wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ഓടയിൽ നിന്ന്

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഓടയിൽ നിന്ന് പാഠഭാഗം ഏത് സാഹിത്യവിഭാഗത്തിലാണ് ഉൾപ്പെടുന്നത്?

a)

ചെറുകഥ

b)

നോവൽ

c)

കവിത

2.

ഓടയിൽ നിന്ന് എന്ന കൃതി എഴുതിയതാര്?

a)

എം.ടി.വാസുദേവൻ നായർ

b)

സക്കറിയ

c)

പി. കേശവദേവ്

3.

പപ്പുവിന്റെ ജോലി എന്തായിരുന്നു?

a)

കാർ ഡ്രൈവർ

b)

റിക്ഷക്കാരൻ

c)

കാളവണ്ടിക്കാരൻ

4.

പപ്പുവിന്റെ വണ്ടി തട്ടിയ കുട്ടിയേത്?

a)

അമ്മു

b)

കല്യാണി

c)

ലക്ഷ്മി

5.

ലക്ഷ്മി എന്തിനുവേണ്ടിയായിരുന്നു വന്നത്?

a)

കളിക്കാൻ

b)

സാധനങ്ങൾ വാങ്ങിക്കാൻ

c)

കല്യാണത്തിന്

6.

ലക്ഷ്മിയുടെ വീട്ടിൽ ആരെല്ലാമാണ് ഉള്ളത്?

a)

അച്ഛൻ അമ്മ സഹോദരങ്ങൾ

b)

അച്ഛൻ അമ്മ

c)

അമ്മ

7.

എന്റെ അരിയെല്ലാം പോയി -ആരുടെ വാക്കുകളാണിവ?

a)

പപ്പു

b)

ലക്ഷ്മി

c)

യാത്രക്കാരൻ

8.

അരി പോയതങ്ങു പോകട്ടെ ,കുഞ്ഞു കരയാതെ- ആരുടെ വാക്കുകളാണിവ?

a)

പപ്പു

b)

യാത്രക്കാരൻ

c)

ലക്ഷ്മി

9.

പാന്ഥർ-അർത്ഥം എന്ത്?

a)

കച്ചവടക്കാർ

b)

വഴിയാത്രക്കാർ

c)

മുതലാളിമാർ

10.

സൽപ്പേര്-വിപരീതമെന്ത്?

a)

അസൽപ്പേര്‌

b)

സൽപ്പേരില്ലായ്മ

c)

ദുഷ്‌പ്പേര്

Similar Resources on Wayground