Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Bible QuizLuke 10

Total questions: 10

Worksheet time: 5mins

Name
Class
Date
1.

അവനോടു കരുണ കാണിച്ചവന്‍ എന്ന് ആ ---- പറഞ്ഞു. യേശുപറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക.

a)

ഫരിസേയൻ

b)

നിയമജ്ഞന്‍

c)

ജനക്കൂട്ടം

2.

യേശു പറഞ്ഞു: ഒരുവന്‍ ---- ൽ നിന്ന് ------ ലേക്ക് പോവുകയായിരുന്നു. അവന്‍ കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ടു.

a)

ജറുസലെമിൽ നിന്ന് ജെറിക്കോയിലേയ്ക്ക്

b)

ജറുസലെമിൽ നിന്ന് സമരിയായിലേയ്ക്ക്

c)

ജറീക്കോയിൽ നിന്ന് ജറുസലേമിലേയ്ക്ക്

3.

അവന്‍ അവരോടു പറഞ്ഞു: കൊയ്ത്തു വളരെ; വേലക്കാരോ ചുരുക്കം. അതിനാല്‍ കൊയ്ത്തിനു വേലക്കാരെ അയയ്ക്കുവാന്‍ കൊയ്ത്തിന്‍റെ നാഥനോടു നിങ്ങള്‍ പ്രാര്‍ഥിക്കുവിന്‍.

അധ്യായവും വാക്യവും ഏത്?

a)

Luke10:3

b)

Luke10:4

c)

Luke10:2

4.

യേശു ദൂരിതം എന്ന് പറയുന്ന രണ്ട് നഗരങ്ങൾ ഏവ ?

a)

കൊറാസീൻ , ബെത് സയ്ദാ

b)

സോദോം, ഗോമാറ

c)

Sയിർ ,സീദോൻ

5.

-----, നീ ആകാശത്തോളം ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്നോ? നീ പാതാളത്തോളം താഴ്ത്തപ്പെടും.

ലൂക്കാ 10 : 15

a)

സോദോം

b)

കൊറാസീൻ

c)

കഫർണാം

6.

ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്‍റെ സകല ശക്തികളുടെയും മീതേ ചവിട്ടി നടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല.

അധ്യായം വാക്യം എഴുതുക

a)

Luke10:19

b)

Luke10:20

c)

Luke10:18

7.

കവർച്ചക്കാരുടെ കൈയിൽപ്പെട്ട മനുഷ്യനെക്കണ്ട് മറുവശത്തുകൂടെ കടന്നുപോയതാര്?

a)

പുരോഹിതന്‍

b)

ലേവായൻ

c)

സമരിയാക്കാരൻ

8.

ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത് -----

a)

ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍ നിന്ന് നീക്കം ചെയ്യുകയില്ല.

b)

ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍ നിന്ന് എടുക്കപ്പെടുകയില്ല.

c)

ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത് എല്ലാവർക്കും ലഭിക്കുകയില്ല

9.

ശുശ്രൂഷയ്ക്കായി എന്‍റെ സഹോദരി എന്നെ തനിയെ വിട്ടിരിക്കുന്നതു നീ ശ്രദ്ധിക്കുന്നില്ലേ? എന്നെ സഹായിക്കാന്‍ അവളോടു പറയുക ഇത് പറഞ്ഞത് ആര്?

a)

മറിയം

b)

പരിചാരിക

c)

മര്‍ത്താ

10.

നിങ്ങള്‍ കാണുന്നവ കാണുന്ന കണ്ണുകള്‍ ഭാഗ്യമുള്ളവ.

യേശു ഇത് ആരോട് പറഞ്ഞു ?

a)

അവന്‍ ശിഷ്യന്‍മാരുടെ നേരേ തിരിഞ്ഞ് അവരോടു മാത്രമായി പറഞ്ഞു.

b)

അവൻ എല്ലാവരോടുമായി പറഞ്ഞു

c)

അവൻ ശിഷ്യൻമാരോടു പറഞ്ഞു