Font size
S
M
L
XL
WorksheetsThajweed
Total questions: 10
Worksheet time: 26mins
Name
Class
Date
1.
خيشوم എന്നതിൻറെ അർത്ഥം
a)
ഇരു ചുണ്ടുകൾ
b)
തരിമൂക്ക്
c)
നാവ്
d)
വായുടെ ഉൾഭാഗം
2.
Match the following
a)
മദ്ദ് അക്ഷരങ്ങൾ ഏതൊക്കെ?
1.
ا،وي
b)
العنّة
2.
തരിമൂക്കിൽ നിന്ന് പുറപ്പെടുന്നു
c)
തൊണ്ട
3.
حَلْق
3.
നാവിൻറെ തലയും മേലെ മുൻ പല്ലുകളുടെ തലയും ചേർന്നുവരുന്ന مخرج ഏവ?
a)
ظ،ذ،ث
b)
ز،س،ص
c)
ت،د،ط
4.
ش،ج،ي എന്നിവയുടെ مخرج പറയുക
4 lines
5.
ض എന്നതിന്റെ مخرج ഏത്?
a)
നാവിൻറെ രണ്ടിലൊരു പാർശ്വഭാഗം മേലെ അണപ്പല്ലുകളോട് ചേർന്നതാണ്
b)
നാവിൻറെ ഇരുതലയും മേലെ മുൻപല്ലുകളുടെ ഊനവുമാണ്
6.
إِنَّ رَبَّكَ لَبِالْمِرْصَادِ
പാരായണം ചെയ്യുക
4 lines
7.
الشَّفَتَان
a)
തൊണ്ട
b)
നാവ്
c)
മണിക്കൽ
d)
ഇരു ചുണ്ടുകൾ
8.
Match the following
a)
ن
1.
നാവിൻ്റെ അറ്റവും മേലെ മുൻപല്ലിന്റെ ഉന്ന്
b)
رت،د،ط
2.
നാവിന്റെ തലയും മേലെ മുൻപിൽ കളുടെ മുരടു
c)
ل
3.
നാവിൻറെ ഇരുതലയും മേലെ മുൻപുള്ള ഉന്നും
9.
എത്ര ഭാഗങ്ങളിൽ നിന്നാണ് അറബി അക്ഷരങ്ങളുടെ مخرج വരുന്നത്
a)
5
b)
3
c)
4
d)
7
10.
എത്ര ഭാഗങ്ങളിൽ നിന്നാണ് അറബി അക്ഷരങ്ങളുടെ مخرج വരുന്നത്
a)
5
b)
3
c)
4
d)
7
Reset
