NEW
Font size
WorksheetsBible Quiz St mathew Chapter 2
Total questions: 10
Worksheet time: 5mins
പൗരസ്ത്യദേശത്തുനിന്നു വന്ന ജ്ഞാനികൾ ഈശോക്ക് സമ്മാനിച്ചതെന്ത് ? ബൈബിളിൽ എഴുതിയിരിക്കുന്ന ക്രമത്തിൽ.
What did Wise men offfered as gifts when they made homage to infant Jesus? Mention it in the order given in the Bible
പൊന്നും മീറയും കുന്തുരുക്കവും
Gold, Frankincense, Myrrh
കുന്തുരുക്കവും മീറയും പൊന്നും
Frankincense, Myrrh, Gold
പൊന്നും കുന്തുരുക്കവും മീറയും
Gold, Frankincense, Myrrh
മീറയും കുന്തുരുക്കവും പൊന്നും
Myrrh, Gold, Frankincense
യൂദായിൽ എവിടെയാണ് ഈശോ ജനിച്ചത്?
In which part of Judea Jesus was Born?
ജറുസലേമിൽ
Jerusalem
ബത്‌ലഹേമിൽ
Bethlehem
നസ്രത്തിൽ
Nazareth
ഗലീലിയിൽ
Galiliee
യേശു ജനിച്ചപ്പോൾ പൗരസ്ത്യദേശത്ത് നിന്നുള്ള ജ്ഞാനികൾ എവിടെയെത്തി?
Where did Wise men of the East reach when Jesus was born?
നസ്രത്തിൽ
Nazareth
ഗലീലിയിൽ
Galilee
ജറുസലേമിൽ
Jerusalem
ബത്‌ലഹേമിൽ
Bethlehem
ജ്ഞാനികൾ എന്തിനു വന്നു?
Why did the Wise men come?
സമ്മാനങ്ങൾ നല്കാൻ
To offer gifts
അനുഗ്രഹം യാചിക്കാൻ
To beseech blessings
ഈശോയെ കാണാൻ
To see Jesus
ഈശോയെ ആരാധിക്കാൻ
To pay him homage
ഹേറോദോഷിന്റെ അടുത്തേക്ക് മടങ്ങിപ്പോകരുതെന്ന് ജ്ഞാനികൾക്കു മുന്നറിയിപ്പ് ലഭിച്ചത് എങ്ങനെ?
How did the Wise men receive the instruction not to return to Herod?
ഹേറോദോഷിൽ നിന്ന്
From Herod
സ്വപ്നത്തിൽ
In dream
നക്ഷത്രത്തിൽ നിന്ന് അരുളപ്പാടുണ്ടായി
Revelation from the star
പിതാവായ ജോസേഫിൽനിന്ന്
From Joseph
എത്രനാൾ ഈജിപ്തിൽ താമസിക്കുവാനാണ് കർത്താവിന്റെ ദൂതൻ ജോസഫിനോട് ആവശ്യപ്പെട്ടത്?
ബൈബിളിൽ എഴുതിയിരിക്കുന്ന പോലെ
How long Joseph was asked to remain in Egypt, according to the instruction of the angel of God? As given as in the Bible
ദൈവം പറയുന്നവരെ
Until God tells
ദൂതൻ പറയുന്നവരെ
Until the angel tells
താൻ പറയുന്നവരെ
Until I tell you
അടുത്ത അരുളപ്പാടുണ്ടാകൂന്നതുവരെ
Until the next revelation
എത്ര കാലം അമ്മയും ശിശുവും ജോസഫും ഈജിപ്തിൽ വസിച്ചു?
How long did mother of Jesus and Joseph live in Egypt?
ഹേറോദേസിന്റെ കാലത്തോളം
Until the Kingdom of Herod
പുതിയ രാജാവ് തിരഞ്ഞെടുക്കപെടുന്നതുവരെ
Until the new king was chosen
ഹേറോദേസ് യുദ്ധത്തിൽ പരാജയപ്പെടുന്നതുവരെ
Until Herod was defeated the war
ഹേറോദേസിന്റെ മരണംവരെ അവിടെ വസിച്ചു.
Until the death of Herod
"റാമായില്‍ ഒരുസ്വരം, വലിയ കരച്ചിലും മുറവിളിയും. റാഹേല്‍ സന്താനങ്ങളെക്കുറിച്ചു കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം. എന്തെന്നാല്‍, അവള്‍ക്കു സന്താനങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു." - ഏതു പ്രവാചകന്റെ പ്രവചനം?
" A voice was heard in Ramah, wailing and loud lamentation, Rachel weeping for her Children; she refused to consoled, because they are no more." - Which prophet prophesied so?
ജെറോബാബേൽ
Jerubbabel
ജെറമിയ
Jeremiah
ഏലിയാ
Eliah
സ്നാപക യോഹന്നാൻ
John the Baptist
10. ഹേറേദോസ് രാജാവിൻറെ മരണശേഷം യൂദയാ ഭരിച്ച രാജാവിൻറെ പേര് എന്താണ്.
Who ruled Judea after the death of king Herod?
ഹേറോദോസ് രണ്ടാമൻ
Herod II
അർക്കലസ്സ്
Archelus
അര്‍ക്കലാവോസാണ്
Archelaus
അർക്കളാവോസ്
Archalavos
ജ്ഞാനികള്‍ തന്നെ കബളിപ്പിച്ചെന്നു മനസ്‌സിലാക്കിയ ഹേറോദേസ് രോഷാകുലനായി ചെയ്തതെന്ത് ?
What did king Herod do when he recognized that he had been tricked by Wise men?
സമീപപ്രദേശങ്ങളിലെ രണ്ടും അതില്‍ താഴെയും വയസ്‌സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചു.
He sent and killed all the children in and around , who were two years old or under
ബേത്‌ലെഹെമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസ്‌സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചു.
He sent and killed all the children in and around Bethlehem, who were two years old or under.
ബേത്‌ലെഹെമിലെയും സമീപപ്രദേശങ്ങളിലെയും ഒരു വയസിൽ താഴെയുള്ള എല്ലാ കുട്ടികളെയും വധിച്ചു.
He sent and killed all the children in and around Bethlehem, who were one year of old.
ബേത്‌ലെഹെമിലെ രണ്ടും അതില്‍ താഴെയും വയസ്‌സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചു.
He sent and killed all the children in Bethlehem, who were two years old or under.
