NEW
Font size
WorksheetsKumaran Aasan Quiz
Total questions: 20
Worksheet time: 10mins
The Gospel of Buddha എന്ന ഗ്രന്ഥത്തില്‍ നിന്നെടുത്ത കഥ ഇതിവൃത്തമാക്കി ആശാന്‍ രചിച്ച കൃതി ഏത്?
ലീല
നളിനി
കരുണ
ചണ്ഡാലഭിക്ഷുകി
Essence of Buddhisam എന്ന ഗ്രന്ഥം വായിക്കാനിടയായ ആശാന്‍ രചിച്ച കൃതി ഏത്?
കരുണ
ലീല
ചണ്ഡാലഭിക്ഷുകി
നളിനി
ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം കുമാരനാശാന്‍ ഉപരിപഠനത്തിനുപോയ സ്ഥലങ്ങള്‍ ഏവ?
ബാംഗ്ലൂര്‍,കൊല്‍ക്കത്ത
മദ്രാസ്,ബാംഗ്ലൂര്‍
മദ്രാസ്,കൊല്‍ക്കത്ത
മദ്രാസ്,ബാംഗ്ലൂര്‍,കൊല്‍ക്കത്ത
"പൊടുന്നനേ ഭൂമി വെടിഞ്ഞിവണ്ണം നീ
പറന്നുപോയല്ലോ പ്രിയമരാളമേ"
കുമാരനാശാന്‍ ആരുടെ വിയോഗത്തില്‍ രചിച്ച വരികളാണ് ഇത്?
എ.ആര്‍ രാജരാജവര്‍മ്മ
ശിവലിംഗദാസ സ്വാമികള്‍
ഉടയാങ്കുഴി കൊച്ചുരാമന്‍ വൈദ്യന്‍
നിശ്ചലദാസ സ്വാമികള്‍
1921 ല്‍ വര്‍ക്കലയില്‍ ചേര്‍ന്ന ഏത് യോഗത്തിലാണ് കുമാരനാശാന്‍ അദ്ധ്യക്ഷത വഹിച്ചത്
എസ്.എന്‍.ഡി.പി യോഗ വാര്‍ഷികം
ശാരദാപ്രതിഷ്ഠാവാര്‍ഷികയോഗം
ശിവഗിരിമഠം വാര്‍ഷികയോഗം
ഈഴവ മഹായോഗം
ബ്രാഹ്മണരല്ലാത്തവര്‍ക്ക് പ്രവേശനം നിഷേധിച്ചകാലത്ത് ഡോ.പല്പുവിന്റെ പരിശ്രമപ്രകാരം കുമാരനാശാന് ബാംഗ്ലൂര്‍ ശ്രീചാമരാജേന്ദ്ര കോളേജില്‍ പ്രവേശനം ലഭ്യമാക്കിയ ഉത്തരവ് ആരുടേതായിരുന്നു?
ദിവാന്‍ സര്‍ കെ ശേഷാദ്രി അയ്യര്‍
ദിവാന്‍ സി.പി രാമസ്വാമി അയ്യര്‍
ദിവാന്‍ ചേത്തുപ്പട്ടു പട്ടാഭി അയ്യർ
ദിവാന്‍ പട്ടാഭിരാമകൃഷ്ണ അയ്യര്‍
കുമാരനാശാന്‍ പഠിച്ച മണമ്പൂര്‍ ഗോവിന്ദനാശാന്റെ പാഠശാലയുടെ പേര് എന്ത്?
വിജ്ഞാനദായിനി
വിജ്ഞാനസന്ദായിനി
വിജ്ഞാനഭോഷിണി
വിജ്ഞാനതരംഗിണി
കുമാരനാശാന്‍ ബാംഗ്ലൂര്‍ ശ്രീചാമരാജേന്ദ്ര കോളേജില്‍ ചേര്‍ന്നത് ഏത് പരീക്ഷ പൂര്‍ത്തിയാക്കുന്നതിനുള്ള പാഠ്യക്രമത്തിനായിരുന്നു?
അലങ്കാരവിദ്വാന്‍
വ്യാകരണവിദ്വാന്‍
തര്‍ക്കവിദ്വാന്‍
ന്യായവിദ്വാന്‍
താഴെ പറയുന്നവയില്‍ ഏതൊക്കയാണ് കേരള ഗവണ്മെന്റിന്റെ നീയന്ത്രണത്തിലുള്ള
കുമാരനാശാന്‍ സ്മാരകങ്ങള്‍?
തോന്നയ്ക്കല്‍,പല്ലന കുമാരകോടി
കായിക്കര,തോന്നയ്ക്കല്‍,പല്ലന കുമാരകോടി
കായിക്കര,തോന്നയ്ക്കല്‍
കായിക്കര,പല്ലന കുമാരകോടി
"ഒരു വിലാപം" എന്ന പേരില്‍ ആശാന്റെ ചരമത്തില്‍ വിലപിച്ചുകൊണ്ട് കൃതി രചിച്ചതാര്?
മുതുകുളം പാര്‍വ്വതിയമ്മ
മൂലൂര്‍ എസ് പത്മനാഭപണിക്കര്‍
കെ.പി കറുപ്പന്‍
പള്ളത്തുരാമന്‍
"ആശാന്റെ സീതാകാവ്യം" എന്ന നിരൂപണ ഗ്രന്ഥം രചിച്ചതാര്?
സഹോദരന്‍ അയ്യപ്പന്‍
കെ.പി അപ്പന്‍
സുകുമാര്‍ അഴീക്കോട്
എ.ആര്‍ രാജരാജവര്‍മ്മ
എസ്.എന്‍.ഡി.പി യോഗം എന്ന മഹാപ്രസ്ഥാനത്തിന്റെ നിര്‍വചനമായ വരികള്‍ ഉള്‍പ്പെടുന്ന ആശാന്റെ കൃതി ഏത്?
ഗുരുപാദദശകം
സുബ്രഹ്മണ്യശതകം
ദിവ്യകോകിലം
സമാജസ്തുതി
കുമാരനാശാന്റെ വിവര്‍ത്തനങ്ങളില്‍ താഴെ പറയുന്നവയില്‍ അപൂര്‍ണ്ണമായ കൃതി ഏത്?
ഭക്തലഹരി
സൗന്ദര്യലഹരി
രാജയോഗം
ഭാഷാമേഘസന്ദേശം
വിവാഹത്തിന് മുന്‍പ് ആശാന്‍ ഭാനുമതിയമ്മക്ക് ട്യൂഷന്‍ എടുത്തിരുന്ന കാലത്ത് ഭാനുമതിയമ്മ ആശാനെ സംബോധന ചെയ്തിരുന്ന പേര് എന്തായിരുന്നു?
ചിന്നസ്വാമി
കുമാരു
ചിന്ന
കുമാരന്‍
."അനര്‍ഘമിച്ഛാമി ശുചിത്വ മാത്മന:
സദാ മനസ്സീദതി വാച്യകാതരം
ഖലോഹി ലോകോപ്യപവാദ കൗതുകീ
കഥംനു ജീവാമൃഥവാ കൃതം ഭിയാ"
ചിന്നസ്വാമി പെരിയസ്വാമിക്ക് അയച്ച സന്ദേശത്തിന്റെ ഒരു ഭാഗമാണിത്. ഏത് സാഹചര്യത്തിലാണ് ഈ സന്ദേശം അയച്ചത്?
കൊല്‍ക്കത്തയിലെ ഉപരിപഠന കാലത്ത്
വിവാഹാനുമതിക്ക്
SNDP യോഗ സംസ്ഥാപനത്തിന് മുന്‍പ്
മരണത്തിലേക്ക് നയിച്ച യാത്രയ്ക്ക് മുന്‍പ്
അരുവിപ്പുറത്തുവെച്ച് ആശ്രമവാസികൾക്കുവേണ്ടി കുമാരനാശാൻ രചിച്ച കീർത്തനം ഏത്?
നിജാനന്ദവിലാസം
ശാംകരശതകം
ശിവസ്തോത്രമാല
ശിവസുരഭി
"ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണു: ഗുരുദേവന്‍ മഹേശ്വരന്‍
ഗുരുസ്സാക്ഷാല്‍ പരബ്രഹ്മം ശ്രുതിസമ്മതം"
ഈ വരികള്‍ ആശാന്റെ ഏത് കൃതിയിലേതാണ്?
സുബ്രഹ്മണ്യശതകം
സ്വാമിതിരുനാള്‍ വഞ്ചിപ്പാട്ട്
ഗുരുപാദദശകം
അനുഗ്രഹപരമദശകം
ചെന്താര്‍മങ്ങും മുഖം ചേതന നയനയുഗം
ചാരുനെറ്റിത്തടം നല്‍പ്പൊന്‍താരിന്‍ കാന്തിപൊങ്ങും
പ്രഭയൊടു പുരുരോമാളിയാളുന്ന പൂമെയ്
ഈ വരികള്‍ ആശാന്റെ ഏത് കൃതിയിലേതാണ്?
സുബ്രഹ്മണ്യശതകം
സ്വാമിതിരുനാള്‍ വഞ്ചിപ്പാട്ട്
അനുഗ്രഹപരമദശകം
ഗുരുപാദദശകം
"സ്നേഹിക്കയുണ്ണീ നീ നിന്നെ
ദ്രോഹിക്കുന്ന ജനത്തെയും"
ഈ വരികള്‍ ആശാന്റെ ഏത് കൃതിയിലേതാണ്?
വിചിത്രവിജയം
കരുണ
ലീല
പുഷ്പവാടി
നളിനി ആദ്യമായി പ്രസിദ്ധപ്പെടുത്തിയപ്പോള്‍ അതിന് വ്യാഖ്യാനം എഴുതിയതാര്?
ഡോ.പല്പു
എ.ആര്‍ രാജരാജവര്‍മ്മ
സഹോദരന്‍ അയ്യപ്പന്‍
മുലൂര്‍ എസ് പത്മനാഭപണിക്കര്‍
