Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ഓണമുറ്റത്ത്

Total questions: 30

Worksheet time: 15mins

Name
Class
Date
1.

കാച്ചിക്കുറുക്കിയ കവിത "കളുടെ കർത്താവ് ആര്?

a)

  വള്ളത്തോൾ

b)

B. വൈലോപ്പിള്ളി 

c)

കുമാരനാശാൻ 

d)

വയലാർ

2.

മധുരോദാരം എന്ന പദം വിഗ്രഹിച്ച് എഴുതുമ്പോൾ

a)

മധുരത്തിന്റെ ഉദാരം 

b)

മധുരവും ഉദാരവും 

c)

മധുരമായ ഉദാരം 

d)

മധുരമാകുന്ന ഉദാരം

3.

ഓണക്കാലത്തുണരും ഞാൻ തിരുവോണപ്പാട്ടുകളാണെൻ പാട്ടുകൾ

ആരാണ് ഇങ്ങനെ പറഞ്ഞത്?

a)

കുട്ടികൾ    

b)

പുള്ളുവൻ    

c)

മഹാബലി   

d)

കവി

4.

ഓണമുറ്റത്ത് എന്ന കവിത ഏതു സമാഹാരത്തിലേതാണ്?

    

a)

  മകരക്കൊയ്ത്ത്     

b)

ഓണപ്പാട്ടുകാർ  

c)

  കന്നിക്കൊയ്ത്ത്   

d)

  വിട

5.

" വയലേലകൾതോറും നടുവിൽ പൊൽകിഴിയെരിയും വെള്ളിത്താലമെടുത്തു നിരന്നു ലസിപ്പൂ "

   എന്താണ് നിരന്നു ലസിക്കുന്നത്?

a)

  തുമ്പകൾ    

b)

നെയ്യാമ്പലുകൾ   

c)

മുക്കുറ്റി  

d)

കവുങ്ങിൻപൂവരി 

6.

മലരിൻകൂട നിറച്ചു വിറച്ചേ നിൽക്കയല്ലോ മേടുകൾതോറും

മഴ നനഞ്ഞും പൂക്കൂട നിറച്ച് മേടുകൾതോറും നിൽക്കുന്നത് ആരാണ്?

a)

കമുകിൻപൂവരികൾ  

b)

മുക്കുറ്റികൾ  

c)

  തുമ്പകൾ

d)

നെയ്യാമ്പലുകള്‍

7.

'തിരികൾ തെറുത്തു തെറുത്തുമുഹൂർത്തം കാത്തുകുഴഞ്ഞു മടങ്ങിയ കരവിരലോടെനിൽക്കുന്നതാര്?

a)

  നറുമുക്കുറ്റികൾ   

b)

നെയ്യാമ്പലുകൾ  

c)

കമുകിൻ നിരകൾ

  

d)

തുമ്പകൾ

8.

പഴമയിലിഴയും പല്ലുകൊഴിഞ്ഞൊരു പാട്ടാണെന്നു പഴിക്കാമിന്നു.

      ആരാണ് പഴിക്കുന്നത്?

  

a)

രാജാവ്  

b)

കുട്ടികൾ   

c)

പരിഷ്കാരികൾ  

d)

കൃഷിക്കാർ

9.

പഴമയിലിഴയും പല്ലുകൊഴിഞ്ഞൊരു പാട്ടാണെന്നു പഴിക്കാമിന്നു

ആരെയാണ് പഴിക്കുന്നത് ?

    

a)

  വാമനൻ   

b)

മഹാബലി  

c)

പുള്ളുവൻ 

d)

  തുമ്പകൾ 

10.

പഴമയിലിഴയും പല്ലുകൊഴിഞ്ഞൊരു പാട്ടാണെന്നു പഴിക്കാമിന്നു.എന്തിനെക്കുറിച്ചാണ് പറയുന്നത്?

a)

  നാടോടിപ്പാട്ടിനെക്കുറിച്ച്  

b)

  പുള്ളുവൻപാട്ടിനെക്കുറിച്ച്

 

c)

  സർപ്പപ്പാട്ടിനെക്കുറിച്ച്  

d)

നാടൻ പട്ടിനെക്കുറിച്ച് 

11.

താഴെപ്പറയുന്നവയിൽ നിലാവിന്‍റെ പര്യായപദം അല്ലാത്തത്?

 

a)

ജ്യോൽസ്ന  

b)

കൗമുദി 

c)

ശ്യാമ

d)

ചന്ദ്രിക

12.

വിളക്കുകൊളുത്തി വരുന്നതാര്?

  

a)

പൂക്കാലം,

b)

തിരുവോണം

c)

ഉഷസ്സ് ,

d)

നിലാവ്

13.

ചങ്ങല വട്ടക എന്നു വിശേഷിപ്പിച്ചിരിക്കുന്നത് എന്തിനെ ?

a)

  മലയെ ,

b)

ഉഷസ്സിനെ

c)

വിളക്ക്,

d)

മനുഷ്യര്‍

14.

ആരൊക്കെയാണ് ആര്‍പ്പ് വിളിക്കുന്നത്

a)

കന്യകമാരും ഉണ്ണികളും

b)

ഉണ്ണികളും

കടലും

c)

കന്യകമാരും അലകടലും

d)

അരുവികളും കന്യകമാരും

15.

കുരവയിടേണ്ടത്‌ ആരെല്ലാം

a)

അരുവികളും ചെറുകന്യകളും

b)

അരുവികളും അലകടലും

c)

ഉണ്ണികളും അലകടലും

d)

അരുവികളും ഉണ്ണികളും

16.

കൊച്ചുകിനാവുകള്‍ തേടിയലഞ്ഞു മലര്‍ക്കളമെഴുതി കാത്തതാരെ

a)

അരചനെ

b)

ഉഷസ്സിനെ

c)

ഓണത്തെ

d)

പാട്ടിനെ

17.

ഓണത്തപ്പന്‍ പനയോലക്കുടയും ചൂടിയിരിക്കുന്നതെ വിടെ?

a)

പരിഷ്കാരത്തിന്‍ തിണ്ണയില്‍

b)

പൂത്തറയില്‍

c)

കാഞ്ചന സിംഹാസനത്തില്‍

d)

മലയാള തറവാട്ടില്‍

18.

പരിഷ്ക്കാരത്തില്‍ തിണ്ണയിലുള്ളവര്‍ പാട്ടിനെ പഴിക്കുന്നതെന്ത്‌?

a)

പഴമയിലിഴയും പല്ലുകൊഴിഞ്ഞൊരു പാട്ടെന്നു

b)

ഓണപ്പാട്ടെന്നു

c)

നാടന്‍ പാട്ടെന്നു

d)

വില്ലുപാട്ടെന്നു

19.

മുവുലകാണ്ടതാര്‍?

a)

പുള്ളുവന്‍

b)

കവി

c)

മഹാബലി

d)

ഓണപ്പാട്ടുകാര്‍

20.

ചങ്ങല വട്ടകയിലെ നാളം എന്ത് ?

a)

ഉഷസ്സ്

b)

സൂര്യന്‍

c)

പ്രകാശം

d)

പാവന ഭാവം

21.

നാണത്തോടു പരുങ്ങി ഒരുങ്ങിയതാര്

a)

മുക്കുറ്റി

b)

തുമ്പ

c)

രാവ്

d)

ഉഷസ്സ്

22.

അതിഥി നമുക്കിനി ആരിതുപോലെ, ആരാണ് ആ അതിഥി

a)

ഓണക്കാലം

b)

പുള്ളുവന്‍

c)

ഓണത്തപ്പന്‍

d)

രാവ്

23.

നിലാവാല്‍ വഴി ഒരുക്കിയത് ആര്?

a)

രാവ്

b)

പൂക്കള്‍

c)

കമുകിന്‍ പൂവ്

d)

നിലാവ്

24.

എന്തുകൊണ്ടാണ് വഴി ഒരുക്കിയത് ?

a)

കമുകിന്‍ പൂവരി കൊണ്ട്

b)

നിലാവുകൊണ്ടു

c)

പൂക്കള്‍ കൊണ്ട്

25.

എവിടെയാണ് മാവേലിമന്നനെ ഉഷസ്സ് ഇരുത്തിയത് ?

a)

മലയാള തറവാട്ടിന്‍ മുറ്റത്തെ മണിപീഠത്തില്‍

b)

മുറ്റത്തെ വെണ്‍മണലില്‍

c)

കൈ വേലകള്‍ ചെയ്യുന്നിടത്ത്

d)

പുഞ്ചകള്‍ കൊയ്യുന്നിടത്ത്

26.

എന്തിനാണ് നാടന്‍ പാട്ടുകള്‍ പാടുന്നത് ?

a)

കൊയ്തു കാരികളെ സന്തോഷിപ്പിക്കാന്‍

b)

പാട്ടിന്‍റെ കൂലിയായി കൊറിക്കാനുള്ള നെല്ലു കിട്ടാന്‍

c)

ഒന്നു മുറുക്കാന്‍ വെറ്റില കിട്ടാന്‍

d)

പഴവും അറിയും പപ്പടവും കിട്ടാന്‍

27.

പഴവും അറിയും പപ്പടവും ആര്‍ക്കാണ് നല്‍കുന്നത്

a)

പരിഷ്ക്കാരി

കള്‍ക്കു

b)

കൊയ്തു കാരികള്‍ക്ക്

c)

പുള്ളുവന്

d)

ഓണത്തപ്പന്

28.

കവി സ്വയം ആരായി കല്‍പ്പിക്കുന്നു ?

a)

ഓണക്കാല,മായി

b)

ഓണത്തപ്പനായി

c)

പുള്ളുവനായി

d)

പരിഷ്ക്കാരിയായി

29.

മധു രോദാരം വിഗ്രഹിച്ചാല്‍

a)

മധുരമായ ഉദാരം

b)

മധുരവും ഉദാരവും

c)

മധുരത്തിന്റെ ഉദാരം

30.

കാഞ്ചനം പര്യായമല്ലാത്തത് ഏത്

a)

ഹേമം

b)

കനകം

c)

വല്ലകി

d)

പൊന്ന്