WorksheetsTool & Die Maker (Dies & Moulds) Year1 - QP13
Total questions: 50
Worksheet time: 26mins
Name
Class
Date
1.
What is the other name of UP milling? | അപ്പ് മില്ലിംഗിന്റെ മറ്റൊരു പേര് എന്താണ്?
a)
Straddle milling | സ്ട്രാഡിൽ മില്ലിംഗ്
b)
Conventional milling | കൺവെൻഷണൽ മില്ലിങ്
c)
Plain milling | പ്ലെയിൻ മില്ലിംഗ്
d)
Face milling | ഫേസ് മില്ലിംഗ്
2.
Where is the work holding device is mounted on milling machine? | മില്ലിങ് മെഷീനിൽ വർക്ക് ഹോൾഡിംഗ് ഉപകരണം എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്?
a)
Arbor | ആർബർ
b)
Table | ടേബിൾ
c)
Saddle | സാഡിൽ
d)
Spindle | സ്പിൻഡിൽ
3.
What types of wheel dresser is used in tool room for dressing grinding wheels? | ഗ്രൈൻഡിങ് വീലുകൾ ഡ്രസ്സിംഗ് ചെയ്യാൻ ടൂൾ റൂമിൽ ഏത് തരം വീൽ ഡ്രെസ്സറാണ് ഉപയോഗിക്കുന്നത്?
a)
Star dresser | സ്റ്റാർ ഡ്രെസ്സർ
b)
Abrasive sticks | അബ്രസീവ് സ്റ്റിക്‌സ്
c)
Corrugated disc type | കോറഗേറ്റഡ് ഡിസ്ക് ടൈപ്പ്
d)
Locked wheel dresser | ലോക്ക്ഡ് വീൽ ഡ്രെസ്സർ
4.
What is the instrument used for checking and setting angles? | ആംഗിൾ പരിശോധിക്കുന്നതിനും സജ്ജീകരിക്കുന്നതിനും ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?
a)
Slip gauge | സ്ലിപ് ഗേജ്
b)
Sine bar | സൈൻ ബാർ
c)
Micrometer | മൈക്രോമീറ്റർ
d)
Dial caliper | ഡയൽ കാലിപ്പർ
5.
How to remove clogging of grinder wheel? | ഗ്രൈൻഡിഗ് വീലിലെ ക്ലോഗിങ് എങ്ങനെ നീക്കംചെയ്യാം?
a)
Truing | ട്രൂയിങ്
b)
Loading | ലോഡിങ്
c)
Glazing | ഗ്ലേസിംഗ്
d)
Dressing | ഡ്രെസ്സിംഗ്
6.
What is the name of milling attachment? | ചിത്രത്തിലുള്ള മില്ലിങ് അറ്റാച്ച്മെന്റിന്റെ പേരെന്താണ്?
a)
High speed milling attachment | ഹൈ സ്പീഡ് മില്ലിംഗ് അറ്റാച്മെൻറ്
b)
Rack milling attachment | റേക്ക് മില്ലിങ് അറ്റാച്മെൻറ്
c)
Vertical milling attachment | വെർട്ടിക്കൽ മില്ലിങ് അറ്റാച്മെൻറ്
d)
Universal spiral milling attachment | യൂണിവേഴ്സൽ സ്പൈറൽ മില്ലിംഗ് അറ്റാച്മെൻറ്
7.
What is the type of operation is carried out? | ചിത്രത്തില് കാണുന്ന ഓപ്പറേഷൻ എന്താണ്?
a)
Straight groove | സ്ട്രൈറ്റ് ഗ്രൂവ്
b)
Vee groove | വീ ഗ്രൂവ്
c)
Round groove | റൌണ്ട് ഗ്രൂവ്
d)
Square groove | സ്ക്വയർ ഗ്രൂവ്
8.
What is mounted directly on the top of the base in tool and cutter grinder? | ടൂൾ ആന്റ് കട്ടർ ഗ്രൈൻഡറിൽ ബേസിന് മുകളിൽ നേരിട്ട് എന്താണ് ഘടിപ്പിച്ചിരിക്കുന്നത്?
a)
Table | ടേബിൾ
b)
Column | കോളം
c)
Saddle | സാഡിൽ
d)
Wheel head | വീൽ ഹെഡ്
9.
Name the warning sign. | മുന്നറിയിപ്പ് ചിഹ്നത്തിന് പേര് നൽകുക
a)
School |സ്കൂൾ
b)
Guarded |ഗാർഡെഡ്
c)
Unguarded | അൺ ഗാർഡെഡ്
d)
Pedestrian crossing | കാൽനട ക്രോസിംഗ്
10.
Which chisel used for squaring materials at the corners, joints? | കോർണുകളിലും ജോയിന്റുകളിലും മെറ്റീരിയലുകൾ സ്‌ക്വയറുചെയ്യാൻ ഉപയോഗിക്കുന്ന ചിസൽ ഏതാണ്?
a)
Flat chisel | ഫ്ലാറ്റ് ചിസൽ
b)
Cross cut chisel | ക്രോസ് കട്ട് ചിസൽ
c)
Diamond point chisel | ഡയമണ്ട് പോയിന്റ് ചിസൽ
d)
Half round nose chisels | ഹാഫ് റൌണ്ട് ചിസൽ
11.
What is the formula of direct indexing? | ഡയറക്ട് ഇന്‌ഡക്സിങിന്റെ ഫോർമുല എന്ത്?
a)
24/N
b)
N/24
c)
40/N
d)
N/40
12.
While dismounting of a lathe chuck from threaded spindle nose, what to do first? | സ്പിൻഡിൽ നോസിൽ നിന്ന് ഒരു ലേത്ത് ചക്ക് അഴിക്കുമ്പോൾ ആദ്യം എന്താണ് ചെയ്യേണ്ടത്?
a)
Lock the cross slide | ക്രോസ് സ്ലൈഡ് ലോക്ക് ചെയ്യുക
b)
Lock the tail stock | ടെയിൽ സ്റ്റോക്ക് ലോക്ക് ചെയ്യുക
c)
Lock the back gear | ബാക്ക് ഗിയർ ലോക്ക് ചെയ്യുക
d)
Lock the carriage movement | ക്യാരേജ് മൂവ്‌മെന്റ് ലോക്ക് ചെയ്യുക
13.
Which is the immediate life saving procedure? | ഉടനടി ജീവൻ രക്ഷിക്കാനുള്ള നടപടിക്രമം ഏതാണ്?
a)
First aid | ഫസ്റ്റ് ഐഡ്
b)
Call a doctor | ഒരു ഡോക്ടറെ വിളിക്കുക
c)
Intensive care | തീവ്രപരിചരണം
d)
Medical treatment | വിദഗ്ധ ചികിത്സ
14.
What is the name of position 1 and 2 in marking system of grinding wheel? | ഗ്രൈൻഡിങ് വീലിന്റെ അടയാളപ്പെടുത്തൽ സംവിധാനത്തിലെ സ്ഥാനം 1, 2 എന്നിവയുടെ പേരെന്താണ്?
a)
Abrasive and Bond | അബ്രസീവും ബോണ്ടും
b)
Abrasive and Grain | അബ്രസീവും ഗ്രയിനും
c)
Abrasive and Grade | അബ്രസീവും ഗ്രേഡും
d)
Abrasive and Structure | അബ്രസീവും സ്ട്രക്ച്ചറും
15.
Which of the following angle kept in high speed steel cutters? | ഇനിപ്പറയുന്നവയിൽ ഏത് ആംഗിൾ ആണ് ഹൈ സ്പീഡ് സ്റ്റീൽ കട്ടറിൽ ഉള്ളത് ?
a)
Zero top rake | സീറോ ടോപ്പ് റേക്ക്
b)
Positive top rake | പോസിറ്റീവ് ടോപ്പ് റേക്ക്
c)
Negative top rake | നെഗറ്റീവ് ടോപ്പ് റേക്ക്
d)
Helix rake angle | ഹെലിക്സ് റേക്ക് ആംഗിൾ
16.
What is the other name of down milling? | ഡൗൺ മില്ലിംഗിന്റെ മറ്റൊരു പേര് എന്താണ്?
a)
Conventional milling | കൺവെൻഷണൽ മില്ലിങ്
b)
Straddle milling | സ്ട്രാഡിൽ മില്ലിംഗ്
c)
Climb down milling | ക്ലൈമ്പ് ഡൌൺ മില്ലിങ്
d)
Face milling | ഫേസ് മില്ലിംഗ്
17.
Which marking media provide clear lines on machine finished surfaces? | മെഷീനിങ് പൂർത്തിയാക്കിയ പ്രതലങ്ങളിൽ വ്യക്തമായ ലൈനുകൾ അടയാളപ്പെടുത്താൻ ഉപയൊഗിക്കുന്ന മാർകിങ് മീഡിയ ഏതാണ്?
a)
White wash | വൈറ്റ് വാഷ്
b)
Prussian blue | പ്രഷ്യൻ ബ്ലൂ
c)
Copper sulphate | കോപ്പർ സൾഫേറ്റ്
d)
Cellulose lacquer | സെല്ലുലോസ് ലാക്വർ
18.
Which type of abrasive wheel is used for rough work grinding? | റഫ് വർക്ക് ഗ്രൈൻഡ് ചെയ്യുന്നതിന് ഏത് തരത്തിലുള്ള അബ്രസ്സീവ് വീൽ ഉപയോഗിക്കുന്നു ?
a)
Silicon carbide | സിലിക്കൺ കാർബൈഡ്
b)
Aluminium oxide | അലുമിനിയം ഓക്സൈഡ്
c)
Artificial abrasive | കൃത്രിമ അബ്രസ്സീവ്
d)
Corundum | കൊറണ്ടം
19.
What is listed in 5th position of standard marking system of a grinding wheel? | ഒരു ഗ്രൈൻഡിങ് വീലിന്റെ സ്റ്റാൻഡേർഡ് മാർക്കിംഗ് സിസ്റ്റത്തിന്റെ അഞ്ചാം സ്ഥാനത്ത് എന്താണ് പട്ടികപ്പെടുത്തിയിരിക്കുന്നത്?
a)
Abrasive | അബ്രസീവ്
b)
Grade | ഗ്രേഡ്
c)
Grain | ഗ്രൈൻ
d)
Bond | ബോണ്ട്
20.
Which denotes the strength of bonding materials in grinding wheel? | ഗ്രൈൻഡിങ് വീലിലെ ബോണ്ടിംഗ് മെറ്റീരിയലുകളുടെ സ്ട്രെങ്‌തിനെ സൂചിപ്പിക്കുന്നത് എന്ത് ?
a)
Abrasive | അബ്രസീവ്
b)
Structure | സ്ട്രക്ച്ചർ
c)
Grade | ഗ്രേഡ്
d)
Bond | ബോണ്ട്
21.
Which type of grinding machine used to grind flat surface of job? | ജോബിന്റെ ഫ്ളാറ്റ് സർഫേസ് ഗ്രൈൻഡ് ചെയ്യാൻ ഉപയോഗിക്കുന്നത് ഏത് തരം ഗ്രൈൻഡിങ് മെഷീൻ ആണ്?
a)
Surface grinding machine | സർഫേസ് ഗ്രൈൻഡിങ് മെഷീൻ
b)
Cylindrical grinding machine | സിലിണ്ടറിക്കൽ ഗ്രൈൻഡിങ് മെഷീൻ
c)
Internal grinding machine | ഇന്റേണൽ ഗ്രൈൻഡിങ് മെഷീൻ
d)
Centerless grinder machine | സെന്റർലെസ്സ് ഗ്രൈൻഡർ
22.
According to grain in which category 220 no grain size place? | ഏത് വിഭാഗത്തിൽ ആണ് 220 നമ്പർ ഗ്രൈൻ സൈസ് ഉള്ളത്?
a)
Medium | മീഡിയം
b)
Fine | ഫൈൻ
c)
Very fine | വെരി ഫൈൻ
d)
Coarse | കോർസ്
23.
What is the use of universal grinder? | യൂണിവേഴ്സൽ ഗ്രൈൻഡറിന്റെ ഉപയോഗം എന്താണ്?
a)
For general work | ജനറൽ വർക്കിനുവേണ്ടി
b)
For production work | പ്രൊഡക്ഷൻ വർക്കിനുവേണ്ടി
c)
For tool room work | ടൂൾ റൂം വർക്കിനുവേണ്ടി
d)
For maintenance work | മെയിന്റനൻസ് വർക്കിനുവേണ്ടി
24.
How the flammable of liquefiable solids are classified? | ലിക്യുഫയിട് സോലിഡ്ഡിൽ ജ്വലിക്കുന്നവയെ എങ്ങനെയാണ് തരംതിരിക്കുന്നത്?
a)
Class 'A' fire
b)
Class 'B' fire
c)
Class C fire
d)
Class 'D' fire
25.
What is used to support the workpiece of more height on table of milling machine? | മില്ലിങ് മെഷീന്റെ ടേബിളിൽ കൂടുതൽ ഉയരമുള്ള വർക്ക്‌പീസിനേ സപ്പോർട്ട് ചെയ്യാൻ എന്താണ് ഉപയോഗിക്കുന്നത്?
a)
Clamp | ക്ലാമ്പ്
b)
Braces | ബ്രേസുകൾ
c)
V' block | 'വി' ബ്ലോക്ക്
d)
Toy dogs | ടോയ് ഡോഗ്
26.
Which of the following is artificial abrasive? | ഇനിപ്പറയുന്നവയിൽ ഏതാണ് കൃത്രിമ അബ്രസ്സീവ്?
a)
Corundum | കൊറണ്ടം
b)
Emery | എമെരി
c)
Diamond | ഡയമണ്ട്
d)
Regular aluminium oxide | സാധാരണ അലുമിനിയം ഓക്സൈഡ്
27.
What is the maximum interference? | മാക്സിമം ഇന്റർഫേറൻസ് എത്രയാണ്?
a)
0.001 mm
b)
0.035 mm
c)
0.014 mm
d)
0.022 mm
28.
Identify the given figure. | തന്നിരിക്കുന്ന ചിത്രം തിരിച്ചറിയുക.
a)
Helical dividing head | ഹെലിക്കൽ ഡിവൈഡിംഗ് ഹെഡ്
b)
Universal indexing head | യൂണിവേഴ്സൽ ഇൻഡെക്സിംഗ് ഹെഡ്
c)
Plain dividing head | പ്ലെയിൻ ഡിവൈഡിംഗ് ഹെഡ്
d)
Optical dividing head | ഒപ്റ്റിക്കൽ ഡിവൈഡിംഗ് ഹെഡ്
29.
How to stop bleeding of injured person? | പരിക്കേറ്റ വ്യക്തിയുടെ രക്തസ്രാവം എങ്ങനെ നിർത്താം?
a)
Tie bandage | ബാൻഡേജ് കെട്ടുക
b)
Apply ointment | ഓയിന്റ്മെന്റ് പുരട്ടുക
c)
Apply tincture over the wound | മുറിവിന് മുകളിൽ ടിഞ്ച്ർ പുരട്ടുക
d)
Apply pressure over the wound | മുറിവിന് മുകളിൽ അമർത്തി പിടിക്കുക
30.
What is the maximum and minimum limit of hole | ഹോളിന്റെ മാക്സിമം മിനിമം ലിമിറ്റ് എത്ര ?
a)
30.021 mm and 30.000 mm
b)
30.030 mm and 30.000 mm
c)
30.035 mm and 30.000 mm
d)
30.025 mm and 30.000 mm
31.
In which miling operation cutter rotates in the same direction as that of feed? | ഏത് മില്ലിങ് ഓപ്പറേഷനിൽ ആണ് കട്ടർ ഫീഡിന്റെ അതേ ദിശയിൽ കറങ്ങുന്നത്?
a)
UP milling | അപ്പ് മില്ലിങ്
b)
Down milling | ഡൌൺ മില്ലിങ്
c)
Gauge milling | ഗാംഗ് മില്ലിങ്
d)
End milling | സൈഡ് മില്ലിങ്
32.
What does the symbol denotes? | ചിഹ്നം എന്താണ് സൂചിപ്പിക്കുന്നത്?
a)
Stop | സ്റ്റോപ്പ്
b)
Give way | ഗിവ് വേ
c)
Pedestrian crossing | കാൽനട ക്രോസിംഗ്
d)
Over taking prohibited | ഓവർ ടേക്കിംഗ് നിരോധിച്ചിരിക്കുന്നു
33.
Which is the fastest quenching material used in heat treatment? | ഹീറ്റ് ട്രീറ്റ്‌മന്റിൽ ഏറ്റവും വേഗത്തിൽ കൊൻജിങ് ചെയ്യാൻ ഏത് മെറ്റീരിയൽ?
a)
Oil | ഓയിൽ
b)
Air | വായു
c)
Water | വെള്ളം
d)
Brine solution | ബ്രിൻ സൊലൂഷൻ
34.
Calculate the taper a setting angle by compound rest method, D=30mm d= 20mm and length of taper is 50mm. | കോമ്പൗണ്ട് റെസ്റ്റ് രീതി ഉപയോഗിച്ച് ടാപ്പർ കണക്കാക്കുക, D=30mm d= 20mm, ടേപ്പറിന്റെ നീളം 50mm ആണ്.
a)
5° 40'
b)
5° 43'
c)
5° 46'
d)
5° 49'
35.
What is the main reason of loading? | ലോഡിങ്ങിനുള്ള പ്രധാന കാരണം എന്താണ്?
a)
Grinding of soft material | സോഫ്റ്റ് മെറ്റീരിയലുകളുടെ ഗ്രൈൻഡിങ്
b)
Hardness of Workpiece | വർക്ക് പീസിന്റെ ഹാർഡ്നസ്
c)
More surface speed of wheel | വീലിന്റെ കൂടിയ സർഫേസ് സ്പീഡ്
d)
Work is not of size | വർക്ക് പീസിന്റെ അളവ് കൃത്യമല്ല
36.
Which grinder wheel is used to remove heavy stock? | ഹെവി സ്റ്റോക്ക് നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ഗ്രൈൻഡിങ് വീൽ ഏതാണ്?
a)
Coarse grain and Open structure | കോർസ് ഗ്രൈൻ ആന്റ് ഓപ്പൺ സ്ട്രക്ച്ചർ
b)
Coarse grain and Dense structure | കോർസ് ഗ്രൈൻ ആന്റ് ഡെൻസ് സ്ട്രക്ച്ചർ
c)
Fine grain and Open structure | ഫൈൻ ഗ്രൈൻ ആന്റ് ഓപ്പൺ സ്ട്രക്ച്ചർ
d)
Fine grain and Dense structure | ഫൈൻ ഗ്രൈൻ ആന്റ് ഡെൻസ് സ്ട്രക്ച്ചർ
37.
Which material the hand files are made up of? | ഹാൻഡ് ഫയലുകൾ ഏത് മെറ്റീരിയലലാണ് നിർമ്മിച്ചിരിക്കുന്നത്?
a)
Mild steel | മൈൽഡ് സ്റ്റീൽ
b)
Medium carbon steel | മീഡിയം കാർബൺ സ്റ്റീൽ
c)
High carbon steel | ഹൈ കാർബൺ സ്റ്റീൽ
d)
Dead mild steel | ഡെഡ് മൈൽഡ് സ്റ്റീൽ
38.
What is the milling process? | ചിത്രത്തിലുള്ള മില്ലിംഗ് പ്രക്രിയ എന്താണ്?
a)
End milling | എൻഡ് മില്ലിംഗ്
b)
Face milling | ഫേസ് മില്ലിംഗ്
c)
Up milling | അപ്പ് മില്ലിംഗ്
d)
Down milling | ഡൌൺ മില്ലിംഗ്
39.
Which lathe operation is an example of orthogonal cutting? | ലേത്ത് ഓപ്പറേഷനിൽ ഓർത്തോഗണൽ കട്ടിംഗിന്റെ ഒരു ഉദാഹരണമാണ്?
a)
Facing | ഫേസിങ്
b)
Knurting | നർലിംഗ്
c)
Chamfering | ചാംഫെറിങ്
d)
Internal thread cutting | ഇൻറ്റേണൽ ത്രെഡ് കട്ടിങ്
40.
Which type of lathe, tailstock is replaced by the turret head? | ഏത് തരം ലേത്തിൽ, ടെയിൽസ്റ്റോക്കിന് പകരം ടററ്റ് ഹെഡ് വരുന്നത്?
a)
Speed lathe | സ്പീഡ് ലേത്ത്
b)
Center lathe | സെന്റർ ലേത്ത്
c)
Capstan lathe | ക്യാപ്സ്റ്റാൻ ലേത്ത്
d)
Tool room lathe | ടൂൾ റൂം ലേത്ത്
41.
What is the name of the die? | ചിത്രത്തിലെ ഡൈയുടെ പേരെന്താണ്?
a)
Split die | സ്‌പ്ലിറ്റ് ഡൈ
b)
Half die | ഹാഫ് ഡൈ
c)
Solid die | സോളിഡ് ഡൈ
d)
Adjustable screw plate die | അഡ്ജസ്റ്റ്ബൾ സ്ക്രൂ് പ്ലേറ്റ് ഡൈ
42.
Which grinding machine is used for resharpening of a chisel? | ഒരു ഉളി വീണ്ടും മൂർച്ച കൂട്ടുന്നതിനായി ഏത് ഗ്രൈൻഡിംഗ് മെഷീൻആണ് ഉപയോഗിക്കുന്നത്?
a)
Pedestal grinder | പെഡസ്റ്റൽ ഗ്രൈൻഡർ
b)
Milling machine | മില്ലിങ് മെഷീൻ
c)
Lathe machine | ലെയ്ത്ത് മെഷീൻ
d)
Broaching machine | ബ്രോച്ചിംഗ് മെഷീൻ
43.
Which of the material milling machine spindle made of? | ഏത് മെറ്റീരിയൽ കൊണ്ടാണ് മില്ലിംഗ് മെഷീൻ സ്പിൻഡിൽ നിർമ്മിച്ചിരിക്കുന്നത്?
a)
High speed steel | ഹൈ സ്പീഡ് സ്റ്റീൽ
b)
Alloy steel | അലോയ് സ്റ്റീൽ
c)
High carbon steel | ഹൈ കാർബൺ സ്റ്റീൽ
d)
Mild steel | മൈൽഡ് സ്റ്റീൽ
44.
What is termed as relationship between two mating parts of an hole and a shaft in an assembly? | ഒരു അസംബ്ലിയിലെ മേറ്റിങ് ഹോളും ഷാഫ്റ്റും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന പദം എന്താണ്?
a)
Clearance fit | ക്ലിയറൻസ് ഫിറ്റ്
b)
Interference fit | ഇന്റർഫെറൻസ് ഫിറ്റ്
c)
Fit | ഫിറ്റ്
d)
Transition fit | ട്രാൻസിഷൻ ഫിറ്റ്
45.
Which tooth rest holder is fixed on the machine table to grind fluted cutters? | ഫ്ലൂട്ട് കട്ടറുകൾ ഗ്രൈൻഡ് ചെയ്യുമ്പോൾ മെഷീൻ ടേബിളിൽ ഉറപ്പിച്ചിരിക്കുന്ന ടൂത്ത് റെസ്റ്റ് ഹോൾഡർ ഏതാണ്?
a)
Fixed tooth rest | ഫിക്സ്‌ഡ് ടൂത്ത് റസ്റ്റ്
b)
Spring tooth rest | സ്പ്രിംഗ് ടൂത്ത് റസ്റ്റ്
c)
Universal tooth rest | യൂണിവേഴ്സൽ ടൂത്ത് റസ്റ്റ്
d)
Straight tooth rest | സ്ട്രെയിറ്റ് ടൂത്ത് റസ്റ്റ്
46.
Which grinding wheel shown in figure? | ചിത്രത്തിൽ കാണിച്ചിരിക്കുന്നത് ഏത് ഗ്രൈൻഡിങ് വീൽ?
a)
Straight wheel | സ്ട്രൈറ്റ് വീൽ
b)
Cylindrical wheel | സിലിണ്ടറിക്കൽ വീൽ
c)
Both sides tapered wheet | ബോത്ത് സൈഡ് ടാപ്പേർഡ് വീൽ
d)
Both side recessed wheel | ബോത്ത് സൈഡ് റീസെസ് വീൽ
47.
Which type of bond is mostly used in grinding wheel? | ഗ്രൈൻഡിങ് വീലിൽ ഏത് തരം ബോണ്ടാണ് കൂടുതലും ഉപയോഗിക്കുന്നത്?
a)
Bakelite bond | ബേക്കലൈറ്റ് ബോണ്ട്
b)
Metallic bond | മെറ്റാലിക് ബോണ്ട്
c)
Vitrified bond | വിട്രിഫൈഡ് ബോണ്ട്
d)
Shellac bond | ഷെല്ലാക് ബോണ്ട്
48.
What is the part marked as 'x'? | 'x' എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം എന്താണ്?
a)
Grinding wheel | ഗ്രൈൻഡിങ് വീൽ
b)
Balancing collet | ബാലൻസിങ് കോളെറ്റ്
c)
Balancing weight | ബാലൻസിങ് വെയിറ്റ്
d)
Balancing arbor | ബാലൻസിങ് ആർബോർ
49.
The base of milling machine is made of which material? | മില്ലിംഗ് മെഷീന്റെ ബേസ് ഏത് മെറ്റീരിയലാലാണ് നിർമ്മിച്ചിരിക്കുന്നത്?
a)
Grey Cast iron | ഗ്രേ കാസ്റ്റ് അയൺ
b)
Mild steel | മൈൽഡ് സ്റ്റീൽ
c)
High speed steel (HSS) | ഹൈ സ്പീഡ് സ്റ്റീൽ
d)
High carbon steel (HCS) | ഹൈ കാർബൺ സ്റ്റീൽ
50.
What is the name of chisel? | ചിത്രത്തിലെ ചിസൽന്റെ പേരെന്താണ്?
a)
Flat chisel | ഫ്ലാറ്റ് ചിസൽ
b)
Web chisel | വെബ് ചിസെൽ
c)
Cross cut chisel | ക്രോസ് കട്ട് ചിസൽ
d)
Diamond point chisel | ഡയമണ്ട് പോയിന്റ് ചിസൽ
100 %
