Font size
WorksheetsReading day
Total questions: 20
Worksheet time: 17mins
Why is June 19 celebrated in kerala as reading day?
Birthday of PN Paniker
Deathday of PN Paniker
PN Paniker introduced the first library
None of the above
കേരള ഗ്രന്ഥശാല സംഘത്തിൻറെ മുഖ്യപത്രം ഏത്?
ദേശാഭിമാനി
മാതൃഭൂമി
ഗ്രന്ഥാലോകം
ജനയുഗം
Which Indian politician has his birthday on June 19?
(a)
ലോകത്തിലെ പ്രാചീന സാഹിത്യം എന്നറിയപ്പെടുന്നത് ഏത് ?
ഇതിൽ ഒന്നുമല്ല
മലയാള സാഹിത്യം
ഗ്രീക്ക് സാഹിത്യം
പാശ്ചാത്യ സാഹിത്യം
"ഇന്ത്യ എൻറെ രാജ്യം എൻറെ സ്വന്തം രാജ്യം" എന്ന് തുടങ്ങുന്ന കവിത രചിച്ചതാര്?
ചങ്ങമ്പുഴ കൃഷ്ണപിള്ള
എഴുത്തച്ഛൻ
വള്ളത്തോൾ
ചെമ്മനം ചാക്കോ
ആദ്യത്തെ വായനാദിനം ആദരിച്ചത് ഏത് വർഷമാണ്?
1996
1990
2000
1994
പി എൻ പണിക്കർ ആരംഭം കുറിച്ച ഗ്രന്ഥശാലയുടെ പേരെന്ത്?
സനാതനധർമം
പാറശ്ശാല
തിരുവിതാംകൂർ ഗ്രന്ഥശാല
കാൻഫെഡ്
ഈ സ്റ്റാമ്പ് പുറത്തിറക്കിയ വർഷമേത്?
2000
2003
2004
2005
ആരാച്ചാർ എന്ന കൃതിയുടെ രചയിതാവ് ആര് ? (Type in eng)
(a)
കേരളത്തിലെ ആദ്യത്തെ മുസ്ലിം പത്രമാസിക ഏത്?
കേരളദീപം
അൽ ഇസ്ലാം
അൽ ജമാൽ
മുസ്ലിം
ഭാരതത്തിലെ പ്രഥമപത്രം
ബംഗാൾ ഗസറ്റ്
ദ ഹിന്ദു
ഇന്ത്യൻ ടൈംസ്
ഇതിൽ ഒന്നുമല്ല
Guess the famous novel
🧛+🐺
(a)
ദേശീയ ഗായകൻ എന്നറിയപ്പെടുന്ന കവി
വള്ളത്തോൾ
ചങ്ങമ്പുഴ കൃഷ്ണപിള്ള
ഒ എന് വി കുറുപ്പ്
മലയാളം ഏതു ഭാഷാ ഗോത്രത്തിൽപ്പെടുന്നു? (Ans in eng)
(a)
Choose the literary awards of India
Sahitya akademi award
Jnanpith award
Moortidevi award
Yuva puraskar
In which year did PM Narendra Modi declare Kerala's reading day as national reading day?
2017
2013
2012
2015
Do you prefer reading or other stuff?
പി എൻ പണിക്കർ നയിച്ച ഗ്രന്ഥശാല സംഘത്തിന് കിട്ടിയ യുനെസ്കോ അവാർഡ് ഏത് ?
(a)
കേരള വിദ്യാഭ്യാസ വകുപ്പ് വായനാവാരമായി ആചരിക്കുന്നത് ജൂൺ 19 മുതൽ ഏതു വരെയാണ് ?
(a)
When is world book day?
(a)
