Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Samastha quiz 2

Total questions: 15

Worksheet time: 8mins

Name
Class
Date
1.
  1. 1. സമസ്തയുടെ പത്രമായ 'സുപ്രഭാതം ' പിറന്ന വർഷം?

a)

2013

b)

2015

c)

2016

d)

2014

2.
  1. 2. ഏറ്റവും കൂടുതൽ കാലം സമസ്ത മുശാവറ അംഗമായ പണ്ഡിതൻ?

a)

ചെറുശ്ശേരി ഉസ്താദ്

b)

വരക്കൽ മുല്ലക്കോയ തങ്ങൾ

c)

കണ്ണിയത്ത് ഉസ്താദ്

d)

ശംസുൽ ഉലമ

3.
  1. 3. SKSSF സ്ഥാപിത വർഷം, മാസം , തീയതി ?

a)

1987 ഫെബ്രുവരി 18

b)

1889 ഫെബ്രുവരി 19

c)

1989 ഫെബ്രുവരി 10

d)

1989 ഫെബ്രുവരി 19

4.
  1. 4. സുപ്രഭാതത്തിന് ഇപ്പോൾ എത്ര എഡിഷൻ ആണ് ഉള്ളത്?

a)

10

b)

8

c)

7

d)

9

5.
  1. 5. സമസ്തയുടെ ഇപ്പോഴത്തെ ട്രഷറർ ആര്?

a)

ജിഫ്രി മുത്തുക്കോയ തങ്ങൾ

b)

പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ

c)

കൊയ്യോട് ഉമർ മുസ്‌ലിയാർ

d)

പി വി മുഹമ്മദ്‌ മൗലവി

6.
  1. 6. സമസ്തയുടെ ഇപ്പോഴത്തെ പ്രസിഡണ്ട് ?

a)

ജിഫ്രി മുത്തുക്കോയ തങ്ങൾ

b)

പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ

c)

പി വി മുഹമ്മദ്‌ മൗലവി

d)

കൊയ്യോട് ഉമർ മുസ്‌ലിയാർ

7.
  1. 7. ഈ ഫോട്ടോ സമസ്തയുടെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ആണ്. ഇവരുടെ പേര് എന്താണ്?

a)

പി വി മുഹമ്മദ്‌ മൗലവി

b)

കൊയ്യോട് ഉമർ മുസ്‌ലിയാർ

c)

ജിഫ്രി മുത്തുക്കോയ തങ്ങൾ

d)

പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ

8.
  1. 8. SKSSF സ്ഥാപക പ്രസിഡണ്ട്?

a)

സത്താർ പന്തല്ലൂർ

b)

നാസർ ഫൈസി കൂടത്തായി

c)

ഡോക്ടർ ജാബിർ ഹുദവി

d)

അഷ്‌റഫ്‌ ഫൈസി കണ്ണാടിപ്പറമ്പ്

9.
  1. 9. SKIMVB നിലവിൽ വന്ന വർഷം?

a)

1926

b)

1950

c)

1936

d)

1951

10.
  1. 10. ഖുർആനിന്റെ ഹൃദയം എന്നറിയപ്പെടുന്ന സൂറത്ത്?

a)

ഇഖ്ലാസ്

b)

വാക്കിഅ

c)

ഫാത്തിഹ

d)

യാസീൻ

11.
  1. 11. ഖുർആനിൽ പേര് പറയപ്പെട്ട ഏക വനിത?

a)

മറിയം ബീവി

b)

ഉമ്മു കുൽസും

c)

കദീജ ബീവി

d)

ആയിഷ ബീവി

12.
  1. 12. നബിصلى الله عليه وسلمമക്കയി ല്‍ പ്രബോധനം നടത്തിയ കാലം ?

a)

10

b)

11

c)

12

d)

13

13.
  1. 13. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്?

a)

വർക്കല ബീച്ച്

b)

മുഴുപ്പിലങ്ങാടി ബീച്

c)

പയ്യാമ്പലം ബീച്ച്

d)

കോഴിക്കോട് ബീച്ച്

14.
  1. 14. കേരളത്തിന്‍റെ ഒൗദ്യോഗിക ഫലം ?

a)

വാഴപ്പഴം

b)

മാങ്ങ

c)

ചക്ക

d)

ഓറഞ്ച്

15.
  1. 15. വർഷത്തിലെ ഏറ്റവും ചെറിയ മാസം ഏത്?

a)

February

b)

January

c)

December

d)

October