WorksheetsActs of Apostles (25-28)
Total questions: 10
Worksheet time: 3mins
പൗലോസ് കൂലിക്ക് വാങ്ങിയ വീട്ടിൽ എത്ര സംവത്സരം പാർത്തു?
4
8
2
5
നിങ്ങൾ ചെവികൊണ്ട് കേട്ടിട്ടും ഗ്രഹിക്കാതിരിക്കും, കണ്ണുകൊണ്ട് കണ്ടിട്ടും കാണാതിരിക്കുമെന്ന് പരിശുദ്ധാത്മാവ് ആർ മുഖാന്തരമാണ് അരുളി ചെയ്തത്?
യെശയ്യാ പ്രവാചകൻ
യിരമ്യാ പ്രവാചകൻ
യോവേൽ പ്രവാചകൻ
യേഹേസ്കേൽ പ്രവാചകൻ
പൗലോസും കൂടെയുള്ളവരും എത്രനാൾ മെലിത്ത ദ്വീപിൽ കഴിഞ്ഞു?
6 മാസം
3 മാസം
4 മാസം
5 മാസം
പൗലോസും കൂടെയുള്ളവരും പതിനാലാം രാത്രിയിൽ അലഞ്ഞത് ഏത് കടലിൽ ആണ്?
ഗലില
അദ്രിയ
കിന്നെരോത്ത്
തിബെര്യാസ്
കാറ്റ് പ്രതികൂലമാകയാൽ ഏത് ദ്വീപിന്റെ മറ പറ്റി ആണ് ഓടിയത്?
കുപ്രൊസ്
മെലിത്ത
ക്രേത്ത
സുറക്കൂസ
കപ്പലിൽ ഉള്ളവർ എത്ര ദിവസം ഭക്ഷണം കഴിക്കാതെ പട്ടിണി കിടന്നു?
4
12
2
14
ശരിയോ /തെറ്റോ
ഞാൻ ക്രിസ്ത്യാനിയായി തീരുവാൻ നീ എന്നെ അല്പം കൊണ്ട് സമ്മതിപ്പിക്കുന്നു എന്ന് അഗ്രിപ്പാ രാജാവ് പറഞ്ഞു.
ശരി
തെറ്റ്
മുള്ളിന്റെ നേരെ ഉതയ്ക്കുന്നത് നിനക്ക് വിഷമം ആകുന്നു എന്ന ശബ്ദം ഏതു ഭാഷയിലാണ് പൗലോസ് കേട്ടത്?
അരാമ്യ
ഗ്രിക്ക്
എബ്രായ
വിദ്യാ ബഹുത്വത്താൽ നിനക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു എന്ന് പൗലോസിനോട് പറഞ്ഞതാര്?
ഫെസ്തോസ്
ഫെലിക്സ്
ബ്ലെസ്തോസ്
എരസ്തോസ്
ഫെസ്തോസ് എത്ര ദിവസം കഴിഞ്ഞാണ് കൈസര്യക്ക് മടങ്ങിപ്പോയത്?
10-12
5-8
4-5
8-10
