wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Wcss

Total questions: 15

Worksheet time: 8mins

Name
Class
Date
1.

ലോകത്തിലെ ഏറ്റവും ചെറിയ വൻകര?

a)

A)ഓസ്ട്രേലിയ

b)

B)ആഫ്രിക്ക

c)

C)യൂറോപ്പ്

d)

D) തെക്കേ അമേരിക്ക

2.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വൻകര?

a)

A) ആഫ്രിക്ക

b)

B) അന്റാർക്ടിക്ക

c)

C)യൂറോപ്പ്

d)

D)ഓസ്ട്രേലിയ

3.

ആമസോൺ മഴക്കാടുകൾ സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം

a)

(A) തെക്കേ അമേരിക്ക

b)

(B) അന്റാർട്ടിക്ക

c)

(C) ഏഷ്യ

d)

D) യൂറോപ്പ്

4.

വടക്കേ അമേരിക്ക ജനസംഖ്യയിൽ എത്രം സ്ഥാനത്ത് നിൽക്കുന്ന വൻകരയാണ്

a)

A ) 5

b)

B) 4

c)

C) 3

d)

D) 7

5.

ലോകത്തിലെ ആകെ വൻകരകളുടെ എണ്ണം?

a)

A) 5

b)

B) 6

c)

C) 7

d)

D)8

6.

ആമസോൺ നദി ഒഴുകുന്ന വൻകര

a)

A. വടക്കേ അമേരിക്ക

b)

B. ഓസ്ട്രേലിയ

c)

C. ആഫ്രിക്ക

d)

D. തെക്കേ അമേരിക്ക

7.

ലോകത്തേറ്റവും കൂടുതൽ ശുദ്ധ ജലം വഹിക്കുന്ന നദി

a)

A. നൈൽ

b)

B. വോൾഗ

c)

C. മിസിസിപ്പി

d)

D. ആമസോൺ

8.

വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

a)

A. മാക് കിൻലി

b)

B. അക്കോൺകാഗ്വ

c)

C. മാക്സ് വെൽ മോണ്ട്സ്

d)

D. മൗണ്ട് അബു

9.

വൻകര ദ്വീപ് എന്നറിയപ്പെടുന്നത്

a)

A. ഗ്രീൻലാൻഡ്

b)

B. ഓസ്ട്രേലിയ

c)

C. അന്റാർട്ടിക്ക

d)

D. ഫിൻലാൻഡ്

10.

വെളുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്നത്

a)

A. ഓസ്ട്രേലിയ

b)

B. യൂറോപ്പ്

c)

C. ഗ്രീൻലാൻഡ്

d)

D. അന്റാർട്ടിക്ക

11.

കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകളുടെ എണ്ണം?

a)

4

b)

3

c)

5

d)

2

12.

ഇന്ത്യയുടെ ദേശീയ മൃഗം ഏതാണ്?

a)

ആന

b)

കടുവ

c)

സിംഹം

d)

പശു

13.

നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏത്?

a)

(a) അഷ്ടമുടി കായൽ

b)

(b) പുന്നമട കായൽ

c)

(c) ശാസ്താംകോട്ട കായൽ

d)

(d) വെള്ളായണി കായൽ

14.

കേരള ഗാനം രചിച്ചതാര്?

a)

അൻവർ അലി

b)

അക്കിത്തം

c)

ബോധേശ്വരൻ

d)

എം.പി അപ്പൻ

15.

കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആര്?

a)

a എം എ ബേബി

b)

b പി കെ അബ്ദുറബ്ബ്

c)

C ജോസഫ് മുണ്ടശ്ശേരി

d)

d പി ജെ ജോസഫ്