wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

അശ്വതി

Total questions: 6

Worksheet time: 3mins

Name
Class
Date
1.

1.     അശ്വതി എന്ന കഥ എഴുതിയതാര് ? 

a)

ബഷീർ

b)

എം . ടി വാസുദേവൻ നായർ

c)

ടി . പത്മനാഭൻ

d)

കേശവദേവ്

2.

ആ പെൺകുട്ടിയുടെ കണ്ണുകളിൽ എന്ത് പ്രതിഫലിക്കുന്നതായിട്ടാണ് കഥാനായകന് തോന്നിയത് ?

a)

ലോകം

b)

സന്തോഷം

c)

ഭയം

d)

നിരാശ

3.

    കഥാകാരൻ പീടികയുടെ വരാന്തയിൽ കണ്ട കുട്ടിയുടെ പേര് എന്ത് ?

a)

മുകുന്ദൻ

b)

ലക്ഷ്മി

c)

അശ്വതി

d)

പപ്പു

4.

പൊടുന്നനെ അവളുടെ മുഖം പ്രകാശപൂരിതമായി

- ആരുടെ മുഖമാണ് പ്രകാശപൂരിതമായത്  ?

a)

  മധ്യവയസ്കന്‍റെ

b)

അശ്വതിയുടെ

c)

കഥാകൃത്തിന്‍റെ

d)

കച്ചവടക്കാരന്‍റെ

5.

ശരിയായ പദം കണ്ടെത്തുക

a)

അഞജാതം

b)

അജ്ഞാതം

c)

അജ്ഞതം

d)

അജ്ഞാധം

6.

പൂരിതം എന്ന പദത്തിന്‍റെ അർത്ഥം കണ്ടെത്തുക

a)

കാരണം  

b)

മങ്ങിയ

c)

ഐശ്വര്യം

d)

നിറഞ്ഞത്‌