wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

unit test i sem jamia

Total questions: 20

Worksheet time: 12mins

Name
Class
Date
1.

‘ഇൻഫർമേഷൻ ടെക്നോളജി’ എന്ന പദം ആദ്യമായി  അവതരിപ്പിച്ചത്.

a)

1981

b)

1781

c)

1881

d)

none

2.

KITE full form?

(a)  

3.

കമ്പ്യൂട്ടറുകളെയും അനുബന്ധ ഉപകരണങ്ങളെയും പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന വിവിധതരം പ്രോഗ്രാമുകളണ്

a)

programmes

b)

hard wares

c)

software

d)

none

4.

•കമ്പ്യൂട്ടർ പ്രവർത്തിക്കുന്നതിന് ആവശ്യമായ സോഫ്റ്റ്‌വെയറുകളെ സിസ്റ്റം സോഫ്റ്റ്‌വെയർ അഥവാ ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന് പറയുന്നു

a)

programme

b)

ഓപ്പറേറ്റിംഗ് സിസ്റ്റം

c)

സിസ്റ്റം സോഫ്റ്റ്‌വെയർ

d)

both B and c

5.

•ഇമേജ് എഡിറ്റിങ്ങിന് ഉപയോഗിക്കുന്ന ജTമ്പ് ----- സോഫ്റ്റ്‌വെയറുകൾക്ക് ഉദാഹരണമാണ്

a)

audio editing

b)

video editing

c)

both

d)

none

6.

രണ്ടു മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് ചേർന്ന കളികളുടെ ഒരു കൂട്ടമാണ്

a)

geo gebra

b)

phet

c)

marble

d)

none

7.

ജാമിതീയ രൂപങ്ങൾ വരയ്ക്കുന്നതിനും അവയുടെ പ്രത്യേകതകൾ നിരീക്ഷിക്കുന്നതിനുള്ള ഒരു സ്വതന്ത്ര ഗണിത പഠന സോഫ്റ്റ്‌വെയർ ആണ് ജിയോജിബ്ര.

a)

marble

b)

phet

c)

ജിയോജിബ്ര.

d)

geometry

8.

സയൻസ് പഠനത്തിന് ഉപയോഗിക്കാവുന്ന ഇന്ററാക്ടീവ് സിമുലേഷൻ സോഫ്റ്റ്‌വെയർ ആണ്

a)

marble

b)

geogebra

c)

PhEt

d)

none

9.

സ്റ്റെലേറിയം ആകാശത്തിലെ വിവിധ കാഴ്ചകളുടെ അനിമേഷൻ സോഫ്റ്റ്‌വെയർ ആണ്

a)

സ്റ്റെലേറിയം

b)

marble

c)

both

d)

none

10.

കമ്പ്യൂട്ടർ ഉപയോഗ0വിനെ ഇന്റർനെറ്റ് ആയി സംവദിക്കാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് ബ്രൗസറുകൾ

a)

google chrome

b)

search engine

c)

browser

d)

both A and C

11.

നമ്മുടെ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ വിലാസമാണ്

(a)  

12.

web + ലോഗ് എന്നീ രണ്ട് പദങ്ങൾ ചുരുങ്ങിയുണ്ടായതാണ്

(a)  

13.

വിവരങ്ങൾ ടെക്സ്റ്റുകൾ വീഡിയോകൾ ഇമേജുകൾ ഓഡിയോകൾ തുടങ്ങിയവ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കുന്ന ഗ്രന്ഥശാലകളാണ്

(a)  

14.

which cannot be used for creating website

a)

HTML

b)

Photoshop

c)

WordPress

d)

blogger

15.

‘കമ്പ്യൂട്ടർ ഭാഷ’ എന്ന പദം ആദ്യമായി അവതരിപ്പിച്ചത്.

a)

1957

b)

1967

c)

1977

d)

1987

16.

•കമ്പ്യൂട്ടർ പ്രോഗ്രാമുകളെ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളാണ്

a)

MS Word

b)

MS Excel

c)

MS PowerPoint

d)

all the above

17.

Which software is commonly used for graphic design?

a)

Adobe Illustrator

b)

Microsoft Excel

c)

Notepad

d)

Google Chrome

18.

When was the first smartphone introduced?

a)

2000

b)

1990

c)

2010

d)

1980

19.

What is the primary function of a web browser?

a)

Display websites

b)

Send emails

c)

Create spreadsheets

d)

Play music

20.

What is the purpose of an operating system?

a)

Manage hardware resources

b)

Design graphics

c)

Play games

d)

Write documents