Worksheetsറമദാൻ
Total questions: 13
Worksheet time: 7mins
അറബി അക്ഷരമാല യിൽ എത്ര അക്ഷരങ്ങളുണ്ട് ?
26
27
28
താഴെപ്പറയുന്നവയിൽ ഏത് രാജ്യത്തിൻറെ ഔദ്യോഗിക ഭാഷയാണ് അറബി?
ഈജിപ്ത്ത്
പാകിസ്ഥാൻ
അഫ്ഗാനിസ്ഥാൻ
ചേരമാൻ ജുമാ മസ്ജിദ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
കാസറഗോഡ്
കൊടുങ്ങല്ലൂർ
മമ്പുറം
ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി ഏത് ?
ബാബരി മസ്ജിദ്
ഡൽഹി ജുമാ മസ്ജിദ്
ചേരമാൻ ജുമാ മസ്ജിദ്
ഇഞ്ചീൽ ഏത് നബിയുടെ ഗ്രന്ഥമാണ് ?
ദാവൂദ് നബി
ഈസ നബി
മൂസ നബി
ഹിജ്റ കലണ്ടറിലെ ആദ്യത്തെ മാസം ഏത് ?
റമദാൻ
റജബ്
മുഹറം
ഖുർആനിൽ പറയപ്പെട്ട ഏക സ്വഹാബി ആര് ?
സൈദ്‌ബ്നു സാബിത് (റ )
സൈദ്‌ബ്നു ഹാരിസ (റ)
അബൂബക്കർ (റ)
ഖുർആനിൽ ഏറ്റവും കൂടുതൽ തവണ പറയപ്പെട്ട നബി ?
നൂഹ് നബി
മൂസ നബി
ഈസ നബി
أسبوع എന്ന വാക്കിൻറെ അർത്ഥം ?
ഏഴ് എണ്ണം
ആഴ്ച്ച
വർഷം
ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യം ഏത്?
Saudi Arabia
Indonesia
UAE
കാലിക്കറ്റ് സർവ്വകലാശാല സ്ഥാപകൻ ആര് ?
CH Muhammed Koya
EMS നബൂതിരിപ്പാട്
VS Achuthanandan
എല്ലാ ആയത്തുകളും س അവസാനിക്കുന്ന സൂറത്ത് ഏത്
സൂറത്തു ഫലഖ്
സൂറത്ത് നാസ്
സൂറത്തു മസാദ്
ഇത് എവിടെയാണ് സ്ഥിതി ചെയ്യുന്നത്
എടക്കര
മൂത്തേടം
കുറ്റിക്കാട്
