NEW
Font size
WorksheetsWH Question words
Total questions: 12
Worksheet time: 6mins
1. "എന്ത് ?" എന്ന അർഥം വരുന്ന Word ഏത് ?
which ?
where ?
what ?
why ?
2. "എത്ര തവണ ?" എന്നത് ഇംഗ്ലീഷിൽ എങ്ങനെ പറയും ?
How many?
3. "How ?" അർഥം എന്ത് ?
എപ്പോൾ ?
എവിടെ ?
എന്ത് ?
എങ്ങനെ ?
4. ................................... is your house?
5. "When?" അർഥം എന്താണ് ?
എവിടെ ?
എപ്പോൾ ?
ഏതാണ് ?
ഏത് ?
6. "How many?" എന്നതിന്റെ മലയാളം എന്താണ് ?
എത്ര അളവ് ?
എത്ര നേരം ?
എത്ര ദൂരം ?
എത്ര എണ്ണം ?
7. "Why ?" അർഥം എന്ത് ?
എന്ത് കൊണ്ടാണ് ?
എങ്ങനെയാണ് ?
8. " Which ? " അർഥം എന്താണ്?
എന്താണ് ?
എവിടെയാണ് ?
ഏത് ?
എപ്പോൾ ?
9. ...................................... is your best teacher?
what
who
when
how long
10. How long does it take to bake a cake? മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക .
ഒരു കേക്ക് ചുടാൻ എത്ര എണ്ണം സമയമെടുക്കും?
ഒരു കേക്ക് ചുടാൻ ഏത് സമയമെടുക്കും?
ഒരു കേക്ക് ചുടാൻ സമയമെടുക്കും?
ഒരു കേക്ക് ചുടാൻ എത്ര സമയമെടുക്കും?
11. " How much?" അർഥം എന്ത് ?
എത്ര നേരം ?
എത്ര അളവ് ?
എത്ര ദൂരം ?
എത്ര എണ്ണം ?
12. "എത്ര ദൂരം?" എന്നെങ്ങനെ ഇംഗ്ലീഷിൽ പറയും ?
How often ?
How long?
How much?
