ്യം

d)

വരേണ്യം

38.

'ക്രമക്കേട് 'എന്ന പദം പിരിച്ചെഴുതിയാൽ

a)

ക്രമം +കേട്

b)

ക്രമം +ഏട്

c)

ക്രമ+ കേട്

d)

ക്രമ് + കേട്

39.

കൂട്ടത്തിൽ ഉൾപ്പെടാത്ത പദം ഏത്

a)

സരിത്ത്

b)

വാഹിനി

c)

തടിനി

d)

നിശീഥിനി

40.

നോവൽ എന്ന വിഭാഗത്തിൽ പെടുന്ന കൃതി ഏത്

a)

അടക്ക പെറുക്കുന്നവർ

b)

ജീൻ ക്രിസ്റ്റഫർ

c)

ഹിമവാന്റെ മുകൾത്തട്ടിൽ

d)

ഓർമ്മയുടെ ഞരമ്പ്

41.

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവൽ

a)

ധർമ്മരാജ

b)

മാർത്താണ്ഡവർമ്മ

c)

കുന്തലത

d)

ഇന്ദുലേഖ

42.

വർണ്ണങ്ങൾ കൂടിച്ചേരുമ്പോൾ വ്യത്യസ്തമായത്

a)

തണുപ്പ്+ ഉണ്ട്

b)

കണ്ട്+ ഇല്ല

c)

വഴി+ അമ്പലം

d)

ചെയ്തു+ ഇല്ല

43.

കുഞ്ഞൻ മേനോൻ ആരുടെ കഥാപാത്രമാണ്

a)

വി കെ എൻ

b)

സന്തോഷ് എച്ചിക്കാനം

c)

സി വി രാമൻ പിള്ള

d)

എം ടി വാസുദേവൻ നായർ

44.

ആനയെ തളച്ചവന് ആന പ്രാതൽ ആരെക്കുറിച്ചാണ് ഇങ്ങനെ പറഞ്ഞത്

a)

വി കെ എൻ

b)

ചാത്തൻസ്

c)

പയ്യൻ

d)

കുഞ്ഞൻ മേനോൻ

45.

കഴിഞ്ഞ കാലം ആരുടെ ആത്മകഥയാണ്

a)

തിക്കോടിയൻ

b)

ഇടശ്ശേരി

c)

ടി പത്മനാഭൻ

d)

കെ പി കേശവമേനോൻ

46.

We have-------- petrol

a)

Make up for

b)

Run out of

c)

Take in

d)

Set out

47.

What is------------ here?

a)

Going off

b)

Going on

c)

Come across

d)

Getting up

48.

My uncle--------- is employed in new delhi is now on leave

a)

Which

b)

Who

c)

Himself

d)

That

49.

Gandhiji-------- everyone love is the father of our nation

a)

Who

b)

Whose

c)

Which

d)

Whom

50.

Identify the correctly spelt word

a)

Reverant

b)

Reverent

c)

Revarant

d)

Revarent

51.

Don't spend all the money ----------- some for your future

a)

Put out

b)

Take off

c)

Set out

d)

Set aside

52.

The paper was------- by the teacher throughly

a)

Looked over

b)

Took in

c)

Set aside

d)

Locked after

53.

I can't ------- ill manners

a)

Set out

b)

Put up with

c)

Put up

d)

Take in