NEW
Font size
WorksheetsUP Section Quiz - Day 2
Total questions: 10
Worksheet time: 5mins
ഏതു നൂറ്റാണ്ടിലാണ് പരസ്യ കുമ്പസാരവും പരസ്യ പ്രായശ്ചിത്തവും സ്ഥാപിതമായത്?
1-3
2-5
3-5
5-8
ഏത് സൂനഹദോസാണ് ആണ്ടു കുമ്പസാരം നിർബന്ധമാക്കിയത് ?
ട്രെന്‍റ് സൂനമഹദോസ്
ലാറ്ററൽ സൂനഹദോസ്
ഫ്ളോറൻസ് സൂനഹദോസ്
തെന്തോ സൂനഹദോസ്
ഏതു നൂറ്റാണ്ടിലാണ് രഹസ്യ കുമ്പസാരവും രഹസ്യ പ്രായശ്ചിത്തവും നിലവിൽ വന്നത്?
7
6
5
8
അനുരഞ്ജന കൂദാശയുടെ ഘടകങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ് ?
ദൈവ കരുണ
അനുതാപം
പാപമോചനം
പ്രലോഭനങ്ങൾ
Write the correct word of the jumbled letters.
ONOCFESISN
CONSSFEION
CONFESSION
COESSFION
CNOFESSION
ലൂക്കാ 15:21-ൽ എന്തിനെ കുറിച്ചാണ് സൂചിപ്പിക്കുന്നത്?
പാപം
ഏറ്റുപറച്ചിൽ
മാനസാന്തരം
പ്രായശ്ചിത്തം
ആദ്യ നൂറ്റാണ്ടുകളിൽ സഭയിൽ നിലവിൽ നിന്നിരുന്ന അനുരഞ്ജന രീതി?
വി.കുർബാനയോടും മാമോദിസയോടും ചേർന്നുള്ള അനുരഞ്ജന രീതി
പരസ്യ കുമ്പസാരം
രഹസ്യ കുമ്പസാരം
ആണ്ടു കുമ്പസാരം
മർക്കോസ് 2:10-ൽ എന്തിനെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്
മാനസാന്തരം
ഏറ്റുപറച്ചിൽ
അനുതാപം
പാപമോചനാധികാരം
അനുരഞ്ജന കൂദാശയുടെ ഫലങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
ദൈവീക ജീവൻ
ഈശോയുടെ കരുണ
നിത്യശിക്ഷ
ആന്തരികാനന്ദം
കൊളോസോസ് 3:13-ൽ എന്തിനെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്?
പ്രായശ്ചിത്തം
പാപം
ഏറ്റുപറച്ചിൽ
മാനസാന്തരം
