WorksheetsAbcd
Total questions: 10
Worksheet time: 5mins
ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത്?
ജവഹാർലാൽ നെഹ്‌റു
എം. സ് സ്വാമിനാഥൻ
എം വിശ്വേശ്വരയ്യ
ദാദാഭായ് നവറോജി
ബോംബെ പദ്ധതി നിലവിൽ വന്നത് എപ്പോൾ?
1942
1954
1944
1948
ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം?
1956-61
1951-56
1961-66
1974-79
ട്രസ്റ്റിഷിപ്പ് എന്ന ആശയം ആരുടേത് ആണ്?
എപിജെ അബ്‌ദുൾ കലാം
രവീന്ദ്രനാഥ ടാഗോർ
ജവഹാർലാൽ നെഹ്‌റു
ഗാന്ധിജി
ചോർച്ചാ സിദ്ധാന്തത്തിന്റെ വക്താവ്?
അമർത്യസൻ
എം. സ് സ്വാമിനാഥൻ
ജവഹാർലാൽ നെഹ്‌റു
ദാദാഭായ് നവറോജി
നീതി ആയോഗ് നിലവിൽ വന്നത് എപ്പോൾ?
2015 ജനുവരി 1
2015 ഡിസംബർ 3
2015 ഫെബ്രുവരി 2
2015 മാർച്ച് 2
ലെസേസ് ഫെയർ സിദ്ധാന്തം ആരുടേത് ആണ്?
ആൽഫ്രഡ് മാർഷൽ
അമർത്യസൻ
ആഡം സ്മിത്ത്
ലയണൽ റോബിൻസ്
സാമ്പത്തികശാസ്ത്ര തത്വങ്ങൾ ആരുടെ പുസ്തകമാണ്?
ലയണൽ റോബിൻസ്
കാൾ മാർക്സ്
അമർത്യസൻ
ആൽഫ്രഡ് മാർഷൽ
ദേശീയ ആസൂത്രണ കമ്മിറ്റി രൂപീകരിച്ച വർഷം?
1936
1937
1941
1938
പാലും പാൽ ഉൽപ്പന്നങ്ങളുടെ വർധനവും ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയുടെ പേര്?
ഹരിത വിപ്ലവം
നീല വിപ്ലവം
ധവള വിപ്ലവം
