wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

malayalam 2

Total questions: 15

Worksheet time: 8mins

Name
Class
Date
1.

ബ്ലും”  പെട്ടെന്ന് ബക്കറ്റിലേക്ക്  എന്താണ് വീണത്?  

a)

കല്ല്

b)

ചോക്ക്

c)

പന്ത്

d)

ആണി

2.

ആരാണ് ക്ലാസിലെ താരം ?

a)

ബക്കറ്റ്

b)

വെളളം

c)

സബീന ടീച്ചർ

d)

കുട്ടികൾ

3.

മൂന്നാമത്തെ പൊതിയിൽ എന്താണ് ?

a)

പഞ്ചസാര

b)

ഉപ്പ്

c)

മണൽ

d)

വെള്ളം

4.

ഇലത്തുമ്പുകളിൽതിളങ്ങുന്നതെന്ത് ?

a)

മഞ്ഞുതുള്ളി

b)

തൂക്കണാംകുരുവി

c)

മഴതുള്ളി

d)

തേൻ തുള്ളി

5.

. ആദ്യത്തെ പൊതിയിൽ എന്താണ് ?

a)

മണൽ

b)

ഉപ്പ്

c)

പഞ്ചസാര

d)

കല്ല്

6.

മരചില്ലകൾതോറും ചാടിനടന്ന്ഒച്ചവച്ചതാരാണ്?

a)

തൂക്കണാംകുരുവി

b)

അണ്ണാൻ കുഞ്ഞ്

c)

ആനമൂപ്പൻ

d)

കുരുവി

7.

തോക്കും നിറച്ചുകാത്തു നിൽക്കുന്നത്ആരാണ്?

a)

രാജാവ്

b)

പടയാളികൾ

c)

കാട്ടു മനുഷ്യർ

d)

നാട്ടു മനുഷ്യർ 

8.

രണ്ടാമത്തെ  പൊതിയിൽ എന്താണ് ?

a)

കല്ല്

b)

ഉപ്പ്

c)

പഞ്ചസാര

d)

മണൽ

9.

എല്ലാവരേയും വിളിക്കാൻ  ആനമൂപ്പൻ  ആരോടാണ് കൽപ്പിച്ചത് ? 

a)

ചെന്നായ്

b)

കരടി

c)

കുറുക്കൻ

d)

സിംഹം

10.

കുട്ടികൾ തുടയ്ക്കാനെടുത്ത സാധനങ്ങൾ ഏതെല്ലാം?        

a)

പ്ലാസ്റ്റിക് കവർ ,തുണി ,കടലാസ് ,സ്പോഞ്ച്

b)

പ്ലാസ്റ്റിക് കവർ ,തുണി ,റബ്ബർ ഷീറ്റ്

c)

ചാക്ക് ,തുണി ,കടലാസ്

d)

പ്ലാസ്റ്റിക് കവർ ,തുണി ,പേപ്പർ

11.

എന്താണ് കോപം വന്ന ആനമൂപ്പൻ  വിളിച്ചത് ?

a)

ഓരി

b)

ചിന്നം

c)

അലറി

d)

കൂവി

12.

മഞ്ഞ് എന്ന പദത്തിന്‍റെ പര്യായം

a)

തുഷാരം

b)

കരി

c)

മന്നൻ

d)

ഗജം

13.

ആന എന്ന പദത്തിന്‍റെ പര്യായം

a)

ഹിമം

b)

നൃപൻ

c)

ഗജം

d)

ചോല

14.

ഗ്ലാസിലെ  വെള്ളം ഉപയോഗിച്ച്  ടീച്ചർ എന്താണ് ചെയ്തത് ?

a)

വെള്ളത്തിൽ അലിയുന്നതും അടിയുന്നതും കണ്ടെത്തൽ

b)

വെള്ളത്തിൽ മുങ്ങുന്നതും   പൊങ്ങുന്നതും കണ്ടെത്തൽ

c)

വെള്ളത്തിൽ മുങ്ങുന്നതും   അടിയുന്നതും കണ്ടെത്തൽ

d)

വെള്ളത്തിൽ അലിയുന്നതും   പൊങ്ങുന്നതും കണ്ടെത്തൽ

15.

ബക്കറ്റിലെ  വെള്ളം ഉപേയാഗിച്ച് ക്ലാസിൽ ആദ്യം നടത്തിയ പരീക്ഷണം എന്തായിരുന്നു?

a)

വെള്ളത്തിൽ അലിയുന്നതും അടിയുന്നതും കണ്ടെത്തൽ

b)

വെള്ളത്തിൽ മുങ്ങുന്നതുംഅടിയുന്നതും കണ്ടെത്തൽ

c)

വെള്ളത്തിൽ അലിയുന്നതും പൊങ്ങുന്നതും കണ്ടെത്തൽ

d)

വെള്ളത്തിൽ മുങ്ങുന്നതും   പൊങ്ങുന്നതും കണ്ടെത്തൽ