WorksheetsHalf yearly multiple choice model questions
Total questions: 15
Worksheet time: 8mins
യേശുവിനാൽ സൌഖ്യം പ്രാപിച്ച ആൾ, ..... വർഷങ്ങളോളം ബെഥെസ്ദ കുളത്തിനരികെ കാത്തിരിന്നു
The Person who was healed by Jesus, wait near the pool for ..... years.
38 വർഷം{38 years)
36 വർഷം(36 years)
... were those who gave extreme importance to tradition
... പാരമ്പര്യത്തിന് അങ്ങേയറ്റം പ്രാധാന്യം നൽകിയവരായിരുന്നു
scholars
ശാസ്തിമാ൪
പരീശന്മാർ
pharisees
മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിക്കുന്ന പേടകത്തെ .... എന്ന് വിളിക്കുന്നു
A casket used to carry dead body is called...
മഞ്ചം (bier)
ശവപ്പെട്ടി (coffin)
യേശു തൻ്റെ പൊതു ശുശ്രൂഷയുടെ ഭൂരിഭാഗവും ചെലവഴിച്ചത്... ൽ ആണ്
Jesus spent most of his public ministry in ...
കാനാവു (Cana)
ഗലീല (Galilee)
....ശിഷ്യന്മാരെ ഭരമേൽപ്പിച്ച ശേഷം യേശു സ്വർഗ്ഗത്തിലേക്ക് കയറി
Jesus ascended into heaven after entrusting ... to his disciples
ഈ ലോകത്തിലേ തൻെറ ദൗത്യം
(Earthly mission)
കുരിശ് (Cross)
.... ൽ ആട്ടുവാതിൽക്കൽ, ബെഥെസ്ദ എന്ന പേരുള്ള ഒരു കുളമുണ്ട്. ഇതിന് ...മണ്ഡപം ഉണ്ട്
In .... near the sheep gate there is a pond named Bethesda . It has ... roofed colonnades
Jerusalem , 5
Palastine, 8
യെരൂശലേം ദേവാലയത്തിൻ്റെ മതിലിനു ചുറ്റും ...കവാടങ്ങൾ ഉണ്ടായിരുന്നു
Around the wall of Jerusalem temple, there were .... gates
5
8
രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് യേശു ജീവിച്ചിരുന്നത്... നാട്ടിൽ ആണ്
Two thousand years ago, Jesus was lived in ....
Palastine
Bethlehem
Choose the correct answer
ആകയാൽ നാളും നാഴികയും നിങ്ങൾ അറിയയ്ക കൊണ്ട് .... ഇരിപ്പീ൯
Therefore keep ..., because you do not know the day or the hour.( Watch or Wrath)
കോപത്തോടെ (Wrath)
ഉണർന്നു (Watch)
യേശു സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്തിട്ടും ... ദൈവാലയത്തിൽ പോകുന്ന പതിവ് തുടർന്നു.
Even though Jesus ascended into heaven the .... continued the habit of going to the temple .
വിജാതീയർ (Gentiles)
ശിഷ്യന്മാർ (Disciples)
ഹിൽക്കിയ നിയമപുസ്തകം ... സെക്രട്ടറിക്ക് കൈമാറി
Hilkiah hand over the book of the Law to the ... Secretary
Shaphan (ശാഫാൻ)
യോശിയാവ് (Josiah)
യേശു പല സത്യങ്ങളും ജനങ്ങളെ....ൽ കൂടി പഠിപ്പിച്ചു.
Jesus taught many truths to the people through ...
Parables (ഉപമ )
Problems (ഉപദേശം)
പുതിയ നിയമ കാലഘട്ടത്തിൽ, ... പലസ്തീനിൻ്റെ വടക്കേ അറ്റത്തുള്ള പ്രവിശ്യയായിരുന്നു.
During new testament era, ... was the northern most province of the Palastine.
ഗലീല (Galilee)
Samaria (ശമരൃ)
"Young man, I say to you, get up". Who said to whom?
"ബാല്യക്കാരാ ഞാൻ നിന്നോടു പറയുന്നു, എഴുന്നേൽക്കൂ". ആര് ആരോട് പറഞ്ഞു?
Jesus to widow's son (യേശു വിധവയുടെ മകനോട്)
Jesus to crippled man (യേശു മുടന്തനായ മനുഷ്യനോട്)
"നിങ്ങളിൽ ആർക്കെങ്കിലും ഒരു ആടുണ്ടായിട്ട് അത് ശബ്ബത്തിൽ ഒരു കുഴിയിൽ വീണാൽ നിങ്ങൾ അതിനെ പിടിച്ചു കയററുകയില്ലയൊ?"
"If any of you have a sheep and it falls into a pit on the Sabbath will you not take hold of it and life it out?"
Shepherd to people ( ഇടയൻ ആളുകളോട് പറഞ്ഞു )
Jesus to Pharisees (യേശു പരീശന്മാരോട്)
