Font size
WorksheetsSAMAJAM QUIZ
Total questions: 22
Worksheet time: 11mins
നബി( സ ) ജനിച്ച മാസം
റമദാൻ
റബീഉൽ ആഖിർ
റജബ്
റബീഉൽ അവ്വൽ
മകൻ എന്നതിന്റെ അറബി
أَبٌ
إبنٌ
بنتٌ
أُمٌّ
താഴെ കൊടുത്തതിൽ നബി (സ )ഹിജ്‌റ പോയിട്ടില്ലാത്ത സ്ഥലം
മക്ക
എത്യോപ്യാ
മദീന
ഈജിപ്ത്
ഖുർആൻ ൽ എത്ര ജുസ്ഉകളുണ്ട്?
114
29
28
30
ആദ്യത്തെ പ്രവാചകൻ ❓
Musa
Isa
Adam
Muhammad
നബി (സ ) യുടെ ആദ്യത്തെ ഭാര്യ ❓
Ayesha
Sawda
Asma
Khadija
ഖുർആനിൽ ബിസ്മി കൊണ്ട് തുടങ്ങുന്ന എത്ര സൂറത്തുകൾ ഉണ്ട്?
114
113
100
50
മൂസാ നബിക്ക് അയച്ച കിതാബ് ഏത്?
Torah
Injeel
Quran
Zaboor
None
ഈ ദുആ എപ്പോൾ ചൊല്ലും?
While eating
While travelling
While driving a car
ഇബ്രാഹിം നബി യുടെ ഓർമ്മക്കായി മുസ്ലിംകൾക്കുള്ള ആഘോഷം ഏത്?
Eid al-Fitr
Eid al-Adha
Ramadan
Hajj
റമളാൻ അവസാനത്തിൽ ഉള്ള മുസ്ലീങ്ങളുടെ ആഘോഷം ഏത്?
Eid al-Adha
Islamic New Year
Ramadan Day
Eid al-Fitr
നബി സല്ലല്ലാഹു അലൈഹിവസല്ലമക്ക് എത്ര മക്കൾ ഉണ്ടായിരുന്നു?
6
8
7
10
തന്റെ സഹോദരന്മാർ കിണറിലേക്ക് എറിഞ്ഞ പ്രവാചകൻ ഏത്?
Yusuf (as)
Zakkariya (as)
Shuayb (as)
Idris
പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമ മരണപ്പെട്ടത്........... വയസ്സിലാണ്
68
40
78
ഖുർആന്റെ മൂന്നിൽ ഒന്നായി കണക്കാക്കുന്ന സൂറത്ത് ഏത്
Surah Yaseen
Surah Ar Rahman
Surah Ikhlas
Surah Muhammed
പരിശുദ്ധ കഅബയുടെ ഒരു മൂലയിൽ സ്ഥാപിച്ചിട്ടുള്ള കറുത്ത കല്ലിന്റെ പേരെന്ത്
Hajar-Al-Aswad
Ar-Rukn Al-Yamaani
Yemeni Corner
White Stone
' Malaikah (مَلَائِكَة )' എന്നാൽ എന്ത്
Jinns
Angels
Shaitan
Dajjal
മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ പേര് ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്
5 Times
3 TImes
2 Times
4 Times
നബി സല്ലല്ലാഹു അലൈഹിവസല്ലമക്ക് എത്ര ആൺകുട്ടികൾ ഉണ്ടായിരുന്നു
2
3
4
5
നബി സല്ലല്ലാഹു അലൈഹിവസല്ലം ഖദീജ ബീവിയെ വിവാഹം കഴിക്കുമ്പോൾ ഖദീജ ബീവിയുടെ വയസ്സ് എത്ര
40
10
50
30
നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾക്ക് നുബുവ്വത്ത് ലഭിക്കുന്നത് എത്രാമത്തെ വയസ്സിൽ?
60
40
43
71
ഇതിന് അറബിയിൽ പറയുന്ന പേര്
مدرسة
قلم
طاولة
بيت
