wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ILLA

Total questions: 15

Worksheet time: 8mins

Name
Class
Date
1.

Q. ആറ്റക്കിളി എന്ന കവിത എഴുതിയത് ആര് ?

a)

പന്തളം കേരളവർമ്മ

b)

കുമാരനാശാൻ

c)

കെ. പി. കറുപ്പൻ

2.

Q. മരം, കല്ല് മുതലായ കാഠിന്യമേറിയ വസ്തുക്കൾ ചെത്തിമിനുക്കുവാനും രൂപപ്പെടുത്തുവാനും മറ്റും ഉപയോഗിക്കുന്ന ഒരു പണിയായുധം

a)

മുഴക്കോൽ

b)

ഉളി

c)

ചെങ്കോൽ

3.

Q. ഉപമിക്കാൻ കഴിയാത്തത് -ഒറ്റപ്പദം?

a)

  ഉൾപ്രിയം

b)

ഉപമം

c)

നിരുപമം

4.

Q. പൈങ്കിളി എങ്ങനെയാണ് കൂട് നിർമ്മിച്ചിരിക്കുന്നത്?

a)

വായ കൊണ്ട്

b)

ചുണ്ടു കൊണ്ട്

c)

കാലു കൊണ്ട്

5.

Q. വിൺതച്ചപ്പെരുമാൾ ആരാണ് ?

a)

കവി

b)

തച്ചൻ

c)

ഈശ്വരൻ

6.

Q.  നിരൂപിക്കാൻ കൂടി വയ്യാത്ത മാതിരി

യരുമക്കൂടൊന്നുനാരുകൊണ്ടുണ്ടാക്കി” -എന്നവരികളിൽ തെളിയുന്നഭാവം ഏത്?

a)

അതിശയം

b)

സന്തോഷം

c)

വിഷമം

7.

Q.  വിപരീതപദം- ലളിതം ?

a)

കാഠിന്യം

b)

മൃദുലം

c)

കഠിനം

8.

Q. കേരം-പര്യായ പദം?

a)

തെങ്ങ് , തേങ്ങ

b)

തേങ്ങ, കല്പവൃക്ഷം

c)

തെങ്ങ് , കല്പവൃക്ഷം

9.

Q. പിരിച്ചെഴുതുക- ഉളിയില്ലാതെ

a)

ഉളി + യില്ലാതെ

b)

ഉളി + ഇല്ലാതെ

c)

ഉളി + യല്ലാതെ

10.

Q. കടലിനപ്പുറവും വാഴ്ത്തപ്പെടുന്നത് എന്ത് ?

a)

രത്നം

b)

ശിൽപം

c)

കൂട്

11.

Q. മണ്ണ്  -വിപരീതപദം ?

a)

വിണ്ണ്

b)

കണ്ണ്

c)

പുണ്ണ്

12.

Q. സർവ്വനാമത്തിനു ഉദാഹരണം ?

a)

അവിടെ

b)

ആന

c)

അത്

13.

Q. അധ്വാനവുമായി ബന്ധമുള്ള പഴഞ്ചൊല്ല് കണ്ടെത്തുക .

a)

മിന്നുന്നതെല്ലാം പൊന്നല്ല

b)

നിത്യഅഭ്യാസി ആനയെ എടുക്കും .

c)

വടി കൊടുത്ത് അടി വാങ്ങരുത്.

14.

Q. കിളി-പര്യായ പദം ?

a)

ഖാഗം ,പതംഗം

b)

ഖഗം, പതംഗം

c)

ഖാഗം ,പത്തംഗം

15.

Q. നിരൂപിക്കുക -അർത്ഥമെന്ത് ?

a)

വിചാരിക്കുക

b)

പ്രശംസിക്കുക

c)

ഭരിക്കുക