NEW
Font size
Worksheetsമലയാളം സാഹിത്യ ക്വിസ്
Total questions: 20
Worksheet time: 3mins
കേരളത്തിലെ ആദ്യത്തെ വായനശാല ഏതാണ്?
ദേശസേവിനി ഗ്രാമീണ വായനശാല
ടാഗോർ ഗ്രാമീണ വായനശാല
ഗ്രാമീണ വായനശാല
മലയാളത്തിലെ ആദ്യ നോവൽ ഏതാണ്?
മഗ്ദലന മറിയം
ഇന്ദുലേഖ
കുന്ദലത
മലയാളത്തിലെ ഏറ്റവും വലിയ നോവൽ ഏതാണ്?
അവകാശികൾ
ചെമ്മീൻ
ഇന്ദുലേഖ
കേരളത്തിലെ അക്ഷര നഗരം എന്നറിയപ്പെടുന്നത്?
തൃശ്ശൂർ
കോട്ടയം
കണ്ണൂർ
ഇന്ത്യയിൽ സാഹിത്യ മേഖലയിൽ നൽകുന്ന പരമോന്നത പുരസ്കാരം?
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
ജ്ഞാനപീഠം
പത്മഭൂഷൻ
ആദ്യ ജ്ഞാനപീഠ പുരസ്കാര ജേതാവ്?
ജി ശങ്കരക്കുറുപ്പ്
ഒ എൻ വി കുറുപ്പ്
അക്കിത്തം അച്യുതമേനോൻ
2022 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക്?
കാക്കനാടൻ
സേതു
ഉറൂബ്
"പൂച്ച നല്ല പൂച്ച, വൃത്തിയുള്ള പൂച്ച, പാലു വെച്ച പാത്രം, വൃത്തിയാക്കി വെച്ചു" ഈ വരികൾ ആരുടേതാണ്?
വള്ളത്തോൾ
അക്കിത്തം അച്യുതമേനോൻ
കുഞ്ഞുണ്ണിമാഷ്
ജൂൺ 19 വായനാദിനമായി ആചരിച്ചു തുടങ്ങിയ വർഷം?
1994
1996
1998
കേരള സാഹിത്യ അക്കാദമി ആസ്ഥാനം എവിടെ?
കോട്ടയം
തൃശ്ശൂർ
കണ്ണൂർ
മലയാളത്തിലെ ആദ്യ ചരിത്ര നോവൽ?
മാർത്താണ്ഡവർമ്മ
വടക്കൻ ഐതിഹ്യമാല
പഴശ്ശിരാജ
ബാലമുരളി എന്ന തൂലികാനാമത്തിൽ രചനകൾ നടത്തിയിരുന്നത് ആര്?
എം ടി വാസുദേവൻ നായർ
അക്കിത്തം അച്യുതമേനോൻ
ഒ എൻ വി കുറുപ്പ്
ഇന്ത്യ എന്റെ രാജ്യം എന്റെ സ്വന്ത രാജ്യം എന്ന് തുടങ്ങുന്ന കവിത രചിച്ചതാര്?
എസ് കെ പൊറ്റക്കാട്
പി സി കുട്ടികൃഷ്ണൻ
ചെമ്മനം ചാക്കോ
നീർമാതളം പൂത്തകാലം ആരുടെ കൃതിയാണ്?
സരോജിനി
ശ്രീലത പണിക്കർ
മാധവിക്കുട്ടി
ക്വാറന്റൈൻ എന്ന വാക്ക് ഏത് ഭാഷയിൽ നിന്ന് എടുത്തതാണ്?
ലാറ്റിൻ
ഗ്രീക്ക്
ഫ്രഞ്ച്
കേരള ഗ്രന്ഥശാല ദിനം
ഏപ്രിൽ 23
ജൂൺ 19
സെപ്റ്റംബർ 14
കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി
ജോസഫ് മുണ്ടശ്ശേരി
ഇഎംഎസ് നമ്പൂതിരിപ്പാട്
സി അച്യുതമേനോൻ
ലോക പുസ്തക ദിനം
മാർച്ച് 22
ഏപ്രിൽ 23
ജൂൺ 19
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവൽ
മഗ്ദലന മറിയം
കുന്ദലത
ഇന്ദുലേഖ
മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം
കാശിയാത്രാചരിതം
വർത്തമാന പുസ്തകം
ബിലാത്തിവിശേഷം
