Worksheetsഅൽ മദ് റ സത്തുൽ ബദരിയ കൊരങ്ങാട് | മുഅല്ലിം ഡേ 2024
Total questions: 10
Worksheet time: 5mins
1. സമസ്ത രൂപീകൃതമായ വർഷം ഏത്?
1947
1926
1936
1937
സമസ്ത രൂപീകരിക്കപ്പെട്ട മാസം ഏത് ?
ജൂൺ
ജൂലായ്
മാർച്ച്
ഏപ്രിൽ
സമസ്ത രൂപീകരിക്കപ്പെട്ട ഡേറ്റ് ഏത് ?
15
16
26
30
സമസ്തയുടെ പ്രഥമ പ്രസിഡണ്ട് ആര്.?
സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ
സൈനുദ്ദീൻ മഖ്ദൂം
സയ്യിദ് വരക്കൽ മുല്ലക്കോയ തങ്ങൾ
ഏറ്റവും കൂടുതൽ കാലം സമസ്തയുടെ പ്രസിഡന്റ് ആയത് ആര്.?
പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ
കുതൂബി മുഹമ്മദ് മുസ്ലിയാർ
ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ
കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ
ഏറ്റവും കൂടുതൽ കാലം സമസ്തയുടെ സെക്രട്ടറി ആയത് ആര്.?
കണ്ണിയത്ത് അഹമ്മദ് മുസ്ലിയാർ
ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ
കാളമ്പാടി മുഹമ്മദ് മുസ്ലിയാർ
വരക്കൽ മുല്ലക്കോയ തങ്ങൾ
സമസ്തയുടെ പത്രം ഏത്?
സുപ്രഭാതം
ചന്ദ്രിക
സുന്നി അഫ്കാർ
മാധ്യമം
സമസ്തയുടെ ഇപ്പോഴത്തെ പ്രസിഡന്റ്?
ജിഫ്രി മുത്തുക്കോയ തങ്ങൾ
പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ
കൊയ്യോട് പി പി ഉമർ മുസ്ലിയാർ
ശൈഖുനാ ആലിക്കുട്ടി മുസ്‌ലിയാർ.
സമസ്തയുടെ ഇപ്പോഴത്തെ സെക്രട്ടറി?
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
എം ടി അബ്ദുല്ല മുസ്‌ലിയാർ
ആലിക്കുട്ടി മുസ്‌ലിയാർ
സുപ്രഭാതം ദിനപത്രം ആരംഭിച്ച വർഷം ഏത് ?
1998
2024
2014
2015
