Worksheetsപ്രാതൽ AFL
Total questions: 5
Worksheet time: 3mins
Name
Class
Date
1.
പ്രാതൽ എന്ന കഥ എഴുതിയതാര് ?
a)
പത്മനാഭൻ
b)
കേശവദേവ്
c)
വി . കെ . എ൯
2.
ഒരു പര്‍വ്വതം നീങ്ങുന്ന മാതിരി പടി കടന്നു വരുന്നതാര് ?
a)
ഏട്ടത്തിയമ്മ
b)
പാറുക്കുട്ടി
c)
വല്യച്ഛൻ
d)
കുഞ്ഞൻ മേനോൻ
3.
പടി കടന്നുവരുന്ന മേനോനെ പൂമുഖത്തുനിന്ന് ആദ്യം കണ്ടത് ആരാണ് ?
a)
ഏട്ടത്തിയമ്മ
b)
പാറുക്കുട്ടി
c)
വല്യച്ഛൻ
d)
ഏട്ടൻ
4.
ദീർഘകായൻ ആയിരുന്നത് ആര് ?
a)
പാറുക്കുട്ടി
b)
ഏട്ടത്തി
c)
കുഞ്ഞൻ മേനോൻ
d)
വല്യച്ഛൻ
5.
കുഞ്ഞ൯ മേനോന്‍റെ ഭക്ഷണപ്രിയത്തെ കുറിച്ച് പാറുക്കുട്ടി പറയുന്നതെന്ത് ?
a)
ആനപ്രാതൽ
b)
ഗോമാങ്ങകൾ
c)
ശുഭ്രമധുരമോഹനം
100 %
