wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Class10-Ch1-പഴയനിയമ ആരാധന

Total questions: 10

Worksheet time: 5mins

Name
Class
Date
1.

'ഷെക്കിനാ ' എന്ന വാക്ക് സൂചിപ്പിക്കുന്നത് എന്ത്?

a)

ദൈ വം ജനമദ്ധ്യേ സമാ ഗമന കൂടാരത്തില്‍ വസിക്കുന്നത്

b)

പിതാക്കന്മാര്‍ക്ക് ദൈവസംസര്‍ഗ്ഗം സാധ്യമായ സ്ഥലങ്ങള്‍

c)

ആരാധനയ്ക്കായി സ്ഥിരമായി ഉണ്ടായ കേന്ദ്രം

d)

ദൈവാനുഭവം ഉണ്ടാകുന്ന സ്ഥലം

2.

പഴയനിയമ ആരാധനയില്‍ ആദ്യ പിതാക്കന്മാരുടെ കാലഘട്ടത്തോട് ചേരാത്ത വാചകം തെരഞ്ഞെടുക്കുക.

a)

ദൈവാനുഭവം അടിസ്ഥാനമാക്കിയുള്ള ആരാധനയായിരുന്നു

b)

പുരോഹി തന്മാരുടെ സാന്നിധ്യത്തിലാണ് ആരാധന എപ്പോഴും നടന്നിരുന്നത്

c)

ദൈവസംസര്‍ഗ്ഗം ഉണ്ടായ സ്ഥലങ്ങളിലാണ് ആരാധന നടന്നിരുന്നത്

d)

സ്ഥലകാലങ്ള്‍ക്ക് ആരാധനയില്‍ പ്രാധാന്യം ഉണ്ടായിരുന്നില്ല

3.

സുന്നഗോഗ് ആരാധന ആരംഭിക്കുവാന്‍ കാരണം അല്ലാത്ത വാചകം ചൂണ്ടിക്കാണിക്കുക

a)

യറുശലേം ദേവാലയം നശിപ്പിക്കപ്പെട്ടു

b)

പുറജാതികള്‍ക്കിടയില്‍ ആരാധന സാധ്യമല്ലാതെയായി

c)

യാഗാര്‍പ്പണം നിര്‍ബന്ധമല്ല എന്ന് ദൈവം വെ ളിപ്പെടുത്തി

d)

പ്രാര്‍ത്ഥന സ്‌തോത്രഗീതങ്ങള്‍ വഴിയായി ആരാധന നടത്താമെന്ന രീതി ആരംഭിച്ചു

4.

യഹോവയ്ക്കുള്ള ആരാധനയും യാഗങ്ങളും യരുശലേമില്‍ മാത്രമാക്കിയ വ്യക്തി

a)

ദാവീദ് രാജാവ്

b)

ശലോമോന്‍ രാജാവ്

c)

ശമുവേല്‍ പ്രവാചകന്‍

d)

യോശിയാവ് രാജാവ്

5.

ദൈവസംസർഗ്ഗത്താൽ പൂജാഗിരികളായി തീർന്നവയിൽ ഉൾപ്പെടാത്ത സ്ഥലം ?

a)

ബെഥേൽ

b)

ഗില്ഗാൽ

c)

ബാബേൽ

d)

പെനിയേൽ

6.

യെരുശലേമിലെ രണ്ടാം ദേവാലയം പണികഴിച്ചപ്പോൾ ഉണ്ടായിരുന്ന പാർസി രാജാവ് ആരായിരുന്നു ?

a)

കോരശ്

b)

അന്ത്യോഖ്യസ്‌

c)

അലക്‌സാണ്ടർ

d)

ദാർയ്യാവേശ്‌

7.

ദൈവം ജനമദ്ധ്യേ കൂടാരമടിക്കുന്നു എന്ന് സൂചിപ്പിക്കുന്ന എബ്രായ പദം ?

a)

ഹനൂഖ

b)

തോറ

c)

ഷാലോം

d)

ഷെക്കിനാ

8.

വേദഗ്രന്ഥങ്ങളുടെ ക്രോഡീകരണത്തിനു പിന്നിലെ യുക്തി ?

a)

ആരാധനയിലെ ഉപയോഗത്തിന്

b)

അഹരോന്റെ ഉപയോഗത്തിന്

c)

യെഹൂദ മതം പ്രചരിപ്പിക്കൽ

d)

രാജാവിന്റെ കല്പന പ്രകാരം

9.

നമ്മുടെ കർത്താവിന്റെ മനുഷ്യാവതാര കാലത്തു യെഹൂദന്മാർക്കു നടപ്പുണ്ടായിരുന്ന ആരാധനാ രീതി?(more than one answer)

a)

ദേവാലയാരാധന

b)

ബിംബാരാധന

c)

സുന്നഗോഗ്‌ ആരാധന

d)

സൂര്യാരാധന

10.

സുന്നഗോഗ്‌ ആരാധന ______രീതി ആയിരുന്നു

a)

ഗിരിപ്രഭാഷണ കേന്ദ്രീകൃതമായിരുന്നു

b)

യാഗാർപ്പിത കേന്ദ്രീകൃതമായിരുന്നു

c)

പഠന-മനന കേന്ദ്രീകൃതമായിരുന്നു

d)

യെരുശലേംദേവാലയ കേന്ദ്രീകൃതമായിരുന്നു