Worksheetsലക്ഷ്മണസാന്ത്വനം
Total questions: 10
Worksheet time: 7mins
വത്സ എന്ന സംബോധന പ്രകടമാക്കുന്നത്
ആശ്വാസം
വാത്സല്യം
ദയ
ശാസന
മത്സരാദികളിൽ ഉൾപ്പെടാത്തത്
കാമം
മദം
ലോപം
ക്രോധം
നിന്നുടെ തത്ത്വമറിഞ്ഞിരിക്കുന്നതു
മുന്നമേ ഞാനെടോ...ആര് ആരുടെ
രാമൻ ലക്ഷ്മണൻറെ
ലക്ഷ്മണൻ രാമൻറെ
സൌമിത്രി രാമൻറെ
സുമിത്ര രാമൻറെ
ചക്ഷുശ്രവണ ഗളസ്ഥമാം ദർദ്ദുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ
ഇവിടെ സൂചിപ്പിക്കുന്നത്
ഐശ്യര്യം അസ്ഥിരമാണ്
ലോകജീവിതം സ്വപ്നതുല്യമാണ്
മരണത്തോടടുക്കുമ്പോഴും ജീവിതാസക്തി കുറയുന്നില്ല
കാണപ്പെടുന്ന ലോകം വാസ്തവമല്ല
ക്ഷണപ്രഭപോലെ ചഞ്ചലമായതെന്ത്
രാഗം
ഭോഗങ്ങൾ
ക്രോധം
കാലം
രാഗാദിസങ്കുലമായുള്ളജീവിതം
ആകെ നിരൂപിക്കിൽ സ്വപ്നതുല്യം സഖേ
ആശയം കണ്ടെത്തുക
അല്പകാലമായ ജീവിതം സ്വപ്ന തുല്യമാണ്
സ്നേഹപൂർണ്ണമായ ജീവിതം സ്വപ്ന തുല്യമാണ്
രാഗം നിറഞ്ഞ സംസാരമാണ് ജീവിതം
രാഗവും സംസാരവും സ്വപ്ന തുല്യമാണ്
വേഗേന നഷ്ടമാകുന്നതെന്ത്
സൌന്ദര്യം
ആയുസ്സ്
ധനം
രാജ്യം
ലക്ഷ്മണൻ കോപിക്കാനിടയായത് ആരുടെ പട്ടാഭിഷേകം മുടങ്ങിയതിനാലാണ്?
ശ്രീരാമൻ
ഭരതൻ
ശത്രുഘ്നൻ
ഇവരാരുമല്ല
'നിന്നോളമില്ല മറ്റാർക്കും' - എന്താണ് മറ്റാർക്കും ഇല്ലാത്തത് ?
ക്രോധം
രാമനോടുള്ള ദേഷ്യം
രാമനോടുള്ള വാത്സല്യം
ലക്ഷമണനോടുള്ള സ്നേഹം
"രാഗാദിസങ്കുലമായുളള സംസാര-
മാകെ നിരുപിക്കിൽ സ്വപ്നതുല്യം സഖേ!"
ഇവിടെ സഖേ എന്ന് വിശേഷിപ്പിച്ചതാരെ?
ശ്രീരാമൻ
ഭരതൻ
ലക്ഷ്മണൻ
എഴുത്തച്ഛൻ
