wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Madrasa Education Unlearn

Total questions: 15

Worksheet time: 14mins

Name
Class
Date
1.

മദ്റസ വിദ്യഭ്യാസത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും താൽപര്യം കുറഞ്ഞുവരുന്നുണ്ടെ)?

a)

Yes

b)

No

c)

Confused

2.

കാരണം?

a)

അധ്യാപകരു

b)

മാനേജ്മെൻ്റു

c)

മത വിദ്യാഭ്യാസ ബോർഡു

d)

All

e)

മാറി വരുന്ന കാഴ്ച്ചപ്പാടുകളും സാഹചര്യങ്ങളും

3.

പുതിയ കാലത്ത് ജീവിക്കുന്ന, കഴിവും അഭിരുചികളുമുള്ള, മികച്ച വിദ്യാഭ്യാസ സംവിധാനങ്ങളിൽ പഠിച്ച് വളരുന്ന നവതലമുറയെ മദ്റസ വിദ്യാഭ്യാസത്തിൽ താൽപര്യമില്ലാതാക്കുന്നത്?

a)

വിദ്യാർത്ഥികളെ ആകർഷിക്കുന്നത് അല്ല

b)

തൃപ്തിപ്പെടുത്തുന്നത് അല്ല

c)

പല തലങ്ങളിലും അനുഭവിക്കുന്ന നിലവാരമില്ലായ്മയാണ്

d)

ALL

4.

മദ്റസ വിദ്യാഭ്യാസത്തിൻ്റെ പൊരുളും പ്രയോഗവും എന്തായിരിക്കണം?

a)

ജീവിതം പഠിപ്പിക്കുക

b)

പാഠപുസ്തകങ്ങൾ പഠിപ്പിക്കുക

c)

പരീക്ഷയിൽ പാസാവുക

d)

None of these

5.

മദ്റസ പാഠപുസ്തകങ്ങളിൽ കാതലായ മാറ്റം അനിവാര്യമാണ്?

a)

Yes

b)

No

c)

No Idea

6.

മദ്റസ അധ്യാപന രീതിയിൽ കാതലായ മാറ്റം വരുത്തണം?

a)

Yes

b)

No

c)

No Idea

7.

How?

a)

അധ്യയനത്തിൻ്റെ രീതിശാസ്ത്രം-അനുഭവപരമായ വിദ്യാഭ്യാസം നൽകുക

b)

അധ്യയനത്തിൻ്റെ രീതിശാസ്ത്രം-ഇസ്ലാമിക ജീവിതം പഠിപ്പിക്കുക

c)

അധ്യാപകരുടെ നിലവാരം വലിയ രീതിയിൽ ഉയർത്തുക

d)

സമീപന രീതികളിൽ മാറ്റം വരുത്തുക

8.

കുട്ടികളോട് ഗുണാത്മക സമീപനവും ഉൾക്കൊള്ളൽ നയവും സ്വീകരിക്കണം. അറിവുള്ള അധ്യാപകൻ, അറിവില്ലാത്ത കുട്ടികളെ പഠിപ്പിക്കുന്നു എന്ന മനോഭാവം തിരുത്തണം. ചിന്തിക്കുന്ന, ചോദ്യങ്ങൾ ഉന്നയിക്കുന്ന, പല തലങ്ങളിലും തങ്ങളുടേതായ അറിവും ബോധ്യങ്ങളും

ഉളളവരാണ് നവതലമുറ. അവരുടെ നിലപാടും നിലവാരവും അറിഞ്ഞ് ഇടപഴകാൻ അധ്യാപകർക്ക് സാധിക്കണം. പഠിപ്പിക്കുക എന്നതിനെക്കാൾ, അനുഭവങ്ങൾ നൽകുകയും ബോധങ്ങൾ രൂപപ്പെടുത്തുകയും ചെയ്യലാണ് പ്രധാനം. അധ്യാപകരുടെ നിഷേധാത്മക സമീപനങ്ങളാണ് ചില വിദ്യാർത്ഥികളെയെങ്കിലും മദ്റസ പഠനത്തിൽ നിന്ന് പുറകോട്ട് വലിച്ചിട്ടുള്ളത്.


8.

what do you think about this?

4 lines
9.

90 സെക്കൻ്റ് ദൈർഘ്യമുള്ള റീൽസുകളിലൂടെയും ഷോട്സുകളിലൂടെയും, എക്സ് (ട്വിറ്റർ), ഫെയ്സ്ബുക്ക്

പ്ലാറ്റ്ഫോമുകളിലെ ലഘു കുറിപ്പുകളിലൂടെയും ആശയ വിനിമയം നടത്തുന്ന കാലത്ത്,


How we teach them?

2 lines
10.

A).പന്ത്രണ്ട് / പതിമൂന്ന് വയസുവരെ,

B).13 മുതൽ 20 വരെ

 C).സ്വയം ചിന്തിച്ച്, ബോധപൂർവം കാര്യങ്ങൾ ഗ്രഹിക്കാനും തീരുമാനങ്ങൾ എടുക്കാനും തുടങ്ങുന്ന പ്രായത്തിൽ

(1)അടിസ്ഥാന കാര്യങ്ങൾ പഠിപ്പിക്കുകയും വ്യക്തിത്വ രൂപീകരണത്തിൻ്റെ മൗലിക പാഠങ്ങൾ അഭ്യസിപ്പിക്കുകയും ചെയ്യുക.)

(2)കുറേക്കൂടി വിശദമായി വിഷയങ്ങൾ പഠിപ്പിക്കുക)

(3) ക്രിയാത്മകമായ ഇസ്ലാമിക വിദ്യാഭ്യാസം നൽകുകയാണ് വേണ്ടത്)

a)

A1B2C3

b)

A2B1C3

c)

A3B2C1

d)

ALL

11.

ദിനേനയുള്ള പ്രഭാത മദ്‌റസകളെക്കാൾ, ഹോളിഡേ മദ്റസകൾ പുതുമകളോടെ നടത്താൻ ശ്രമിക്കുക.


a)

Yes,I support

b)

No

c)

Confused

12.

അധ്യാപകരുടെ നിലവാരം ഉയർത്തണം. കഴിവുറ്റ അധ്യാപകരെ തിരഞ്ഞെടുക്കുക, നിരന്തര പരിശീലനം നൽകുക, അധ്യാപകർക്കും മൂല്യനിർണയം നടപ്പാക്കുക തുടങ്ങിയവ മുടക്കമില്ലാതെ നടത്തണം. ഇതിന്, ആകർഷകമായ ശമ്പള സ്കെയ്ൽ നടപ്പിലാക്കുക

a)

possible

b)

impossible

c)

need time

d)

no idea

13.

ഇൻഫാസ്ട്രക്ച്ചർ വികസനം വിദ്യാർത്ഥികളെ ആകർഷിക്കുന്നതിലും അധ്യയനം വിജയകരമാക്കുന്നതിലും വലിയ പങ്കുവഹിക്കുന്നുണ്ട്.

a)

yes

b)

no

c)

no idea

14.

മദ്റസകൾ വിഷയങ്ങൾ പഠിപ്പിക്കുന്ന വെറും വിദ്യാലയങ്ങളല്ല. അതൊരു സംസ്കാരത്തിൻ്റെ പരിശീലന കേന്ദ്രങ്ങളാണ്. അവ കാലോചിതമായ പരിഷ്കാരങ്ങളോടെ നിലനിർത്തുക തന്നെ വേണം.

a)

yes

b)

no

c)

no idea

15.

ക്രിയാത്മകമായ പരിഹാര നടപടികളാണ് ആവശ്യമായിട്ടുള്ളത്?

Suggest Your ideas

4 lines