WorksheetsMalayalam Quiz
Total questions: 5
Worksheet time: 3mins
Name
Class
Date
1.
മുത്തച്ഛൻ തൊടിയിൽ പോയി നിൽക്കുന്നത് എന്തിനാണ് എന്നാണ് പറയുന്നത്?
a)
കാറ്റ് കൊള്ളാന്‍
b)
പടവലത്തിൻ പന്തൽ നേരേയാക്കാൻ
c)
കതിര്‍ കൊയ്യാന്‍
2.
കലികൊണ്ട കാറ്റത്ത് ഒടിഞ്ഞുവീഴാറായത് എന്താണ്?
a)
കദളിത്തൈവാഴ
b)
ചെറുനെല്ലിൻ കുറുമണിക്കതിർ
c)
തെങ്ങിന്‍ തൈ
3.
മുത്തച്ഛൻ പാടത്ത് പോകുന്നത് എന്തിനാണ്?
a)
തെങ്ങിന്‍ തൈ നോക്കാന്‍
b)
ചെറുനെല്ലിൻ കുറുമണിക്കതിർ കൊയ്യാറായോ, യെന്നറിയുവാൻ
c)
കദളിത്തൈവാഴയ്ക്കൊരൂന്നു നല്കാൻ.
4.
എന്താണ് മറ്റുള്ളവർക്ക് കഴിക്കാൻ ഇഷ്ടം എന്നാണ് മുത്തച്ഛൻ എന്നും പറയാറുള്ളത്?
a)
പടവലം
b)
ചെറുനെല്ലരിച്ചോര്‍
c)
കദളിപ്പഴം
5.
കലി എന്ന വാക്കിന്‍റെ അര്‍ത്ഥമെന്ത് ?
a)
സന്തോഷം
b)
ദുഃഖം
c)
ദേഷ്യം
100 %
