wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

QRQ QUIZ.

Total questions: 20

Worksheet time: 3hrs 20mins

Name
Class
Date
1.
  1. വിശുദ്ധഭൂമിയിലേക്ക് ബനു ഇസ്രായേൽ പ്രവേശിച്ചത് ആരുടെ നേതൃത്വത്തിലാണ്?

a)

ഹാറൂൺ (അ)

b)

മൂസ (അ)

c)

യുശഅ് ബിൻ നുൻ (അ)

2.

2.നൂഹ് നബിയുടെ കപ്പൽ നങ്കൂരമടിച്ച പർവ്വതത്തിന്റെ പേരെന്ത്?

a)

ജുദീയ്യ് പർവ്വതം

b)

തൂർ പർവ്വതം,

c)

ഉഹുദ് പർവ്വതം

3.

ജാലൂത്തിനെ വധിച്ച പ്രവാചകനാര്?

a)

സുലൈമാൻ (അ)

b)

ദാവൂദ് (അ)

c)

മൂസ (അ)

4.

ഏറ്റവും മാന്യൻ എന്ന് നബി(സ) പറഞ്ഞത് ആരെക്കുറിച്ച്?

a)

യാക്കൂബ്

(അ)

b)

യൂസഫ് (അ)

c)

അയ്യൂബ് (അ)

5.

.അവരുടെ പ്രവാചകൻ കുറച്ചുകാലം അപ്രത്യക്ഷമായപ്പോൾ പശുക്കുട്ടിയെ ആരാധിച്ച ജനത ആര്?

a)

സ്വാലിഹ് നബിയുടെ ജനത

b)

ഇബ്രാഹിം നബിയുടെ ജനത

c)

മൂസാ നബിയുടെ ജനനം

6.

ഒരു പ്രവാചകൻറെ പുത്രന്റെ മരണ രീതിയെ കുറിച്ച് ഖുർആനിൽ പറഞ്ഞിട്ടുണ്ട്?

a)

നൂഹ്

(അ)

b)

ലൂത്ത് (അ)

c)

ഇബ്രാഹിം (അ)

7.

ഒരു പ്രവാചകനിൽ അല്ലാഹു ഇരുമ്പ് മൃദുലമാക്കി കൊടുത്തു പടയങ്കി നിർമ്മാണം പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു ആരാണത്?

a)

സുലൈമാൻ (അ)

b)

ദാവൂദ് (അ)

c)

ഇബിലീസ് (അ)

8.

ആദ്യം പേന കൊണ്ട് എഴുതിയ വ്യക്തി?

a)

ഇദിരീസ് (അ)

b)

ഹുദ് (അ)

c)

ശുഐബ് (അ)

9.

കലിമത്തുല്ലാഹ് എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്ന പ്രവാചകൻ?

a)

ഇബ്രാഹിം (അ)

b)

ഈസാ (അ)

c)

മൂസ (അ)

10.

അസ്ഹാബുൽ ഐക്കത്ത് ആരായിരുന്നു?

a)

സ്വാലിഹ് നബിയുടെ ജനത

b)

ശുഐബ് നബിയുടെ ജനത

c)

ലൂത്ത് നബിയുടെ ജനത

11.

സ്വാലിഹ് നബിയുടെ ജനതയുടെ പേരെന്ത്?

a)

ആദ്

b)

സമൂദ്

c)

ഖുറൈഷ്

12.

താഴെ പ്പറയുന്നതിൽ ശരിയായ ഓർഡർ തെരഞ്ഞെടുക്കുക

a)

ഇബ്രാഹിം, ഇസ്മായിൽ, യാക്കൂബ്, യൂസഫ്

b)

ഇബ്രാഹിം, ഇസഹാക്ക്, യാക്കൂബ്, യൂസഫ്

c)

ഇബ്രാഹിം, യാക്കൂബ്, ഇസഹാക്ക്, യൂസഫ്

13.

മദീനയിലെ മുനാഫിഖുകളുടെ നേതാവ് ആരായിരുന്നു

a)

അബ്ദുല്ല ഇബിനു ഉബൈയ്യ്

b)

അബൂജഹൽ

c)

അബൂ സുഫിയാൻ

14.

ഉഹദിൽ പങ്കെടുത്ത ഖുറൈശികളുടെ എണ്ണം എത്രയായിരുന്നു

a)

1000

b)

2000

c)

3000

15.

ഇസ്ലാമിലെ ആദ്യത്തെ യുദ്ധം ഏതായിരുന്നു

a)

ഖൻദഖ് യുദ്ധം

b)

ഉഹ്ദ് യുദ്ധം

c)

ബദർ യുദ്ധം

16.

സെയ്ഫുള്ള ( അല്ലാഹുവിന്റെ വാൾ ) എന്നറിയപ്പെടുന്നത് ആര്?

a)

ഹംസ (റ)

b)

ഖാലിദ് ബിൻ വാലീദ് (റ)

c)

മുസാബ് ഇബ്നു ഉമൈർ (റ)

17.

"رَبِّ اشْرَحْ لِى صَدْرِى, وَيَسِّرْ لِى أَمْرِى, وَاحْلُلْ عُقْدَةً مِّن لِّسَانِى, يَفْقَهُواْ قَوْلِي"

ഇത് ഏത് പ്രവാചകന്റെ ദുആ ആണ്?

a)

മുഹമ്മദ്

b)

ഇബ്രാഹിം

c)

മൂസ

18.

ഒരു അമല് അല്ലാഹുവിന്റെ അടുക്കൽ സ്വീകരിക്കപ്പെടണമെങ്കിൽ അതിനുവേണ്ടി രണ്ട് കാര്യങ്ങൾ ഏവ?

Select TWO.

a)

ഇഹ്‌ലാസ്

b)

ഇത്തിബാ

c)

തഖ്‌വ

d)

തവക്കുൽ

19.

ഇസ്ര വ മിഅറാജ യാത്രയിൽ നബി (സ)ക്ക് നൽകിയ സമ്മാനം ഇവയിൽ ഏവ?

a)

5 നമസ്കാരങ്ങൾ

b)

സൂറ ബക്കറയുടെ അവസാന ഭാഗം

c)

പാപമോചനം

d)

ഇവ മൂന്നും

20.

اللَّهُمَّ أَسْلَمْتُ نَفْسِي إِلَيْكَ، وَوَجَّهْتُ وَجْهِي إِلَيْكَ، وَفَوَّضْتُ أَمْرِي إِلَيْكَ، وَأَلْجَأْتُ ظَهْرِي إِلَيْكَ، رَغْبَةً وَرَهْبَةً إِلَيْكَ، لاَ مَلْجَأَ وَلاَ مَنْجَا مِنْكَ إِلاَّ إِلَيْكَ، آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ، وَنَبِيِّكَ الَّذِي أَرْسَلْتَ‏.‏

ഈ ദുആ എപ്പോഴാണ് ചൊല്ലേണ്ടത്?

a)

രാവിലെ ഉറങ്ങി എഴുന്നേറ്റ ഉടനെ

b)

രാത്രി ഉറങ്ങുന്നതിന് തൊട്ടുമുമ്പ്

c)

വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ