wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

GoPro Day 2 Seniors

Total questions: 10

Worksheet time: 10mins

Name
Class
Date
1.

Hey there! Can you guess today's Sub-theme?
(GOD'S PRO (a)   )

2.

Which book of the Bible was a worship handbook used by the Hebrews?

വേദപുസ്തകത്തിൽ യഹൂദന്മാർ ആരാധനയ്ക്കായി ഉപയോഗിച്ച പുസ്തകം ഏതാണ് ?

a)

Psalms

സങ്കീർത്തനങ്ങൾ

b)

Genesis

  • ഉല്പത്തി

c)

Ecclesiastes

സഭാപ്രസംഗി

d)

Numbers

സംഖ്യാപുസ്തകം

3.

Worship consists of two major actions:
ആരാധനയിൽ പ്രധാനമായി രണ്ട് പ്രവർത്തനമാണ് ഉള്ളത്:

a)

Giving

നൽകപ്പെടുന്നത്

b)

Receiving

സ്വീകരിക്കപ്പെടുന്നത്

c)

Neglecting
ഉപേക്ഷിക്കപ്പെടുന്നത്

d)

Incomprehensible

മനസ്സിലാക്കാൻ പറ്റാത്തത്

4.

Who should we Worship?

ആരെയാണ് ആരാധിക്കേണ്ടത് ?

a)

One True God

സത്യ ഏകദൈവത്തെ

b)

World

ലോകത്തെ

c)

Humans

മനുഷ്യനെ

d)

Satan
സാത്താനെ

5.

True or False:

Worship helps us to ease our pain and suffering
സർവ്വശക്തനായ ദൈവത്തിൻറെ മുൻപാകെ നാം ചെല്ലുമ്പോൾ നമുക്ക് ആശ്വാസം ലഭിക്കും

a)

TRUE

ശരി

b)

FLASE

തെറ്റ്

6.

Who was the man who wished to dwell in the house of the Lord?

യഹോവയുടെ ആലയത്തിൽ പാർക്കാൻ ആഗ്രഹിച്ചവൻ ആരാണ്?

a)
David
b)
Abraham
c)
Moses
d)
Solomon
7.

(Fill In the Bible Verse with the right words)
God is spirit, and his worshipers must worship in the ______________
ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ________ _________ നമസ്കരിക്കേണം

a)

Spirit and in truth

ആത്മാവിലും സത്യത്തിലും

b)

Intelligence and in Truth

ബുദ്ധികൊണ്ടും

സത്യത്തിലും

c)

Mind and in Body
മനസ്സിലും ശരീരത്തിലും

8.

Organize these options into the right categories

ആരാധനയ്ക്ക് ആവശ്യമുള്ളതും ആവശ്യമില്ലാത്തതും വേർതിരിക്കുക

Categorize the following

Musical Instruments

Bible

Talking During Worship

Arguing & Fighting

Singing Together

Song Books

Texting & Gaming

Using Phone during worship

Worship In Order
Worship in Chaos
9.

What did you like the most out of todays VBS session?

a)

Director's Devotion

b)

Activity

c)

Songs

d)

Classes

10.

Out of the following Songs which is your favourite?

a)

വരിക, വരിക കൂട്ടരേ ക്രിസ്തുവില്‍

(Theme Song)

b)

ഭയമില്ലാന ജ്യാളി.. 

c)

Every day and every night 

d)

Oh nene nene