Worksheetsപൂമൊട്ട്
Total questions: 8
Worksheet time: 4mins
Name
Class
Date
1.
ആഗ്നെസ്സിന്റെ വിളിപ്പേര് എന്താണ്?
a)
എജ്
b)
ഹോംഗ്സ്
c)
സിയ
d)
അമ്മു
2.
ആഗ്നെസ്സിന്റെ മൂത്ത സഹോദരന്റെ പേരെന്താണ്?
a)
ലാസർ
b)
ജാഫർ
c)
ലാസ്സി
d)
ആൽബി
3.
ആഗ്നെസ്സിന്റെ ചേച്ചിയുടെ പേരെന്ത്?
a)
ലിയ
b)
സിയ
c)
മീനു
d)
ഏജ്
4.
ആരാണ് മധുരക്കൊതിയൻ?
a)
ഏജ്
b)
ലാസർ
c)
ആഗ്നെസ്സ്
d)
ഹോംഗ്സ്
5.
"ആരും കാണുന്നില്ലെന്ന് കരുതി ഒരിക്കലും തെറ്റ് ചെയ്യരുത് " ഇങ്ങനെ പറഞ്ഞതാര്?
a)
ഹോംഗ്സ്
b)
ലാസർ
c)
ആഗ്നെസ്സ്
d)
അമ്മ
6.
ചിത്രങ്ങൾ തുന്നി പിടിപ്പിക്കുന്നതാര്?
a)
അമ്മ
b)
ലാസർ
c)
ഏജ്
d)
ആഗ്നെസ്സ്
7.
"അമ്മേ ഞങ്ങളുടെ മുറിയിൽ മാത്രം വെളിച്ചമില്ല" ഇങ്ങനെ പറഞ്ഞതാര്?
a)
അമ്മു
b)
തടിയൻ
c)
ഗാന്ധിജി
d)
ഹോംഗ്സ്
8.
അഗതികളുടെ അമ്മ എന്നറിയപ്പെടുന്നതാര്?
a)
മാധവിക്കുട്ടി
b)
മദർ തെരേസ്സ
c)
ഇന്ദിരഗാന്ധി
d)
കസ്തൂർബ
100 %
