wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഓണം അന്നും ഇന്നും

Total questions: 13

Worksheet time: 7mins

Name
Class
Date
1.

ഓണം അന്നും ഇന്നും -ആരുടെ ഓർമ്മക്കുറിപ്പാണ്?

a)

വൈക്കം മുഹമ്മദ് ബഷീർ

b)

തകഴി ശിവശങ്കരപ്പിള്ള

c)

അക്കിത്തം നാരായണനമ്പൂതിരി

2.

പിള്ളേരോണം ആഘോഷിക്കുന്നത് ഏത് മാസത്തിലാണ്?

a)

ചിങ്ങം

b)

കന്നി

c)

കർക്കിടകം

3.

ഓണനെല്ല് ഏന്നാണ് പുഴുങ്ങുന്നത്?

a)

വിശാഖം

b)

ഉത്രാടം

c)

ചോതി

4.

പിള്ളേരോണം കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞാണ് തിരുവോണം?

a)

22

b)

25

c)

28

5.

ജോലിക്കാർക്ക് ഓണം ആഘോഷിക്കാനുള്ള നെല്ല് കൊടുക്കുന്നത് ആര് ?

a)

രാജാവ്

b)

നാടുവാഴി

c)

ജന്മി

6.

എണ്ണ ഉത്പാദിപ്പിക്കുന്നത് ഏത് മതവിഭാഗക്കാരായിരുന്നു?

a)

ഇസ്ലാം

b)

ഹിന്ദു

c)

ക്രിസ്ത്യൻ

7.

പണ്ട് വീടുകളിൽ നെല്ലുകുത്തുന്നതിനായി ഉരലും ഉലക്കയും സൂക്ഷിച്ചിരുന്ന സ്ഥലം ഏത്?

a)

ഊട്ടുപുര

b)

കുളിപ്പുര

c)

ഉരപ്പുര

8.

തറയിൽ നല്ല കട്ടിയുള്ള ചെങ്കല്ല് ഇട്ട് ഉറപ്പിക്കുന്നതാണ്

a)

ഉരപ്പുര

b)

നിലമ്മന

c)

കൽപ്പുര

9.

നെല്ലുകുത്തുമ്പോൾ അരിയിൽ നിന്ന് വേർപ്പെടുന്ന പുറന്തോട്

a)

കൊപ്ര

b)

ഓണനെല്ല്

c)

ഉമി

10.

ഉരലിലിട്ട് ഉലക്കകൊണ്ട് കുത്തി അരിയുടെ തവിടുകളയുന്ന പ്രക്രിയ

a)

ചതയ്ക്കുക

b)

നുറുക്കുക

c)

അവയ്ക്കുക

11.

ഓണത്തിനായുള്ള വറുക്കലും കരിക്കലും എന്നാണ്?

a)

പൂരം,ഉത്രാടം

b)

ഉത്രാടം,വിശാഖം

c)

ചോതി, വിശാഖം

12.

പൂക്കളം ഓർക്കുന്നതിൽ പ്രധാനപ്പെട്ട പൂവ് ഏത്?

a)

മുല്ലപ്പൂവ്

b)

കോളാമ്പിപ്പൂവ്

c)

ചെത്തിപ്പൂവ്

13.

തിരുവോണം ഏത് മാസത്തിലാണ്?

a)

കർക്കിടകം

b)

തുലാം

c)

ചിങ്ങം